തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടുത്തം. ആശുപത്രിയുടെ ക്യാന്റീനിലാണ് തീപിടിച്ചത്. മൂന്ന് യുണിറ്റ് ഫയര്‍ഫോഴ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ആശുപത്രിലുണ്ടായിരുന്ന രോഗികളെ മറ്റ് ബ്ലോക്കിലേക്കും ഗുരുതരാവസ്തയിലുള്ളവരെ വേറെ ആശുപത്രികളിലേക്കും മാറ്റി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയുക്ത മന്ത്രി ആന്റണി രാജു സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: