Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് വളയും; രാവിലെ കൊച്ചിയില്‍ നിന്ന് നീന്തലാരംഭിക്കും; സഖാക്കള്‍ നീന്തല്‍ വേഷത്തില്‍ വരണമെന്ന് പ്രചരണം; പ്രതികരിക്കാതെ നേതൃത്വം

'ജൂണ്‍ ഒന്നിന് ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് വളയുന്നു. മെയ് 31ന് രാവിലെ എട്ടു മണിക്ക് കൊച്ചിയില്‍ നിന്ന് നീന്തലാരംഭിക്കും. എല്ലാ സഖാക്കളും നീന്തല്‍ വേഷത്തില്‍ ഏഴുമണിക്ക് കടപ്പുറത്ത് എത്തിച്ചേരണം' എന്നാണ് പ്രചരിക്കുന്ന പോസ്റ്ററിലുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 05:41 pm IST
in Social Trend

കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ലക്ഷദ്വീപ് വളയുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. ലക്ഷദീപ് ഫ്രണ്ട്‌സ്, ദ്വീപ് ബോയ്‌സ് എന്നീ പേരുള്ള വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള പ്രചരണം നടക്കുന്നത്. ഇത് വ്യാജ പ്രചരണമാണെന്ന് പ്രവര്‍ത്തകര്‍ ഗ്രൂപ്പുകളില്‍ പറയുന്നുണ്ടെങ്കിലും പ്രതികരിക്കാന്‍ സംസ്ഥാന നേതാക്കള്‍ തയാറായിട്ടുണ്ട്.

ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന പോസ്റ്ററുകളില്‍ ഒരണ്ണം

പ്രതിഷേധ പരിപാടിയുടെ ഭാഗമായി പ്രത്യേക പോസ്റ്ററും രൂപകല്‍കപ ചെയ്തിട്ടുണ്ട്. ‘ജൂണ്‍ ഒന്നിന് ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് വളയുന്നു. മെയ് 31ന് രാവിലെ എട്ടു മണിക്ക് കൊച്ചിയില്‍ നിന്ന് നീന്തലാരംഭിക്കും. എല്ലാ സഖാക്കളും നീന്തല്‍ വേഷത്തില്‍ ഏഴുമണിക്ക് കടപ്പുറത്ത് എത്തിച്ചേരണം’ എന്നാണ് പ്രചരിക്കുന്ന പോസ്റ്ററിലുള്ളത്. എന്നാല്‍, ഇത്തരത്തിലുള്ള ഒരു പ്രചരണത്തെക്കുറിച്ച് അറിയില്ലെന്നാണ് ദ്വീപിലെ ഡിവൈഎഫ്‌ഐ നേതാക്കള്‍ പറയുന്നത്. കേരളത്തിലെയും ഡിവൈഎഫ്‌ഐ നേതൃത്വം ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച് നടക്കുന്നത് ട്രോള്‍ രൂപത്തിലുള്ള വ്യാജ പ്രചരണമാണ്.  

Tags: കലാപംഡിവൈഎഫ്ഐLakshadweep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷദ്വീപില്‍ മൂന്നാമത് നാവിക കേന്ദ്രം 2026ല്‍ പ്രവര്‍ത്തനസജ്ജമാകും; സേനാ വിന്യാസങ്ങള്‍ ചൈനീസ് ശ്രമങ്ങള്‍ മുന്നില്‍ കണ്ട്

Kerala

റോഡരികിലുള്ള തെങ്ങിൽ നിന്നും തേങ്ങയിടുന്നതിന് മുൻകൂർ അനുമതി വാങ്ങണം; ഉത്തരവിറക്കി ലക്ഷദ്വീപ് ഡെപ്യൂട്ടി കളക്ടർ

India

ലക്ഷദ്വീപിലെ ബിത്ര ദ്വീപ് നാവിക കേന്ദ്രമാവുന്നതിന് കാരണങ്ങള്‍ നിരവധിയാണ്….എത്ര സമരമുണ്ടായാലും ഈ നാവിക ബേസ് വന്നേ തീരൂ

India

ലക്ഷദ്വീപിലെ ബിത്രദ്വീപിൽ പ്രതിരോധ താവളം വരുന്നു ; ദ്വീപ് ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ

ഹരിയാനയില്‍ നിന്നുള്ള ഡപ്യൂട്ടി കളക്ടറായ ഹര്‍ഷിത് സെയ്നി (ഇടത്ത്) ഐഷാ സുല്‍ത്താന (വലത്ത്)
India

മയക്കമരുന്ന് ഹബ്ബായിരുന്ന ലക്ഷദ്വീപിനെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ എതിര്‍ത്തു; ഇന്ന് ആ വികസനത്തിന് കയ്യടിച്ച് ഐഷാ സുല്‍ത്താന

പുതിയ വാര്‍ത്തകള്‍

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

ദരിദ്രരില്‍ ദരിദ്രനായ അഭിമന്യുവിനെ എസ് ഡിപി ഐ കൊന്നുവെന്ന് തോമസ് ഐസക് കുറിച്ചു, ഇന്ന് എസ് ഡിപിഐ വോട്ട് വാങ്ങുമ്പോള്‍ തോമസ് ഐസക്കിന് മൗനം

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.