Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിൻ നിർമ്മിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി

റഷ്യയുടെ കൊറോണ വാക്‌സിനായ സ്പുനിക് വി വാക്‌സിൻ നിർമ്മിക്കാൻ സിറം ഇൻസ്റ്റിറ്റിയൂട്ടിന് ഡിസിജിഐ അനുമതി നല്‍കി. പൂനെ ആസ്ഥാനമായ സിറം ഇൻസ്റ്റിറ്റിയൂട്ട് മോസ്‌കോയിലെ ഗമേലിയ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി ആന്‍റ് മൈക്രോബയോളജിയുമായി സഹകരിച്ച് വാക്‌സിൻ നിർമ്മിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2021, 10:58 pm IST
in India

ന്യൂഡൽഹി : റഷ്യയുടെ കൊറോണ വാക്‌സിനായ സ്പുനിക് വി വാക്‌സിൻ നിർമ്മിക്കാൻ സിറം ഇൻസ്റ്റിറ്റിയൂട്ടിന് ഡിസിജിഐ അനുമതി നല്‍കി. പൂനെ ആസ്ഥാനമായ സിറം ഇൻസ്റ്റിറ്റിയൂട്ട് മോസ്‌കോയിലെ ഗമേലിയ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി ആന്‍റ് മൈക്രോബയോളജിയുമായി സഹകരിച്ച് വാക്‌സിൻ നിർമ്മിക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹഡാപ്സാര്‍ ഫാക്ടറിയിലാണ് സ്ഫുട്നിക് വി വാക്സിന്‍ നിര്‍മ്മിക്കുക.   

നിർമ്മാണം ആരംഭിക്കുന്നതിനായുള്ള സാങ്കേതിക വിദ്യകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഗമേലിയ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി ആന്‍റ് മൈക്രോബയോളജിയുമായി ഒപ്പുവെച്ച കരാറിന്റെ പതിപ്പ് സിറം ഇൻസ്റ്റിറ്റിയൂട്ട് സമർപ്പിക്കണം എന്നാണ് നിർദ്ദേശം. ഇത് ഇറക്കുമതി ചെയ്യുന്നതിനായി റിവ്യു കമ്മിറ്റി ഓഫ് ജെനറ്റിക് മാനിപ്പുലേഷന്റെ(ആർസിജിഎം) അനുമതി സമർപ്പിക്കുകയും വേണം. സാങ്കേതിക വിദ്യകൾ ഇറക്കുമതി ചെയ്യുന്നതിനായി നേരത്തെ തന്നെ സിറം  ഇൻസ്റ്റിറ്റിയൂട്ട് ആർസിജിഎമ്മിന്റെ  അനുമതി തേടിയിരുന്നു.  

ഏറ്റവും ഫലപ്രദമായ കോവിഡ് വാക്സിനുകളില്‍ ഒന്നാണ് സ്ഫുട്നിക് വി. രണ്ട് ഡോസ് എടുത്താല്‍ 91 ശതമാനമാണ് ഫലപ്രാപ്തി. ഇപ്പോള്‍ ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറി മാത്രമാണ് രാജ്യത്ത് സ്പുട്‌നിക് വാക്‌സിൻ നിർമ്മിക്കുന്നത്. വാക്സിന്‍ നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം. ഈ വര്‍ഷാവസാനത്തോടെ 85 കോടി സ്ഫുട്നിക് വി വാക്സിന്‍ ഡോസുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും. 

Tags: സിറംപുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്സിറം ഇന്‍സ്റ്റിറ്റ്യൂട്ട്അഡാര്‍ പൂനവാലസെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യSputnik V vaccinemanufacture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തിന്റെ വന്‍ പ്രഖ്യാപനം: ഭാരതത്തില്‍ ടാറ്റ ഗ്രൂപ്പ് ഐ ഫോണ്‍ നിര്‍മിക്കും

India

വരുന്നൂ സാധാരണക്കാരന്റെ വന്ദേഭാരത്….പേര് വന്ദേ സാധാരണ്‍…കുറഞ്ഞ നിരക്കിലുള്ള എസിയില്ലാത്ത വന്ദേഭാരത് 2023 ഒടുവില്‍ എത്തും

India

പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ സ്വാശ്രയത്വം ലക്ഷ്യം; 928 സൈനിക വസ്തുക്കളുടെ ഇറക്കുമതിക്ക് ഘട്ടം ഘട്ടമായുള്ള നിരോധനം ഏര്‍പ്പെടുത്തി

India

ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റ; ആപ്പിള്‍ ഐ ഫോണ്‍ ആദ്യമായി ഇന്ത്യയിലെ ഒരു കമ്പനി നിര്‍മ്മിക്കുന്നതിലൂടെ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക്

India

ആത്മനിര്‍ഭര്‍ ഭാരത്: 2026 സപ്തംബറില്‍ ഇന്ത്യയുടെ സ്വന്തം യാത്രാ വിമാനം പറന്നുയരും; പ്രധാനമന്ത്രി വിമാനകമ്പനിക്ക് തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.