Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പ്രവേശനോത്സവത്തിനൊപ്പം കൊവിഡ് ഡ്യൂട്ടിയും; അധ്യാപകര്‍ക്ക് ഇരട്ടിപ്പണി

വിക്ടേഴ്‌സ് ചാനലില്‍ സംസ്ഥാനതല പ്രവേശനോത്സവം കഴിഞ്ഞാല്‍ സ്‌കൂള്‍തലത്തില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. പ്രവേശനോത്സവ ഡ്യൂട്ടിക്ക് ഒപ്പം കൊവിഡ് ഡ്യൂട്ടി കൂടി അധികമായി ചെയ്യുന്ന അധ്യാപകര്‍ വിശ്രമമില്ലാതെ നെട്ടോട്ടം കുതിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2021, 03:29 pm IST
in Kollam

കൊല്ലം: സ്‌കൂള്‍ പ്രവേശനോത്സവം നടക്കുന്ന വേളയിലും വിശ്രമമില്ലാതെ ഇരട്ടിജോലിയുമായി അധ്യാപകര്‍. പ്രവേശനോത്സവ ഒരുക്കങ്ങളും ഓണ്‍ലൈന്‍ ക്ലാസിനുള്ള തയാറെടുപ്പുകള്‍ക്കിയിലും അധികമായി കൊവിഡ് ഡ്യൂട്ടി ചെയ്യേണ്ട സ്ഥിയാണ്. ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോം വഴിയാണ് ഇന്നത്തെ പ്രവേശനോത്സവ ചടങ്ങുകള്‍ നടത്തുക. പ്രവേശനോത്സവത്തിനായി വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളുടെ വീഡിയോകള്‍ ശേഖരിക്കുന്ന ജോലിയും അധ്യാപകര്‍ക്കാണ്. വിക്ടേഴ്‌സ് ചാനലില്‍ സംസ്ഥാനതല പ്രവേശനോത്സവം കഴിഞ്ഞാല്‍ സ്‌കൂള്‍തലത്തില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. പ്രവേശനോത്സവ ഡ്യൂട്ടിക്ക് ഒപ്പം കൊവിഡ് ഡ്യൂട്ടി കൂടി അധികമായി ചെയ്യുന്ന അധ്യാപകര്‍ വിശ്രമമില്ലാതെ നെട്ടോട്ടം കുതിക്കുകയാണ്.  

പ്രവേശനോത്സവത്തിന്റെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയ സംഘാടക സമിതിയും രക്ഷാകര്‍തൃ സമിതിയും ഓണ്‍ലൈന്‍ ആയി ചേരണമെന്നും അധ്യാപകര്‍ക്ക് നണ്ടിര്‍ദേശിച്ചിട്ടുണ്ട്. ഇവരെ പങ്കെടുപ്പിക്കുന്നതിന്റെ ചുമതലയും കൂടിയായതിനാല്‍ അധ്യാപകര്‍ക്ക് ജോലിഭാരം ഏറെയാണ്. സ്‌കൂള്‍ തുറക്കുന്നതോടെ പണ്ടുതിയ വിദ്യാര്‍ഥികളുടെ പ്രവേശനം ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യേണ്ട അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.  പാഠപുസ്തക വിതരണം, ഭക്ഷ്യകിറ്റ് വിതരണം, അര്‍ഹതാ വിഭാഗങ്ങള്‍ക്കുള്ള സ്‌റ്റൈപ്പന്‍ഡ് വിതരണം എന്നിങ്ങനെ ഒട്ടേറെ ജോലികള്‍ ഉള്ള അധ്യാപകരില്‍ ഭൂരിഭാഗം പേര്‍ക്കും കൊവിഡ് ജോലി അധിക ബാധ്യതയാണ്. കൊവിഡ് ഡ്യൂട്ടിക്കിടെ രോഗം ബാധിച്ചു ഐസൊലേഷനില്‍ കഴിയുന്ന അധ്യാപകരുമുണ്ട്.  

അതിനാല്‍ പ്രവേശനോത്സവ ഡ്യൂട്ടിക്ക് അധ്യാപകരുടെ സാന്നിധ്യക്കുറവും ഉണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഇവരെ ഒഴിവാക്കാത്തതില്‍ അധ്യാപക സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്.

Tags: teachersനിര്‍മാണ പ്രവര്‍ത്തനംcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Education

അദ്ധ്യാപകര്‍ക്കായുള്ള കെ-ടെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ഇതിനകം അപേക്ഷിച്ചവര്‍ക്ക് തെറ്റു തിരുത്താം

Kerala

പണിമുടക്ക് ദിവസം സ്‌കൂളിലെത്തിയ അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.