Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പാനിഷ് കിങ്; ഏഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് ലാ ലിഗ കിരീടം

രണ്ടാം പകുതിയില്‍ അത്‌ലറ്റിക്കോ പോരാട്ടം മുറുക്കി. അമ്പത്തിയേഴാം മിനിറ്റില്‍ ഗോള്‍ നേടി വല്ലാഡോളിഡിനൊപ്പം എത്തി. കൊറിയയാണ് സ്‌കോര്‍ ചെയ്തത്. പത്ത് മിനിറ്റുകള്‍ക്ക് ശേഷം അത്‌ലറ്റിക്കോയുടെ കിരീടവിജയം ഉറപ്പിച്ച ഗോള്‍ പിറന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 05:00 am IST
in Football

വല്ലാഡോളിഡ്: വയസന്‍ എന്ന് പരിഹസിച്ച് ബാഴ്‌സലോണ പുറത്താക്കിയ ലൂയി സുവാരസിന്റെ കിടിലിന്‍ ഗോളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗ കിരീടം. ഈ സീസണിലെ അവസാന റൗണ്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ വല്ലാഡോളിഡിനെ തോല്‍പ്പിച്ചാണ് അത്‌ലറ്റിക്കോ ഏഴു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം സ്പാനിഷ് കിരീടം സ്വന്തമാക്കുന്നത്. പിന്നില്‍ നിന്ന്് വിജയത്തിലേക്ക് പൊരുതിക്കയറുകയായിരുന്നു. അത്‌ലറ്റിക്കോയുടെ കിരീടമുറപ്പിച്ച സുവാരസിന്റെ ഗോള്‍ അറുപത്തിയേഴാം മിനിറ്റിലാണ് പിറന്നത്. ഇത് പതിനൊന്നാം തവണയാണ് അത്‌ലറ്റിക്കോ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരാകുന്നത്. 2014 ലാണ് അവസാനമായി കിരീടം നേടിയത്.  

കിരീടം ഉറപ്പിക്കാന്‍ അവസാന മത്സരത്തില്‍ ജയം അനിവാര്യമായിരുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ മത്സരഗതിക്കെതിരെ പതിനെട്ടാം മിനിറ്റില്‍ റയല്‍ വല്ലാഡോളിഡ് ലീഡ് നേടി. ഒസ്‌കര്‍ പ്ലാനോയാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ വല്ലാഡോളിഡ് 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ അത്‌ലറ്റിക്കോ പോരാട്ടം മുറുക്കി. അമ്പത്തിയേഴാം മിനിറ്റില്‍ ഗോള്‍ നേടി വല്ലാഡോളിഡിനൊപ്പം എത്തി. കൊറിയയാണ് സ്‌കോര്‍ ചെയ്തത്. പത്ത് മിനിറ്റുകള്‍ക്ക് ശേഷം അത്‌ലറ്റിക്കോയുടെ കിരീടവിജയം ഉറപ്പിച്ച ഗോള്‍ പിറന്നു. മൈതാനമധ്യത്തില്‍ നിന്ന് കിട്ടിയ പന്തുമായി ഒറ്റയ്‌ക്ക് കുതിച്ചു മുന്നേറിയ സുവാരസ് ഒരു പ്രതിരോധ താരത്തെയും ഗോളിയേയും കീഴടക്കി പന്ത് വലയിലേക്ക്് അടിച്ചുകയറ്റി. ഈ സീസണില്‍ സുവാരസിന്റെ ഇരുപത്തിയൊന്നാം ഗോളാണിത്.

ഈ വിജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് 38 മത്സരങ്ങളില്‍ 86 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് നിര്‍ണായ മത്സരത്തില്‍ വിയാ റയലിനെ ഒന്നിനെതിരെ രണ്ട്്  ഗോളുകള്‍ക്ക്് തോല്‍പ്പിച്ചു. എന്നാല്‍ അത്‌ലറ്റിക്കോ അവസാന മത്സരത്തില്‍ വിജയിച്ചതോടെ റയലിന്റെ കിരീട പ്രതീക്ഷ അസ്തമിച്ചിരുന്നു. 38 മത്സരങ്ങളില്‍ 84 പോയിന്റുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തി.  

മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണ അവസാന റൗണ്ടില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഐബറെ തോല്‍പ്പിച്ചു. 38 മത്സരങ്ങളില്‍ 79 പോയിന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനം സ്വന്തമാക്കി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.