Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദുരിതപ്പെയ്‌ത്തൊഴിയാതെ…. വൈദ്യുതിയില്ലാതെ ഉള്‍നാടന്‍ ഗ്രാമങ്ങൾ

ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളിലും വനപ്രദേശങ്ങളിലും ഇനിയും വൈദ്യുതി പുന:സ്ഥാപിച്ചിട്ടില്ല. പലര്‍ക്കും മൊബൈലിലും മറ്റും ചാര്‍ജ് ഇല്ലാത്തതിനാല്‍ കെഎസ്ഇബിയെ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2021, 04:58 pm IST
in Kollam
പള്ളിക്കലാറ് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയപ്പോള്‍. ശൂരനാട് വടക്ക് തൊടിയൂരില്‍ നിന്നുള്ള ദൃശ്യം

പള്ളിക്കലാറ് കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറിയപ്പോള്‍. ശൂരനാട് വടക്ക് തൊടിയൂരില്‍ നിന്നുള്ള ദൃശ്യം

കൊല്ലം: മൂന്നാം നാളിലും ജില്ലയില്‍ മഴപ്പെയ്‌ത്തിന്റെ താണ്ഡവമായിരുന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടായി. കടല്‍ക്ഷോഭം കാരണം തീരദേശങ്ങളായ അഴീക്കല്‍, ആലപ്പാട്, ഇരവിപുരം, ചവറ, താന്നി മേഖലകളിലെ ജനങ്ങള്‍ വലയുകയാണ്. വൈദ്യുതിയില്ലാതെ ഉള്‍നാടന്‍ ഗ്രാമങ്ങളും തീരദേശ മേഖലകളും കിഴക്കന്‍ മലയോരവും ഒറ്റപ്പെട്ടു. മഴയിലും കാറ്റിലും നൂറുകണക്കിന് ഇലക്ട്രിക് പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്. ആയിരത്തിലധികം സ്ഥലങ്ങളില്‍ മരങ്ങള്‍ വീണ് കമ്പികള്‍ പൊട്ടി.  

ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളിലും വനപ്രദേശങ്ങളിലും ഇനിയും വൈദ്യുതി പുന:സ്ഥാപിച്ചിട്ടില്ല. പലര്‍ക്കും മൊബൈലിലും മറ്റും ചാര്‍ജ് ഇല്ലാത്തതിനാല്‍ കെഎസ്ഇബിയെ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയിലാണ്. റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണാണ് പലയിടങ്ങളിലും കമ്പികള്‍ തകര്‍ന്നത്. തോരാതെ പെയ്യുന്ന മഴയില്‍ കുന്നത്തൂര്‍ താലൂക്കില്‍ 46 വീട് നിലംപൊത്തി. പള്ളിക്കലാറ് കരകവിഞ്ഞ് ഒഴുകിയത് മൂലം തീരത്ത് താമസിക്കുന്ന നൂറോളം വീടുകളില്‍ വെള്ളം കയറി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പ് തുറക്കാന്‍ കഴിയാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലും അഭയം തേടി. താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിലായി. 80 ശതമാനത്തോളം കൃഷി നാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. പടിഞ്ഞാറെ കല്ലടയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത്. ഇവിടെ 16 വീടുകളാണ് തകര്‍ന്നത്.

Tags: വൈദ്യുതിRainkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.