തിരുവനന്തപുരം: ഗാര്‍ഹിക ഉപയോക്താക്കളുടെ ഉള്‍പ്പെടെ ആയിരം രൂപയ്‌ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഇനി മുതല്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. ഇതു സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ഉത്തരവിറക്കി. ആയിരം രൂപയില്‍ താഴെയുള്ള വൈദ്യുതി തുക അതാത് സെക്ഷന്‍ ഓഫിസുകളിലെ കൗണ്ടറുകളില്‍ അടയ്‌ക്കാം. കേന്ദ്ര വൈദ്യുതി നിയമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ചാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: