Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുന്നണി പോരാളികളായി പത്ര ഏജന്റുമാരും വിതരണക്കാരും

കൊവിഡ് വ്യാപന തീവ്രതയും പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ജനങ്ങളറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണ്. കൃത്യവും സൂക്ഷവുമായ ഇത്തരം വിവരങ്ങള്‍ ജനങ്ങളിലെത്തിയില്ലെങ്കില്‍ കൊവിഡ് പ്രതിരോധം തന്നെ പാളുന്ന സ്ഥിതിയുണ്ടാകും. ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരില്‍ പ്രധാനികള്‍ തന്നെയാണ് പത്രവിതരണക്കാര്‍ക്കും ഏജന്റുമാരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 11:16 am IST
in Kollam

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നവരാണ് പത്ര ഏജന്റുമാരെയും വിതരണക്കാരും. കൊവിഡുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണവും അറിവുകളും മുടങ്ങാതെ വായനക്കാരിലെത്തിക്കുന്ന ഏജന്റുമാരെയും വിതരണക്കാരെയും കൊവിഡ് മുന്നണിപ്പോരാളികളായി അധികൃതര്‍ അംഗീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൂടാതെ ഇവര്‍ക്ക് വാക്സിനേഷന്‍ പ്രക്രിയയില്‍ മുന്‍ഗണന നല്‍കണമെന്ന നിര്‍ദ്ദേശവും മുന്നോട്ടുവരുന്നുണ്ട്.

കൊവിഡ് വ്യാപന തീവ്രതയും പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും ജനങ്ങളറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണ്. കൃത്യവും സൂക്ഷവുമായ ഇത്തരം വിവരങ്ങള്‍ ജനങ്ങളിലെത്തിയില്ലെങ്കില്‍ കൊവിഡ് പ്രതിരോധം തന്നെ പാളുന്ന സ്ഥിതിയുണ്ടാകും. ഇതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരില്‍ പ്രധാനികള്‍ തന്നെയാണ് പത്രവിതരണക്കാര്‍ക്കും ഏജന്റുമാരും.

കൊവിഡ് ഭീതിയില്‍ ജനം പുറത്തിറങ്ങാന്‍ ഭയക്കുമ്പോള്‍ വായനക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇവര്‍ മുടങ്ങാതെ പത്രം എത്തിക്കുന്നു. കൊവിഡ് അതിതീവ്രമായി പടരുന്ന മേഖലകളില്‍ പോലും പ്രതിസന്ധികളില്‍ പതറാതെ കൊവിഡ് ബാധിതരുടെ വീടുകളില്‍ പോലും ഇവര്‍ പത്രമെത്തിക്കുന്നുണ്ട്. അതിനാല്‍ ഇവരെയും കൊവിഡ് പോരാളികളായി കണ്ട് അര്‍ഹമായ പരിഗണന ഉറപ്പുവരുത്തണമെന്ന ന്യായമായ ആവശ്യമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.

Tags: മാധ്യമങ്ങള്‍Newspaper Agentവിതരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി വിവാദം: മാധ്യമങ്ങളോട് ക്ഷുഭിതനായി എം.വി. ഗോവിന്ദന്‍

India

ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈന കോടികളൊഴുക്കി; ന്യൂസ് ക്ലിക്ക് ചൈനയ്‌ക്കായി പ്രവര്‍ത്തിച്ചു; പിന്നില്‍ യുഎസ് കോടീശ്വരന്‍

India

ചില മാധ്യമങ്ങള്‍ ബിജെപിയെ ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നു; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

Kerala

തുടര്‍ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തെ ചൈനയാക്കി മാറ്റാന്‍ ശ്രമം; സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്‍

India

ഇന്ത്യയിലെ ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണം; നയമാവര്‍ത്തിച്ച് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.