Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

തടവിന് ശിക്ഷിക്കപ്പെട്ട സിക്കുകാരന്റെ താടി ബലമായി നീക്കം ചെയ്തു; താടി വടിച്ചത് മാനസികമായി തളര്‍ത്തി, നടപടി ചോദ്യം ചെയ്ത് ഹര്‍ജി

2021 മെയ് 24 ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ റൈറ്റ്‌സ് വിഭാഗത്തിലാണ് പ്രതിയുടെ അറ്റോര്‍ണിമാര്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത് , സിക്ക് മതവിശ്വാസമനുസരിച്ച് താടി വളര്‍ത്തുന്നത് തടയാനാകില്ല എന്നാണ് ഇവരുടെ വാദം.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
May 27, 2021, 04:06 pm IST
in US

അരിസോണ : തടവിന് ശിക്ഷിക്കപ്പെട്ട സിക്കുകാരന്റെ താടി നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്തതായി പരാതി. അരിസോണ കറക്ഷന്‍  ജീവനക്കാരന്റെ നടപടി ചോദ്യം ചെയ്ത് ഫെഡറല്‍ സിവില്‍ റൈറ്റ്‌സ്  അന്വേഷണം ആവശ്യപ്പെട്ട്  അറ്റോര്‍ണിമാര്‍ ഹര്‍ജി ഫയല്‍ ചെയ്തു.

2021 മെയ് 24 ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ റൈറ്റ്‌സ് വിഭാഗത്തിലാണ് പ്രതിയുടെ അറ്റോര്‍ണിമാര്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത് , സിക്ക് മതവിശ്വാസമനുസരിച്ച് താടി വളര്‍ത്തുന്നത് തടയാനാകില്ല എന്നാണ്  ഇവരുടെ വാദം.

2020 ആഗസ്ത് 25 ന് അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട സുര്‍ജിത് സിംഗിനാണ് ഇങ്ങനെയൊരു തിക്താനുഭവം ഉണ്ടായത് . ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് പ്രതിയുടെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട കറക്ഷന്‍ ഓഫീസര്‍മാരുടെ മുന്‍പില്‍ താടി  വാടിക്കരുതെന്ന് സിംഗ് അപേക്ഷിച്ചു എന്നാല്‍ ഓഫീസര്‍മാര്‍ ബലമായി താടി വടിക്കുകയായിരുന്നു . വിലങ്ങു  വച്ച് ഓഫീസര്‍മാര്‍ ചുറ്റും  നിന്നാണ് താടി വടിച്ചത് ഇത് തന്നെ മാനസികമായി തളര്‍ത്തിയെന്നും അപമാനിതനായെന്നും സിംഗിന് വേണ്ടി വാദിച്ച അറ്റോര്‍ണിമാര്‍ പരാതിയില്‍ പറയുന്നു.

ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന  സിംഗിന് ഒരു ദ്വിഭാഷിയെ പോലും അനുവദിച്ചില്ല എന്നും ചൂണ്ടിക്കാട്ടുന്നു.  ട്രക്ക് ഡ്രൈവറായിരുന്ന സിംഗിന് അശ്രദ്ധമായി വാഹനമോടിച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തിലാണ് അഞ്ച്  വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചത്. സ്റ്റോപ്പ് സൈനില്‍ വാഹനം നിര്‍ത്തുന്നതിന് ശ്രമിച്ചുവെന്നും ബ്രെക്ക് തകരാറിലായതാണ് അപകടത്തിന് കാരണമെന്നും സിംഗ് വാദിച്ചുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. 

മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ താടി വടിക്കുന്നതില്‍ നിന്നും ഒഴിവാക്കണം എന്ന നിയമം കറക്ഷന്‍ ഓഫീസര്‍മാര്‍ക്ക് അറിവില്ലായിരുന്നുവെന്നും മാപ്പ് അപേക്ഷിക്കുന്നുവെന്നും ന്യുയോര്‍ക്ക് സിക്ക് കൊയലേഷന് അയച്ച കത്തില്‍ പ്രിസണ്‍ എജന്‍സി അറിയിച്ചിരുന്നു.

Tags: americaസിഖ്ജയില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.