Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേലിയേറ്റവും കൊവിഡ് വ്യാപനവും മഴക്കെടുതിയും; എന്ന് തീരും മണ്‍ട്രോത്തുരുത്തിന്റെ ദുരിതം

പഞ്ചായത്തിലെ കടപ്രം, പട്ടംതുരുത്ത്, നെന്മേനി, പഴങ്ങാലം, പേഴുംതുരുത്ത്, റെയില്‍വേസ്റ്റേഷന്‍ ഭാഗം, കണ്ട്രംകാണി തുടങ്ങിയ പ്രദേശങ്ങളിലുണ്ടായത് ശക്തമായ വേലിയേറ്റമാണ്. മണ്‍ട്രോതുരുത്തില്‍ തുടരെയുണ്ടാകുന്ന വേലിയേറ്റത്തില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്ന ജനങ്ങളുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 03:17 pm IST
in Kollam

എം.എസ്. ജയച്ചന്ദ്രന്‍

ശാസ്താംകോട്ട: വേലിയേറ്റത്തിന്റെ ദുരിതത്തിന് പിന്നാലെയാണ് കൊവിഡ് വ്യാപനവും മണ്‍ട്രോത്തുരുത്തിലെ ജനങ്ങളെ വലയ്‌ക്കുന്നത്. അടുത്ത ദിവസങ്ങളില്‍ കനത്ത മഴയും വീശിയടിച്ച കാറ്റും മണ്‍റോതുരുത്ത് നിവാസികളെ കഷ്ടത്തിലാക്കി. പലരും കിട്ടുന്ന വിലയ്‌ക്ക് വസ്തു വിറ്റ് തുരുത്തിന് പുറത്തേയ്‌ക്ക് പോകാന്‍ ഒരുങ്ങുകയാണ്.

തുരുത്തില്‍ ടൂറിസം പച്ചപിടിക്കുന്നത് കാത്തിരിക്കുകയായിരുന്നു പ്രദേശവാസികള്‍. മണ്‍ട്രോതുരുത്തില്‍ വേലിയേറ്റം ശക്തമായതോടെ ജനജീവിതം ബുദ്ധിമുട്ടിലാണ്. തുരുത്തിലെ കാലാവസ്ഥാ വ്യതിയാനം പഠനവിധേയമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്.   മഴയ്‌ക്കും കൊവിഡ് വ്യാപനത്തിനും മുന്‍പ് വേലിയേറ്റത്തിന്റെ ദുരിതത്തിലായിരുന്നു മണ്‍ട്രോത്തുരുത്തുകാര്‍.  

പഞ്ചായത്തിലെ കടപ്രം, പട്ടംതുരുത്ത്, നെന്മേനി, പഴങ്ങാലം, പേഴുംതുരുത്ത്, റെയില്‍വേസ്റ്റേഷന്‍ ഭാഗം, കണ്ട്രംകാണി തുടങ്ങിയ പ്രദേശങ്ങളിലുണ്ടായത് ശക്തമായ വേലിയേറ്റമാണ്. മണ്‍ട്രോതുരുത്തില്‍ തുടരെയുണ്ടാകുന്ന വേലിയേറ്റത്തില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടണമെന്ന ജനങ്ങളുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. വീടുകള്‍ താഴുന്നത് ഉള്‍പ്പെടെ പൊതുവെ നേരിടുന്ന വെല്ലുവിളികള്‍ക്കൊപ്പം വേലിയേറ്റം കൂടിയായതോടെ എണ്ണമറ്റ കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്.

സുനാമിക്ക് ശേഷമാണ് മണ്‍റോതുരുത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളും അത് മൂലമുള്ള ജീവിത ബുദ്ധിമുട്ടുകളും പതിവായത്. എങ്കിലും എന്താണ് തുരുത്തിലെ ഇത്തരം ബുദ്ധിമുട്ടുകളുടെ കാരണമെന്ന് ഇതുവരെയും ശാസ്ത്രീയമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വേലിയേറ്റം മൂലം വീടുകളില്‍ വെള്ളം കയറി താമസിക്കാന്‍ കഴിയാത്ത സാഹചര്യം ഒഴിവാക്കാന്‍ മണ്‍ട്രോതുരുത്തിലെ കാലാവസ്ഥാ വ്യതിയാനം പഠനവിധേയമാക്കണമെന്ന് ജനപ്രതിനിധികളോട് ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ബുദ്ധിമുട്ടുകള്‍ പതിവായതോടെ പലരും കിട്ടുന്ന വിലയ്‌ക്ക് വസ്തു വിറ്റ് തുരുത്തിന് പുറത്തേക്ക് താമസം മാറുകയാണ്. സ്വകാര്യകോളേജിന്റെ സഹകരണത്തോടെ താഴ്ന്ന് പോകാത്ത വീടുകളുടെ നിര്‍മാണം തുടങ്ങിയെങ്കിലും അതൊന്നും വിജയപ്രദമായില്ല.

പരിഹാരം കണ്ടെത്തിയേ മതിയാകൂ

മണ്‍ട്രോതുരുത്ത് പഞ്ചായത്തിലെ ഒറ്റപ്പെട്ട തുരുത്തായ പെരുങ്ങാലത്തെ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള യാത്ര ദുരിതം നിറഞ്ഞതാണ്.  വര്‍ഷക്കാലത്ത് മഴവെള്ളവും വേനല്‍കാലത്ത് വേലിയേറ്റവും രൂക്ഷമാണിവിടെ. നടവഴി മാത്രമുള്ള സ്‌കൂള്‍ യാത്ര കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.

വള്ളത്തിലോ ബോട്ടിലോ തുരുത്തിലെത്തിയാല്‍ കിലോമീറ്ററുകളോളം നടക്കണം. ഈ കടമ്പകളെല്ലാം കടന്ന് വേണം 9 മണിക്ക് സ്‌കൂളില്‍ എത്താന്‍. അധികൃതര്‍ അടിയന്തിരമായ ഒരു പരിഹാരം ദയവായി കണ്ടെത്തണം. 100 കുട്ടികളും 30 ജീവനക്കാരും തുരുത്തിന് പുറത്തുനിന്ന് സ്‌കൂളിലെത്തേണ്ടതാണ്.  

കെ.എസ്. ഗീതാഞ്ജലി, പ്രധാന അധ്യാപിക

Tags: floodcovidമണ്‍റോതുരുത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

പുതിയതായി നിര്‍മ്മിച്ച മഴക്കുഴിയില്‍ സ്വകാര്യ ആശുപത്രിയുടെ വെള്ളം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പ്
Thiruvananthapuram

മഴവെള്ളക്കുഴിയില്‍ സ്വകാര്യ ആശുപത്രിയിലെ മഴവെള്ളവും മലിനജലവും ഒഴുക്കാന്‍ പൈപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala

പ്രളയകാലത്ത് രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.