ചാണ്ഡിഗഡ്: ട്രാക്കിലെ ഇന്ത്യന്‍ ഇതിഹാസം മില്‍ഖാ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥീരികരിച്ചത്. ചാണ്ഡിഗഡിലെ വീട്ടില്‍ ഐസോലേഷനിലാണ് അദ്ദേഹം. തൊണ്ണൂറ്റിയൊന്ന് വയസുകാരനായ മില്‍ഖാ സിങ് മുന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യനാണ്. 1960 ലെ റോം ഒളിമ്പിക്‌സിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: