Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ലക്ഷദ്വീപ് വികസിക്കാത്തതിനു കാരണം അവിടുത്തെ സാമൂഹിക രാഷ്‌ട്രീയ സാഹചര്യം; നടന്‍ പൃഥ്വിരാജിന്റെ മുന്‍നിലപാട് കുത്തിപൊക്കി സോഷ്യല്‍മീഡിയ (വീഡിയോ)

ലക്ഷദ്വീപിലേക്ക് പ്രവേശനം ലഭിക്കുന്നത് അമേരിക്കയിലേക്ക് വിസ കിട്ടുന്നതിനേക്കാള്‍ പ്രയാസമാണ്. ലോകത്തിന് മുന്നില്‍ ഇന്നും ലക്ഷദ്വീപ് അറിയപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 04:50 pm IST
in Social Trend

തിരുവനന്തപുരം:  ലക്ഷദ്വീപിലെ ഭരണകൂടത്തിനെതിരേ വ്യാജആരോപണങ്ങള്‍ പശ്ചാത്തലമാക്കി രംഗത്തെത്തിയ നടന്‍ പൃഥ്വിരാജിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. ലക്ഷദ്വീപിന്റെ സംസ്‌കാരവും പാരമ്പര്യവും വികസനത്തിന്റെ പേരില്‍ ഇല്ലാതാക്കരുതെന്ന് പ്രസ്താവിച്ച പൃഥ്വിരാജ് പക്ഷേ വര്‍ഷങ്ങള്‍ മുന്‍പ് പറഞ്ഞത് നേരേ മറിച്ചായിരുന്നു. ലക്ഷദ്വീപ് വികസിക്കാത്തതിനു കാരണം അവിടുത്തെ സാമൂഹിക രാഷ്‌ട്രീയ സാഹചര്യമാണെന്നായിരുന്നു നടന്റെ വാദം.  

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുമെന്നായിരരുന്നു താരത്തിന്റെ പുതിയ ചോദ്യം. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ലെന്നും താരം അഭിപ്രായപ്പെടുന്നു.

എന്നാല്‍, സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലി എന്ന സിനിമ റിലീസ് ആയ സമയത്ത് കൈരളിയുടെ ഭാഗമായി വി ചാനലിന് നല്‍കിയ താരത്തിന്റെ അഭിമുഖമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍, ലക്ഷദ്വീപ് പുറത്ത് അറിയപ്പെടാതെ പോകുന്നതില്‍ അവിടുത്തെ യുവാക്കള്‍ പരാതിപ്പെട്ടിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. അവിടുത്തെ സാമൂഹ്യ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ദ്വീപിന്റെ വികസനത്തിന് വിഘാതമാകുന്നുവെന്നും താരം ചൂണ്ടിക്കാട്ടുന്നു. ലക്ഷദ്വീപിലേക്ക് പ്രവേശനം ലഭിക്കുന്നത് അമേരിക്കയിലേക്ക് വിസ കിട്ടുന്നതിനേക്കാള്‍ പ്രയാസമാണ്. ലോകത്തിന് മുന്നില്‍ ഇന്നും ലക്ഷദ്വീപ് അറിയപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറയുന്നു.

ലക്ഷദ്വീപില്‍ ഷൂട്ടിംഗിന് പോയപ്പോള്‍ അവിടുത്തെ വീടുകളിലായിരുന്നു താമസിച്ചിരുന്നത്. വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ പ്രത്യേക സ്ഥലമൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ആകെയൊരു ഹോട്ടല്‍ അടഞ്ഞു കിടക്കുകയാണ്. ലക്ഷദ്വീപും നമ്മുടെ നാട് തന്നെയാണ്. നമുക്ക് ആ നാട് നമ്മുക്ക് നഷ്ടമാവുനെന്നും പൃഥ്വിരാജ് പറയുന്നു.

Tags: Social MediaLakshadweepഅഭിമുഖംപൃഥ്വിരാജ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.