Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് ദുരിതത്തില്‍ പാലക്കാടിന് കൈത്താങ്ങ്, ആരും പട്ടിണി കിടക്കേണ്ട; പൊതിച്ചോര്‍ വിതരണവുമായി വിവേകാനന്ദ ദാര്‍ശനിക സമാജം

ലോക്ഡൗണ്‍ 30 വരെ നീട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പൊതിച്ചോര്‍ വിതരണവും തുടരും. ഇത് കൂടാതെ 1500 പൊതിച്ചോര്‍ വിതരണം ചെയ്തിരുന്നത് 2500 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 01:20 pm IST
in Kerala

പാലക്കാട് : കോവിഡ് മഹാമാരിയില്‍ പാലക്കാട് ജില്ലയില്‍ ദുരിതത്തില്‍ ആയവരുടെ വിശപ്പകറ്റാനായി പൊതിച്ചോറുകള്‍ വിതരണവുമായി വിവേകാനന്ദ ദാര്‍ശനിക സമാജം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ഈ മാസം മൂന്ന് മുതല്‍ വിവേകാനന്ദ ദാര്‍ശനിക സമാജം അന്നദാന പദ്ധതിക്ക് തുടക്കിമിട്ടതാണ്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ അത് കൂടുതല്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.  

പൊതിച്ചോര്‍ വിതരണം ആരംഭിച്ച് 20 ദിവസത്തിനുള്ളില്‍ 35,000 ഓളം പേര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ വിവേകാനന്ദ സമാജത്തിന് സാധിച്ചിട്ടുണ്ട്. ജില്ലയില്‍ വഴിയോരങ്ങളില്‍ കഴിയുന്ന അഗതികള്‍, കോവിഡ് പോസിറ്റീവായി വീടുകളില്‍ ആരും സഹായതത്തിനില്ലാതെ കഴിയുന്നവര്‍, നിരീക്ഷണത്തിലുള്ളവര്‍, വാക്്‌സിനേഷന്‍ കേന്ദ്രങ്ങളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍ എന്നിവര്‍ക്കാണ് നിലവില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.  

ലോക്ഡൗണ്‍ 30 വരെ നീട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പൊതിച്ചോര്‍ വിതരണവും തുടരും. ഇത് കൂടാതെ 1500 പൊതിച്ചോര്‍ വിതരണം ചെയ്തിരുന്നത് 3000 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ മേഖലയിലും ഭക്ഷണ വിതരണവും ആരംഭിച്ചു.  

നൂറണി ശാരദ അനക്‌സ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ അടുക്കളയിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഇത് വിതരണം ചെയ്യുന്നതിനായി അമ്പതോളം വൊളന്റിയര്‍മാരുമുണ്ട്. ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയും ആവശ്യപ്രകാരവും ഭക്ഷണം എത്തിച്ചു നല്‍കും. വിവേകാനന്ദ സമാജം ട്രസ്റ്റിന്റെ പേരില്‍ സോഷ്യല്‍ വെല്‍ഫയര്‍ ഫണ്ട് രൂപീകരിച്ചാണ് നിലവില്‍ ഇത് പ്രവര്‍ത്തിക്കുന്നത്.  

ജില്ലയില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ 8589998585, 9400168316 ഈ നമ്പറില്‍ വിളിച്ചാല്‍ മതി. വൊളന്റിയര്‍മാര്‍ എത്തിച്ചുനല്‍കുമെന്നും പ്രസിഡന്റ് എന്‍. നന്ദകുമാര്‍ അറിയിച്ചു.

Tags: പാലക്കാട്covidഭക്ഷണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.