Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

അഭ്യംഗം വീട്ടിലുണ്ടാക്കാം

കഴുത്തിനുതാഴെ ശരീരത്തില്‍ സര്‍വാംഗം തേയ്‌ക്കുന്നതിന് അഭ്യംഗം എന്നാണ് പറയുന്നത്. പഞ്ചകര്‍മ ചികിത്സയില്‍ അഭ്യംഗം ഒഴിച്ചുകൂടാനാവാത്തതാണ് എന്നാല്‍ അതിനുപയോഗിക്കുന്ന തൈലം വിധിപ്രകാരം അല്ല ഉണ്ടാക്കിയെങ്കില്‍ ചികിത്സയ്‌ക്ക് വിധേയനാകുന്നവരുടെ ശരീരസ്ഥിതി പൂര്‍വാധികം മോശമാകും.

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
May 15, 2021, 09:43 pm IST
in Health

അകാലവര്‍ഷവും അത്യുഷ്ണവും മാറിമാറി വരുന്ന കാലാവസ്ഥയാണിപ്പോള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരീരത്തിലെ സന്ധി ബന്ധങ്ങള്‍ക്കും മാംസപേശികള്‍ക്കും വേദനയും നീരും കമ്പനവും (ചലിപ്പിക്കാന്‍ വയ്യായ്‌ക) ഉണ്ടാകുക പതിവാണ.് അതിന് താഴെപ്പറയുന്ന തൈലങ്ങള്‍ സ്വയം ഉണ്ടാക്കി കഴുത്തിന് താഴെ സര്‍വാംഗം തേച്ച് സ്വയം ഉഴിയുന്നത് വളരെ ഫലപ്രദമാണ്.  

കഴുത്തിനുതാഴെ ശരീരത്തില്‍ സര്‍വാംഗം തേയ്‌ക്കുന്നതിന് അഭ്യംഗം എന്നാണ് പറയുന്നത്. പഞ്ചകര്‍മ ചികിത്സയില്‍ അഭ്യംഗം ഒഴിച്ചുകൂടാനാവാത്തതാണ് എന്നാല്‍ അതിനുപയോഗിക്കുന്ന തൈലം വിധിപ്രകാരം അല്ല ഉണ്ടാക്കിയെങ്കില്‍ ചികിത്സയ്‌ക്ക് വിധേയനാകുന്നവരുടെ ശരീരസ്ഥിതി പൂര്‍വാധികം മോശമാകും.  

അഭ്യംഗത്തിനുള്ള തൈലങ്ങള്‍:

വീഴ്ചയില്‍ കൈകാലുകള്‍ക്ക് ചതവും ഉളുക്കും പറ്റിയാല്‍ വളരെ പ്രയോജനകരമായൊരു തൈലം തൊട്ടാവാടി ഉപയോഗിച്ച് ഉണ്ടാക്കാം. 10 കിലോ തൊട്ടാവാടി 32 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് എട്ട് ലിറ്റര്‍ ആക്കി വറ്റിച്ചതില്‍ 125 ഗ്രാം തൊട്ടാവാടി വേര് അരച്ചു കലക്കി ഒരു ലിറ്റര്‍ എള്ളെണ്ണയില്‍ കാച്ചി മെഴുക് പാകത്തില്‍ തേക്കുക. മെഴുകു  പാകം എന്നാല്‍ കല്‍ക്കം പിടിച്ചു നോക്കുമ്പോള്‍ ഉരുട്ടിയെടുക്കാവുന്നതും ഞെക്കിയാല്‍ കൈരേഖ പതിയുന്നതുമായ പാകമാണ്.

മുരിങ്ങത്തൊലി ഉപയോഗിച്ചും തൈലം കാച്ചാം. മുരിങ്ങത്തൊലി വെളുത്തുള്ളി ചുവന്നുള്ളി ഇവ ഓരോന്നും ഒന്നര കിലോ വീതം എടുക്കുക. വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ് ആറ് ലിറ്റര്‍ നീരെടുക്കുക. ഇത് കുറുക്കി വറ്റിച്ച് രണ്ടര ലിറ്റര്‍ ആകുമ്പോള്‍ വാങ്ങി അതില്‍ ആശാളി, ശതകുപ്പ, ഉലുവ, ജീരകം, കരിംജീരകം, പെരുംജീരകം, അയമോദകം, ഇന്തുപ്പ,് അകില്‍, കാര്‍കോകിലരി, വിഴാലരി, ഏലത്തരി, കൊത്തമ്പാലരി, ചെറു

പുന്നയരി, കുടകപ്പാലരി ഇവ ഓരോന്നും മൂന്ന് ഗ്രാം വീതം കല്‍ക്കം ചേര്‍ത്ത് അര ലിറ്റര്‍ വെളിച്ചെണ്ണയും ഒന്നര ലിറ്റര്‍ തേങ്ങാപ്പാലും ചേര്‍ത്ത് മെഴുകു പാകത്തില്‍ കാച്ചി അരിച്ചു തേക്കുക. ഈ തൈലം തേച്ചാല്‍ കൈകാല്‍ വേദന, പുറംവേദന ഇവയെല്ലാം മാറും.

മേല്‍പ്പറഞ്ഞ തൈലങ്ങള്‍ എല്ലാം തുടര്‍ച്ചയായി ഏഴുദിവസം  ശരീരത്തില്‍ തേച്ചുപിടിപ്പിക്കണം.  

തൈലം തേച്ചാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞേ കഴുകിക്കളയാവൂ. തൈലം തേച്ചു കുളിക്കുമ്പോള്‍ ആവണക്കിന്റെ ഇലയോ കുറുന്തോട്ടി സമൂലമോ ഇട്ട് തിളപ്പിച്ച വെള്ളം ഇളം ചൂടു പാകത്തില്‍ എടുത്ത് ശരീരം കഴുകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

India

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.