Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കമലഹാരിസിന്റെ ‘മെമ്മോറിയല്‍ ഡെ’ സന്ദേശത്തെ വിമര്‍ശിച്ചു നിക്കി ഹേലി; അണ്‍പ്രൊഫഷ്ണല്‍ ആന്റ് അണ്‍ഫിറ്റ്

ഞായറാഴ്ച ഇതിനെ വിമര്‍ശിച്ചു നിക്കിഹേല് ട്വിറ്റ് ചെയ്തത് മെമ്മോറിയല്‍ ഡെയുടെ പ്രധാന്യം എന്താണെന്ന് മനസ്സിലാക്കാതെ കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചത് അണ്‍പ്രൊഫഷ്ണല്‍ ആന്റ് അണ്‍ഫിറ്റ്(Unprofessional and unfit) എന്നായിരുന്നു. മെമ്മോറിയല്‍ ഡേ അമേരിക്കയില്‍ ആചരിക്കുന്നത്

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Jun 2, 2021, 12:09 pm IST
in US

വാഷിംഗ്ടണ്‍ ഡിസി: മെമ്മോറിയല്‍ ഡേയുമായി ബന്ധപ്പെട്ടു അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാഹാരിസിന്റെ ട്വിറ്റര്‍ സന്ദേശത്തെ വിമര്‍ശിച്ചു മുന്‍ സൗത്ത് കരോലിനാ ഗവര്‍ണ്ണറും, മുന്‍ യു.എന്‍. അംബാസിഡറുമായ നിക്കി ഹേലി. എന്‍ജോയ് ദി ലൈങ്ങ് വീക്കെന്റ്(Enjoy the long weekend) എന്നായിരുന്നു കമലാഹാരിസ് ട്വിറ്റര്‍ ചെയ്തിരുന്നത്.

ഞായറാഴ്ച ഇതിനെ വിമര്‍ശിച്ചു നിക്കിഹേല് ട്വിറ്റ് ചെയ്തത് മെമ്മോറിയല്‍ ഡെയുടെ പ്രധാന്യം എന്താണെന്ന് മനസ്സിലാക്കാതെ കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചത് അണ്‍പ്രൊഫഷ്ണല്‍ ആന്റ് അണ്‍ഫിറ്റ്(Unprofessional and unfit) എന്നായിരുന്നു. മെമ്മോറിയല്‍ ഡേ അമേരിക്കയില്‍ ആചരിക്കുന്നത് ഔദ്യോഗീക കൃത്യനിര്‍വഹണത്തിനിടയില്‍ കൊല്ലപ്പെട്ട മിലിട്ടറി പേഴ്‌സണലുകളുടെ സ്മരണ പുതുക്കുന്നതിനും, അവരെ ആദരിക്കുന്നതിനും, അവരുടെ വിയോഗത്തില്‍ ദുഃഖം അറിയിക്കുന്നതിനും വേണ്ടിയാണെന്നു പോലും വൈസ് പ്രസിഡന്റ് മനസ്സിലാക്കാതെയാണ് ‘എന്‍ജോയ് ദ വീക്കന്റ്’ എന്ന് ആശംസിച്ചത്.

കമല ഹാരിസിന്റെ ഈ ആശംസയെ വിമര്‍ശിച്ച് ഇതിനകം ട്വിറ്ററില്‍ സന്ദേശങ്ങളുടെ പ്രവാഹമാണ്. സോഷ്യല്‍ മീഡിയായിലും ഇതിനെ അപലപിച്ചു നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ട്വിറ്റര്‍ സന്ദേശത്തോടൊപ്പം ചരിച്ചുകൊണ്ടിരിക്കുന്ന കമലാ ഹാരിസിന്റെ ചിത്രം കൂടി പോസ്റ്റ് ചെയ്തിരുന്നതാണ് കൂടുതല്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയത്.

ബൈഡന്‍ ഭരണത്തെ വിമര്‍ശിക്കുന്നതിന് അവസരം പാര്‍ത്തിരുന്ന മാധ്യമങ്ങളും കമലഹാരിസിന്റെ വിവാദപരമായ ഈ സന്ദേശത്തെ പ്രചരിപ്പിക്കുന്നതിന് മത്സരിക്കുകയായിരുന്നു.

Tags: Kamala HarisNikki Haley
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് തന്ത്രപരമായ ഒരു ദുരന്തമായിരിക്കും’, ശത്രുവിനെ പോലെ കാണരുത് ; ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹാലി 

India

ഇന്ത്യ പോലുള്ള ശക്തമായ സഖ്യകക്ഷിയുമായുള്ള ബന്ധം നശിപ്പിക്കരുത് ; ഡൊണാൾഡ് ട്രമ്പിന് മുൻ യുഎസ് അംബാസഡർ നിക്കി ഹാലിയുടെ മുന്നറിയിപ്പ്

Entertainment

യുഎസ് തിര‍ഞ്ഞെടുപ്പിൽ കമല ഹാരിസിനായി മലയാളത്തിൽ പ്രചാരണ ഗാനം;കമലാരവം

World

‘ അമ്മയാണ് എല്ലാത്തിനും പ്രചോദനം ‘ ; അമ്മ ശ്യാമള ഗോപാലനെ കുറിച്ച് കമലാ ഹാരിസ്

World

ഡെമോക്രാറ്റ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആര് ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.