Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തെ ലോകത്തിന് മുമ്പ് അപമാനിക്കാന്‍ ശ്രമിച്ചു; കോണ്‍ഗ്രസ്, കര്‍ഷക സമരം ടൂള്‍ കിറ്റുകളില്‍ ട്വിറ്റര്‍ ഓഫീസുകളില്‍ റെയിഡ്; രേഖകള്‍ പിടിച്ചെടുത്തു

ടൂള്‍ കിറ്റ് സംബന്ധിച്ച് ബിജെപി മുഖ്യവക്താവ് സംപിത് പത്രയുടെ ട്വീറ്റ് 'മാനിപുലേറ്റഡ് മീഡിയ' എന്ന് മുദ്രയടിച്ച സംഭവത്തില്‍ ട്വിറ്ററിന്റെ വിശദീകരണം തേടി ദല്‍ഹി പൊലീസിന്റെ നോട്ടിസ് നല്‍കിയിരുന്നു. മോദി സര്‍ക്കാരിനെ ഉന്നമിട്ട് കോണ്‍ഗ്രസാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയതെന്ന് സംപിത് പത്ര ട്വീറ്റില്‍ പറഞ്ഞിരുന്നു. 'മാനിപുലേറ്റഡ് മീഡിയ' എന്ന് മുദ്രയടിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് തിങ്കളാഴ്ച നല്‍കിയ നോട്ടിസില്‍ ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ആവശ്യപ്പെടുന്നു. മെയ് 21ന് ആയിരുന്നു സംപിത് പത്രയുടെ ട്വീറ്റ് മുദ്രയടിച്ചത്. 'കൃത്രിമമായി സൃഷ്ടിച്ച മീഡിയ(ദൃശ്യങ്ങള്‍, ശബ്ദം, ചിത്രങ്ങള്‍) എന്നിവ ഉള്‍പ്പെടുന്ന ട്വീറ്റ് മുദ്രയടിച്ചേക്കാം' എന്ന് ട്വിറ്റര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 09:07 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തെയും കേന്ദ്ര സര്‍ക്കാരിനെയും ലോകരാജ്യങ്ങളുടെ മുന്നില്‍ ടൂള്‍ കിറ്റിലൂടെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍  ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകളില്‍ റെയിഡ്. ദല്‍ഹിയിലെ കോര്‍പറേറ്റ് ഓഫീസിലടക്കമാണ് റെയിഡ് നടക്കുന്നത്. ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കര്‍ഷക സമരത്തിന്റെ പേരില്‍ അനധികൃത ഇടപാടുകള്‍ നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് റെയിഡ് നടത്തിയത്. ലാഡോ സരായ്, ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയിഡ് നടക്കുന്നത്. കര്‍ഷക സമരത്തിന്റെയും കോവിഡിന്റെ പേരില്‍ നിരവധി വ്യാജപ്രചരണങ്ങള്‍ ട്വിറ്ററിലൂടെ നടന്നിരുന്നു. ഇതു തടയണമെന്ന് കേന്ദ്രം സര്‍ക്കാര്‍ ട്വിറ്റനോട് നിര്‍ദേശിച്ചു. എന്നാല്‍, കാലതാമസം വരുത്തിയാണ് ട്വിറ്റര്‍ നടപടിയെടുത്ത്. ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടിയ ശേഷമാണ് പരിശോധന നടപടികളിലേക്ക് കടന്നത്. വിവിധ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.  

ടൂള്‍ കിറ്റ് സംബന്ധിച്ച് ബിജെപി മുഖ്യവക്താവ് സംപിത് പത്രയുടെ ട്വീറ്റ് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന് മുദ്രയടിച്ച സംഭവത്തില്‍ ട്വിറ്ററിന്റെ വിശദീകരണം തേടി ദല്‍ഹി പൊലീസിന്റെ നോട്ടിസ് നല്‍കിയിരുന്നു. മോദി സര്‍ക്കാരിനെ ഉന്നമിട്ട് കോണ്‍ഗ്രസാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയതെന്ന് സംപിത് പത്ര ട്വീറ്റില്‍ പറഞ്ഞിരുന്നു. ‘മാനിപുലേറ്റഡ് മീഡിയ’ എന്ന് മുദ്രയടിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് തിങ്കളാഴ്ച നല്‍കിയ നോട്ടിസില്‍ ദല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ആവശ്യപ്പെടുന്നു. മെയ് 21ന് ആയിരുന്നു സംപിത് പത്രയുടെ ട്വീറ്റ് മുദ്രയടിച്ചത്. ‘കൃത്രിമമായി സൃഷ്ടിച്ച മീഡിയ(ദൃശ്യങ്ങള്‍, ശബ്ദം, ചിത്രങ്ങള്‍) എന്നിവ ഉള്‍പ്പെടുന്ന ട്വീറ്റ് മുദ്രയടിച്ചേക്കാം’ എന്ന് ട്വിറ്റര്‍ പറയുന്നു.  

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും സംഘര്‍ഷമുണ്ടാക്കുന്നുവെന്നും ആരോപിച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയ നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ എന്നെന്നേക്കുമായി നീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ട്വിറ്ററിന് കത്ത് അയച്ചിരുന്നു. പിന്നാലെയാണ് സംപിത് പത്രയുടെ ട്വീറ്റിനെതിരെ ട്വിറ്ററിന്റെ നടപടി വന്നത്. ബിജെപി പുറത്തുവിട്ട രേഖകള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംപിത് പത്രയുടെ ട്വീറ്റ് ‘മാനിപുലേറ്റഡ് മീഡിയ’യെന്ന് മുദ്രയടിച്ച ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍ നേരത്തേ എതിര്‍പ്പ് അറിയിച്ചിരുന്നു. ട്വിറ്ററിന് വിധി പ്രസ്താവിക്കാന്‍ കഴിയില്ലെന്നും ‘മാനിപുലേറ്റഡ് മീഡിയ’എടുത്തുമാറ്റണമെന്നും ട്വിറ്ററുമായി നടത്തിയ ആശയവിനിമയത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയമാണ് വിഷയത്തില്‍ ട്വിറ്ററുമായി ആശയവിനിമയം നടത്തിയത്.  

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തെ മോദി വകഭേദമെന്ന് വിളിക്കണം, അതിവ്യാപന കുംഭ് എന്ന് ഉപയോഗിക്കുന്നത് തുടരണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ബിജെപി പുറത്തുവിട്ട രേഖകളിലുളളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ തര്‍ക്കുകയാണ് ടൂള്‍കിറ്റിന് പിന്നിലുള്ള ഉദ്ദേശ്യമെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.  

Tags: Rahul Gandhidelhimodi governmentട്വിറ്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.