Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ലക്ഷദ്വീപ് എനിക്ക് അറിയാത്ത വിഷയം; നാട്ടിലെ കാര്യങ്ങള്‍ക്ക് വായ തുറക്കാതെ കൈയടി കിട്ടുന്ന സ്ഥലത്തു മാത്രം അഭിപ്രായം പറയാന്‍ ഞാനില്ലെന്ന് നടി സാധിക

ഞാന്‍ ഇപ്പോഴും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. കേരളത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനുണ്ടി സംസാരിച്ചിട്ടുണ്ട്. പലതും കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 05:25 pm IST
in Social Trend

തിരുവനന്തപുരം: മലയാളത്തിലെ ചില താരങ്ങള്‍ എല്ലാം തന്നെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കരണവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍ വിശ്വസിച്ച് പ്രതികരിച്ചു കഴിഞ്ഞു. പൃഥ്വിരാജ് തുടങ്ങിവെച്ച പ്രതികരണക്കുറിപ്പിനു  സണ്ണി വെയ്ന്‍, ഷെയ്ന്‍ നിഗം, ജൂഡ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ലക്ഷദ്വീപിലെ പുതിയ നയങ്ങള്‍ക്കെതിരംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ഈ  വിഷയത്തില്‍ നടി സാധിക വേണുഗോപാലിന്റെ മറുപടിയാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. ലക്ഷദ്വീപിനെ കുറിച്ച് ഒരു പോസ്റ്റ് ഇടുമോയെന്ന അന്‍വര്‍ മുഹമ്മദ് കബീറിന്റെ കമന്റിനു സാധിക നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. നടി ഇതിന് അറിയാത്ത കാര്യം പറഞ്ഞ് കയ്യടി വാങ്ങിക്കാനും ആളെ കൂട്ടാനും തനിക്ക് താല്‍പ്പര്യമില്ലെന്ന മറുപടിയാണ്  നല്‍കിയത്. യുവാവിനു സാധിക നല്‍കിയിരിക്കുന്ന മറുപടി കമന്റ് ഇങ്ങനെ-

എനിക്ക് അതിന്റെ സത്യാവസ്ഥ അറിയില്ല. അതുകൊണ്ട് തന്നെ എന്റെ നിലപാട് നിഷ്പക്ഷം ആണ്. അറിയാത്ത കാര്യത്തില്‍ ഞാന്‍ എങ്ങനെ നിലപാട് അറിയിക്കും. എനിക്ക് രാഷ്‌ട്രീയപരമായും മതപരമായും ആ വിഷയത്തെ നോക്കി കാണാനാകില്ല. പിന്നെ ഇത് ഇന്ത്യയാണ്, അതുകൊണ്ട് തന്നെ ഇവിടെ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. ജനങ്ങളുടെ തീരുമാനം തന്നെയാകും മുന്‍തൂക്കം. അതുകൊണ്ട് തന്നെ കോടതി ഇടപെടും, നിലപടെടുക്കും. അല്ലാതെ അറിയാത്ത കാര്യം പറഞ്ഞു കയ്യടി വാങ്ങാനും ആളെ കൂട്ടാനും താല്‍പ്പര്യം ഇല്ല. ഞാന്‍ ഇപ്പോഴും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. കേരളത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനുണ്ടി സംസാരിച്ചിട്ടുണ്ട്. പലതും കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. സ്വന്തം നാട്ടിലെ കാര്യങ്ങള്‍ക്ക് വാ തുറക്കാതെ കയ്യടി കിട്ടുന്ന സ്ഥലത്തു മാത്രം അഭിപ്രായം എന്ന നിലപാടിനോട് എനിക്ക് വ്യക്തിപരമായി താല്‍പ്പര്യം ഇല്ല- സാധിക കമന്റ് ചെയ്തു.

Tags: ഫെയ്സ്ബുക്ക്Lakshadweepപൃഥ്വിരാജ്‌Sadhika Venugopal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷദ്വീപില്‍ മൂന്നാമത് നാവിക കേന്ദ്രം 2026ല്‍ പ്രവര്‍ത്തനസജ്ജമാകും; സേനാ വിന്യാസങ്ങള്‍ ചൈനീസ് ശ്രമങ്ങള്‍ മുന്നില്‍ കണ്ട്

Kerala

റോഡരികിലുള്ള തെങ്ങിൽ നിന്നും തേങ്ങയിടുന്നതിന് മുൻകൂർ അനുമതി വാങ്ങണം; ഉത്തരവിറക്കി ലക്ഷദ്വീപ് ഡെപ്യൂട്ടി കളക്ടർ

India

ലക്ഷദ്വീപിലെ ബിത്ര ദ്വീപ് നാവിക കേന്ദ്രമാവുന്നതിന് കാരണങ്ങള്‍ നിരവധിയാണ്….എത്ര സമരമുണ്ടായാലും ഈ നാവിക ബേസ് വന്നേ തീരൂ

India

ലക്ഷദ്വീപിലെ ബിത്രദ്വീപിൽ പ്രതിരോധ താവളം വരുന്നു ; ദ്വീപ് ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ

ഹരിയാനയില്‍ നിന്നുള്ള ഡപ്യൂട്ടി കളക്ടറായ ഹര്‍ഷിത് സെയ്നി (ഇടത്ത്) ഐഷാ സുല്‍ത്താന (വലത്ത്)
India

മയക്കമരുന്ന് ഹബ്ബായിരുന്ന ലക്ഷദ്വീപിനെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ എതിര്‍ത്തു; ഇന്ന് ആ വികസനത്തിന് കയ്യടിച്ച് ഐഷാ സുല്‍ത്താന

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.