Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മലയാള മനോരമയുടെ വ്യാജവാര്‍ത്തയ്‌ക്കെതിരെ പരാതിയുമായി വ്യാപാരികളുടെ കൂട്ടായ്‌മ; വാര്‍ത്തയ്‌ക്ക് പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് കൗണ്‍സിലര്‍

വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കിയത് ആരുടെ ഒത്താശയോടെ ആണെങ്കിലും അത് വിലപോകില്ലെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 09:57 pm IST
in Idukki

തൊടുപുഴ: ഓട ശുചിയാക്കിയതിനെതിരെ വ്യാജവാര്‍ത്ത നല്‍കിയ മലയാള മനോരമ ദിന പത്രത്തിനെതിരെ വ്യാപാരികള്‍ രംഗത്ത്. തൊടുപുഴ നഗരസഭയിലെ കാഞ്ഞിരമറ്റം റോഡരികിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുദീപിന്റെ നേതൃത്വത്തില്‍ ഓടകളിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തിരുന്നു. എന്നാല്‍, ശുചിയാക്കല്‍ പ്രക്രിയ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ മനോരമ ഇതിനെതിരെ രംഗത്തുവന്നു.  

ഓടകള്‍ പൂര്‍ണ്ണമായി ശുചിയാക്കിയിട്ടും വെള്ളക്കെട്ട് മാറ്റാനായില്ലെന്നും ഇതില്‍ വ്യാപാരികള്‍ പ്രതിഷേധത്തിലാണെന്നും ഇന്നു പുറത്തിറങ്ങിയ പത്രത്തിലൂടെ വ്യാജപ്രചരണം നടത്തുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും പത്തുവര്‍ഷമായി മുടങ്ങിക്കിടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഓടകള്‍ വൃത്തിയാക്കിയിട്ടും പ്രശ്‌ന പരിഹാരം ഉണ്ടായില്ലായെന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത് ശരിയല്ലെന്നും  വ്യാപാരികള്‍ ഒന്നടങ്കം വ്യക്തമാക്കി. രാഷ്‌ട്രീയ ഉദ്ദേശത്തോടെയാണ് മനോരമ ഇത്തരത്തില്‍ ഒരു കെട്ടിച്ചമച്ച റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സംയുക്ത പ്രസ്താവനയില്‍ വ്യാപാരികള്‍ വ്യക്തമാക്കി.

ശുചിയാക്കല്‍ പുരോഗമിക്കുന്നതിനിടെ അഴുക്കുചാലിനുള്ളിലൂടെ കടന്നുപോകുന്ന വാട്ടര്‍ അഥോറിട്ടിയുടെ പൈപ്പ് പൊട്ടി താല്‍ക്കാലിക വെള്ളക്കെട്ടാണ് ഉണ്ടായത്. എന്നാല്‍, ഇതു മാലിന്യം നീക്കം ചെയ്തിട്ടും വെള്ളക്കെട്ടുമാറിയില്ലെന്ന് മനോരമ ചിത്രീകരിക്കുകയായിരുന്നു. തെറ്റിദ്ധാരണജനകമായ വാര്‍ത്ത നല്‍കിയ മനോരമക്കെതിരെ വ്യാപാരികള്‍ രേഖാമൂലം പരാതിനല്‍കി. വാര്‍ത്ത തിരുത്തി നല്‍കണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.  

വിഷയത്തില്‍ പ്രതികരണവുമായി തൊടുപുഴ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മിയും രംഗത്തുവന്നു. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് വസ്തുതകള്‍ തന്നോടെങ്കിലും അന്വേഷിക്കണമായിരുന്നു. വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കിയത് ആരുടെ ഒത്താശയോടെ ആണെങ്കിലും അത് വിലപോകില്ലെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.  

Tags: വാര്‍ത്തThodupuzhafake news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുഎസ് പട്ടാളക്കാരെ പിടികൂടിയ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍...സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
World

ഇറാന്റെ റെവല്യൂഷനറി ഗാർഡുകള്‍ ഒരു സംഘം യുഎസ് പട്ടാളക്കാരെ പിടികൂടിയോ? സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത് : കർശന നിർദേശവുമായി യുഎഇ

Kerala

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധം കനക്കുന്നു

India

അദാനി ഗ്രൂപ്പിനെതിരെ വ്യാജവാര്‍ത്ത; മാധ്യമപ്രവര്‍ത്തകന്‍ രവിനായര്‍ക്ക് ഒരു വര്‍ഷം തടവ്, മാധ്യമസ്വാതന്ത്ര്യം അപകീര്‍ത്തിപ്പെടുത്താനുള്ള ലൈസന്‍സല്ല

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.