കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ജിദ്ദയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് 40 ലക്ഷം രൂപക്കുള്ള 914 ഗ്രാം സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്സ് വിഭാഗം പരോശോധനയില്‍ പിടിച്ചെടുത്തു.
ഇരുപത്തിരണ്ട് വയസുള്ള അശ്ലര് ആണ് പിടിയിലായത്. മിശ്രിത സ്വര്‍ണം കാപ്സ്യൂള്‍ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. സലാം എയറിലാണ് ഇയാള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: