Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലക്ഷദ്വീപിലെ തെങ്ങിലല്ല, സ്വന്തം ബോര്‍ഡിലേക്കും നോക്കൂ…

ആദ്യകാലത്ത് നീലയും വെള്ളയുമായിരുന്നു കവാടത്തില്‍ ഉപയോഗിച്ചിരുന്ന നിറം. പിന്നീടത് എഴുത്ത് മാത്രം ചുവപ്പെന്നായി. തുടര്‍ച്ചയായി ഭരിക്കാമെന്നായതോടെയാണ് ഇതിന് മാറ്റം വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2021, 10:57 am IST
in Kollam

കൊല്ലം: നിയമസഭക്ക് പിന്നാലെ തെങ്ങിനടിച്ച മരുന്നിനെ കാവിവല്ക്കരണമാക്കി പരിഹാസ്യമായ പ്രചാരണവുമായി കൊല്ലം കോര്‍പ്പറേഷനിലും പ്രമേയം.

ലക്ഷദ്വീപിനെ രക്ഷിക്കാനെന്ന വ്യാജേന ആര്‍എസ്എസ്-ബിജെപി വിരുദ്ധത വളര്‍ത്തിയെടുക്കാനായാണ് ഇടതുപക്ഷത്തിന് മൃഗീയ ആധിപത്യമുള്ള കൊല്ലം കോര്‍പ്പറേഷനിലും പ്രമേയം പാസാക്കിയത്. അതേസമയം ഒന്നര പതിറ്റാണ്ടായി കോര്‍പ്പറേഷന്റെ മുന്‍വശത്തെ പ്രധാന ബോര്‍ഡ് മൊത്തം ചുവപ്പാണ്. ഇതിനെപറ്റി അക്കാലത്ത് തന്നെ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചപ്പോള്‍ പരിഹാസമായിരുന്നു അന്നത്തെ മേയറുടെ മറുപടി. അതേ മേയറാണ് ഇപ്പോഴും കസേരയിലുള്ളതെന്നതാണ് കൗതുകം.  

ആദ്യകാലത്ത് നീലയും വെള്ളയുമായിരുന്നു കവാടത്തില്‍ ഉപയോഗിച്ചിരുന്ന നിറം. പിന്നീടത് എഴുത്ത് മാത്രം ചുവപ്പെന്നായി. തുടര്‍ച്ചയായി ഭരിക്കാമെന്നായതോടെയാണ് ഇതിന് മാറ്റം വന്നത്. ബുധനാഴ്ച നടന്ന ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയത്തിനെതിരെ ശക്തമായ നിലപാടാണ് ബിജെപി അംഗങ്ങള്‍ സ്വീകരിച്ചത്. നിയമസഭയില്‍ കൈകോര്‍ത്ത സാഹചര്യത്തില്‍ യുഡിഎഫ് പ്രമേയത്തെ അനുകൂലിച്ചു. ഒടുവില്‍ ബിജെപിയുടെ വിയോജിപ്പോടെയാണ് പ്രമേയം മേയര്‍ പ്രസന്ന ഏണസ്റ്റ് പാസാക്കിയത്.

പ്രഫുല്‍ ഖാഡേ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നും പരിഷ്‌കാരങ്ങളെല്ലാം പിന്‍വലിക്കണമെന്നും മേയര്‍ അവതാരകയും ഡെപ്യൂട്ടി മേയര്‍ അനുവാദകനുമായ പ്രമേയം ആവശ്യപ്പെടുന്നു.

സൂരജ് തിരുമുല്ലവാരം

Tags: coconuttree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

തേങ്ങ പറിച്ചതിനെ ചൊല്ലി സംഘര്‍ഷം : കൂടരഞ്ഞിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

Kerala

ചിരട്ട കളയരുതേ, പൊന്നിന്‍ വിലയാണ്; കണ്ണീര് മാത്രം നൽകിയിരുന്ന തെങ്ങുകൃഷിയിൽ പുതിയ പ്രതീക്ഷകൾ

Kerala

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.