Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂര്‍ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കാരം തോന്നുംവിധം, മൃതദേഹ അവശിഷ്ടങ്ങള്‍ ശ്മാശാനത്തിന്റെ പരിസരത്ത്

സംസ്‌ക്കാര സമയം ശ്മാശാനത്തിന്റെ കതകുകള്‍ പൂര്‍ണമായി അടക്കാത്തത് കാരണം സമീപവാസികള്‍ മൂക്കുപൊത്തിയാണ് കഴിയുന്നത്. കൊവിഡ് രോഗവ്യാപനം രൂക്ഷമായതോടെ പരിസരവാസികള്‍ ഭയപ്പാടിലാണ് ഇവിടെ കഴിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2021, 03:22 pm IST
in Kollam
മൃതദേഹ അവശിഷ്ടങ്ങള്‍

മൃതദേഹ അവശിഷ്ടങ്ങള്‍

പുനലൂര്‍: നഗരസഭയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന  തൊളിക്കോട് വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തോന്നുംവിധം. സംസ്‌കരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ വൃത്തിഹീനവുമായ രീതിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തെത്തി.  

ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ച് മൃതദേഹം കത്തിക്കുമ്പോള്‍ ഏകദേശം മൂന്ന് മണിക്കൂറാണ് പൂര്‍ണ്ണമായി കത്തി തീരാന്‍ വേണ്ടത്. എന്നാല്‍ ഒരെണ്ണം കത്തിതീരും മുന്‍പ് അടുത്തത് കയറ്റി സംസ്‌ക്കരിക്കുകയാണ് ഇവിടെ പതിവ്. തുടര്‍ന്ന് കത്തി തീരാത്ത മൃതദേഹ അവശിഷ്ടങ്ങള്‍ ശ്മാശാനത്തിന്റെ പരിസരത്ത് തന്നെ ഉപേക്ഷിക്കുകയും തെരുവ് നായ്‌ക്കളും കാക്കയും കൊത്തിയെടുത്ത് സമീപ വീടുകളില്‍ കൊണ്ട് ഇടുകയുമാണ്. ഇത് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

 സംസ്‌ക്കാര സമയം ശ്മാശാനത്തിന്റെ കതകുകള്‍ പൂര്‍ണമായി അടക്കാത്തത് കാരണം സമീപവാസികള്‍ മൂക്കുപൊത്തിയാണ് കഴിയുന്നത്. കൊവിഡ് രോഗവ്യാപനം രൂക്ഷമായതോടെ പരിസരവാസികള്‍ ഭയപ്പാടിലാണ് ഇവിടെ കഴിയുന്നത്.  

മുന്‍പ് വിറക് ഉപയോഗിച്ചാണ് ഇവിടെ സംസ്‌കാരം നടത്തിയിരുന്നത്. എന്നാല്‍ സമയാസമയമുള്ള അറ്റകുറ്റപണികള്‍ നടത്താത്തതിനെ തുടര്‍ന്ന് ജീര്‍ണാവസ്ഥയിലായ ശ്മശാനം രണ്ടു വര്‍ഷം മുമ്പ് പുതുക്കി പണിത് ഗ്യാസ് ബര്‍ണറില്‍ സംസ്‌കാരം ആരംഭിച്ചു. ശ്മശാനത്തോട് ചേര്‍ന്നു നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ആദ്യസമയം മുതല്‍ നിരവധി പരാതികള്‍ ഉയരുന്നുണ്ട്. ഇതേതുടര്‍ന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ ഇന്നലെ  ശ്മശാന പരിസരങ്ങളില്‍ അണുനശീകരണം നടത്തി.

പിപിഇ കിറ്റ്  തോന്നുന്നിടത്ത്  ഉപേക്ഷിക്കുന്നു  

കൊവിഡ് രോഗിയുടെ മൃതദേഹവുമായി എത്തുന്ന ചില ആളുകള്‍ പിപണ്ടിഇ കിറ്റ് തോന്നുന്നിടത്ത് ഉപേക്ഷിച്ചു പോവുകയാണ് പതിവ്. മറ്റുചിലര്‍ വെളിയില്‍ ഇട്ട് കത്തിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ ആംബുലന്‍സില്‍ എത്തുന്നവരും ധരിച്ചിരിക്കുന്ന പിപണ്ടിഇ കിറ്റ് പുറത്ത് ഇട്ടാണ് കത്തിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ രൂക്ഷഗന്ധം കാരണം സമീപവാസികളില്‍ ശ്വസനരോഗങ്ങള്‍ ഉണ്ടാകുന്നതായും പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് എത്തി നഗരസഭാ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ പരിഹാരം കാണാന്‍ സാധിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: നഗരസഭcovidശ്മശാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.