Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പട്ടിപ്പാല് കുടിച്ചാല്‍ പോലും, പട്ടേല്‍ പാലു കുടിക്കേണ്ട’; അമുലിനെയും പട്ടേല്‍ സമുദായത്തെയും അധിഷേപിച്ച് ഏഷ്യാനെറ്റ്ന്യൂസ് എഡിറ്റര്‍; പ്രതിഷേധം ശക്തം

പ്രധാനമന്ത്രി ഗുജറാത്തുകാരനായതു കൊണ്ട് ഗുജറാത്തികളെയെല്ലാം അപമാനിച്ചുകൊണ്ടുള്ള വര്‍ഗീയ പ്രചരണമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 'പട്ടേല്‍' എന്നു പറയുന്നത് ഗുജറാത്തിലെ ഒരു പ്രമുഖ സമുദായമാണ്. ഗുജറാത്തില്‍ രൂപം കൊണ്ട അമൂലിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ അവിടുത്തെ ഒരു ജാതിക്കാരെ മുഴുവന്‍ പട്ടികളായി ചിത്രീകരിച്ചു കൊണ്ട് ജാതി വര്‍ഗീയ വിദ്വേഷം പരത്തി അപമാനിക്കുന്ന എബി തരകനെതിരെ രൂക്ഷപ്രതികരണമാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 08:16 pm IST
in Kerala

കൊച്ചി: ഇന്ത്യയുടെ അഭിമാന സഹകരണസ്ഥാപനമായ അമുലിനെയും, ഗുജറാത്തിലെ പ്രമുഖ സമുദായമായ പട്ടേല്‍ വിഭാഗത്തെയും അധിക്ഷേപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് എഡിറ്റര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ഡിജിറ്റല്‍ വിഭാഗം മേധാവി എബി തരകന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്  അമുലിനെയും പട്ടേല്‍ വിഭാഗത്തെയും അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  

ലക്ഷദ്വീപ് വിഷയം സംബന്ധിച്ചുള്ള വിഷയം ഉയര്‍ത്തി ‘പട്ടിപ്പാല് കുടിച്ചാല്‍ പോലും.. പട്ടേല്‍ പാലു കുടിക്കേണ്ട’ എന്നൊരും പാട്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അമുല്‍ ബ്രാന്‍ഡിലുള്ള ബോര്‍ഡ് കഴുത്തിലിട്ട പശുവും അതിനൊപ്പം ലക്ഷദ്വീപ്  അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെയും എഡിറ്റഡ് വീഡിയോയും പാട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.  

പ്രധാനമന്ത്രി ഗുജറാത്തുകാരനായതു കൊണ്ട് ഗുജറാത്തികളെയെല്ലാം അപമാനിച്ചുകൊണ്ടുള്ള വര്‍ഗീയ പ്രചരണമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ‘പട്ടേല്‍’ എന്നു പറയുന്നത്  ഗുജറാത്തിലെ ഒരു പ്രമുഖ സമുദായമാണ്. ഗുജറാത്തില്‍ രൂപം കൊണ്ട അമൂലിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ അവിടുത്തെ ഒരു ജാതിക്കാരെ മുഴുവന്‍ പട്ടികളായി ചിത്രീകരിച്ചു കൊണ്ട് ജാതി വര്‍ഗീയ വിദ്വേഷം പരത്തി അപമാനിക്കുന്ന എബി തരകനെതിരെ രൂക്ഷപ്രതികരണമാണ് ഉയരുന്നത്.  

നിരന്തരമായി ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ  പരസ്യ ഏജന്‍സികളും സ്ഥാപനങ്ങളും കൈവിട്ടിരുന്നു. ഇതിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസില്‍ പരസ്യം നല്‍കുന്ന അമുലിനെ അധിക്ഷേപിച്ച് കൊണ്ട് ചാനലിന്റെ വെബ് എഡിറ്റര്‍ തന്നെ രംഗത്തുവന്നിരിക്കുന്നത്. ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാന്‍ ദേശസ്‌നേഹികള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന ബഹിഷ്‌കരണ ക്യാമ്പയിന്‍ തങ്ങളുടെ സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ടെന്നാണ് കോര്‍പറേറ്റ് കമ്പനികള്‍ വ്യക്തമാക്കുന്നത്. 

ബഹിഷ്‌കരണത്തിന്റെ ആദ്യ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസില്‍ പരസ്യം നല്‍കിയതിന്റെ ഭാഗമായി ഒരു ടെലികോം കമ്പനില്‍ നിന്ന് ആയിരക്കണക്കിന് ആള്‍ക്കാര്‍ പോര്‍ട്ട് ചെയ്ത് മറ്റു ടെലികോം സര്‍വീസുകളിലേക്ക് മാറിയിരുന്നു. പോര്‍ട്ട് ചെയ്യാനുള്ള നടപടികള്‍ ഉപഭോക്താക്കള്‍ ആരംഭിച്ച ഉടന്‍ തന്നെ ടെലികോം സര്‍വീസുകാര്‍ നേരിട്ട് തന്നെ വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഏഷ്യാനെറ്റ് ന്യൂസിന് നല്‍കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന്, അടുത്ത മാസംമുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഒഴികെയുള്ളവര്‍ക്ക് പരസ്യം നല്‍കിയാല്‍ മതിയെന്നാണ് പരസ്യ ഏജന്‍സികളോട് ഈ കോര്‍പ്പറേറ്റ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്.  

കഴിഞ്ഞ ഒരു മാസത്തിനിടെ ആയിരക്കണക്കിന് ഉപഭോക്തക്കളാണ് ഏഷ്യാനെറ്റ് ന്യൂസില്‍ പരസ്യം നല്‍കിയതോടെ നഷ്ടപ്പെട്ടതെന്ന് കമ്പനിയുടെ കോര്‍പറേറ്റ് മനേജര്‍ വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി തങ്ങളുടെ സേവനം ഉപയോഗിച്ചിരുന്നവര്‍പോലും ഈ വിഷയത്തോടെ മറ്റു കമ്പനികളെ തേടിപോയെന്നും ഇവര്‍ പറയുന്നു. അതിനാല്‍, ഈ ഏഷ്യാനെറ്റ് ന്യൂസില്‍ പരസ്യങ്ങള്‍ നല്‍കേണ്ടന്നാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനവും മലയാളത്തിലെ ചാനലുകള്‍ ഏറ്റവുമധികം പരസ്യം നല്‍കുന്ന അമുലിനെതിരെ അധിക്ഷേപിച്ച്  ഏഷ്യാനെറ്റ് എഡിറ്റര്‍ തന്നെ രംഗത്തുവന്നിരിക്കുന്നത്.  

Tags: ഗുജറാത്ത്asianet newsഅമുല്‍Patel community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Thiruvananthapuram

മുന്‍ഷി ഹരി അന്തരിച്ചു, മരണം റോഡരികില്‍ കുഴഞ്ഞു വീണ്

Kerala

ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ് ; ആ വിശ്വാസം ബഹുമാനിക്കപ്പെടണം ; രാജീവ് ചന്ദ്രശേഖർ

Kerala

ഏഷ്യാനെറ്റിന്റെ റേറ്റിംഗ് കുറയുന്നതിന് പിന്നില്‍ ഹിന്ദുവിരുദ്ധ വാര്‍ത്തകളും മുസ്ലിം പ്രീണനവുമാണെന്ന് ആരോപണം

Kerala

വിനു വി. ജോണിനെതിരെ കലാപാഹ്വാന കുറ്റം ചുമത്തി കന്റോണ്‍മെന്റ് പോലീസിന്റെ കുറ്റപത്രം; കേസിന് പിന്നിൽ ന്യൂസ് അവറിലെ പരാമര്‍ശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.