Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച

പണം കൊണ്ട് പ്രലോഭനങ്ങളില്‍പ്പെടാത്ത എത്രയോ സംശുദ്ധ മാധ്യമ പ്രവര്‍ത്തകര്‍ നമുക്കിടയിലുണ്ട്. പ്രലോഭനങ്ങളും ഭീഷണികളും വകവെക്കാതെ സത്യത്തിന് വേണ്ടി നിലകൊള്ളുന്ന മാധ്യമ സംസ്‌ക്കാരത്തെയാണ് നിങ്ങള്‍ വ്യഭിചരിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ യുവമോര്‍ച്ച അധ്യക്ഷന്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 12:09 pm IST
in Parivar

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പുറത്തുവിട്ട, ഇലക്ഷന്റെ മുന്നേ ഏഷ്യാനെറ്റ് ന്യൂസ് തങ്ങളുടെ റീജിനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച മെയില്‍ മാധ്യമ പ്രവര്‍ത്തന രംഗത്തെ ഗുരുതരമായ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളെ തുറന്ന് കാട്ടുന്നതാണെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍. പിആര്‍ വര്‍ക്കിന് ചിലവഴിച്ച പണം കണ്ട് മഞ്ഞളിച്ചാണ് നിങ്ങളിത് ചെയ്തതെങ്കില്‍  നിങ്ങളേക്കാള്‍ മാന്യത തെരുവോരുത്ത് ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട് എന്ന് പറയേണ്ടി വരും.  പണം കൊണ്ട് പ്രലോഭനങ്ങളില്‍പ്പെടാത്ത എത്രയോ സംശുദ്ധ മാധ്യമ പ്രവര്‍ത്തകര്‍ നമുക്കിടയിലുണ്ട്. പ്രലോഭനങ്ങളും ഭീഷണികളും വകവെക്കാതെ സത്യത്തിന് വേണ്ടി നിലകൊള്ളുന്ന മാധ്യമ സംസ്‌ക്കാരത്തെയാണ് നിങ്ങള്‍ വ്യഭിചരിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ യുവമോര്‍ച്ച അധ്യക്ഷന്‍ വ്യക്തമാക്കി.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

സംശുദ്ധ മാധ്യമ പ്രവര്‍ത്തനത്തിന് കളങ്കമാണ് ഏഷ്യാനെറ്റ് …

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പുറത്തുവിട്ട, ഇലക്ഷന്റെ മുന്നേ ഏഷ്യാനെറ്റ് തങ്ങളുടെ റീജിനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച മെയില്‍ മാധ്യമ പ്രവര്‍ത്തന രംഗത്തെ ഗുരുതരമായ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളെ തുറന്ന് കാട്ടുന്നതാണ്. നിങ്ങള്‍ പറഞ്ഞിരുന്ന നേരോടെ… നിരന്തരം… നിര്‍ഭയം എന്ന വാക്യങ്ങളില്‍ ”നേര് ‘ എന്ന പദം ഉഛരിക്കാനുള്ള യോഗ്യത നിങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു.. പിആര്‍ വര്‍ക്കിന് ചിലവഴിച്ച പണം കണ്ട് മഞ്ഞളിച്ചാണ് നിങ്ങളിത് ചെയ്തതെങ്കില്‍  നിങ്ങളേക്കാള്‍ മാന്യത തെരുവോരുത്ത് ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട് എന്ന് പറയേണ്ടി വരും.

പണം കൊണ്ട് പ്രലോഭനങ്ങളില്‍പ്പെടാത്ത എത്രയോ സംശുദ്ധ മാധ്യമ പ്രവര്‍ത്തകര്‍ നമുക്കിടയിലുണ്ട്. പ്രലോഭനങ്ങളും ഭീഷണികളും വകവെക്കാതെ സത്യത്തിന് വേണ്ടി നിലകൊള്ളുന്ന മാധ്യമ സംസ്‌ക്കാരത്തെയാണ് നിങ്ങള്‍ വ്യഭിചരിച്ചത്. മാമാ മാധ്യമമെന്ന് അക്ഷരത്തെറ്റില്ലാതെ വിളിക്കാനുള്ള യോഗ്യത നിങ്ങള്‍ക്കായിരിക്കുന്നു.

നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് തയാറാക്കിയ രാഷ്‌ട്രീയ അജണ്ടയുടെ വിവരങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പുറത്തുവിട്ടിരുന്നു. ഏഷ്യാനെറ്റ് ന്യൂഡ് എഡിറ്റര്‍ എ.ജി. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ റീജ്യനല്‍ എഡിറ്റര്‍മാര്‍ക്ക് അയച്ച ഇ-മെയ്‌ലാണ് സുരേന്ദ്രന്‍ പുറത്തുവിട്ടത്. ഇതില്‍ സിപിഎമ്മിനെ ഒഴിവാക്കി ബിജെപിക്കും യുഡിഎഫിനും എതിരേ ഗോസിപ്പുകളും കള്ളക്കഥകളും പ്ലാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നു. ഇതിനായി നിയോഗിച്ച റിപ്പോര്‍ട്ടര്‍മാരുടെ പേരുകളും മെയിലില്‍ ഉണ്ട്. എല്ലാം ‘സ്ഥിരീകരിച്ച’ വാര്‍ത്തകളായിരിക്കില്ല, പക്ഷേ എഡിറ്റര്‍ ചൂണ്ടിക്കാണിച്ചതുപോലെ, ഇതാണ് ഇന്നത്തെ കാലത്തിന്റെ രസം, പകരം നമ്മള്‍ അത് ഉണ്ടാക്കണമെന്നും മെയിലില്‍ വ്യക്തമാക്കിയിരുന്നു.  

Tags: കെ. സുരേന്ദ്രന്‍asianet newsഫെയ്സ്ബുക്ക്ഭാരതീയ ജനത യുവമോര്‍ച്ച
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെളിയിക്കുന്നു. അഭിജിത്
രാധാകൃഷ്ണന്‍, പ്രൊഫ. വി.ടി. രമ, മോഹനചന്ദ്രന്‍ നായര്‍, പി. രാഘവന്‍ തുടങ്ങിയവര്‍ സമീപം
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം നിര്‍ത്തുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍: കെ. സുരേന്ദ്രന്‍

Kerala

മുന്‍ഷി ഹരി അന്തരിച്ചു, മരണം റോഡരികില്‍ കുഴഞ്ഞു വീണ്

Kerala

ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ് ; ആ വിശ്വാസം ബഹുമാനിക്കപ്പെടണം ; രാജീവ് ചന്ദ്രശേഖർ

Kerala

ഏഷ്യാനെറ്റിന്റെ റേറ്റിംഗ് കുറയുന്നതിന് പിന്നില്‍ ഹിന്ദുവിരുദ്ധ വാര്‍ത്തകളും മുസ്ലിം പ്രീണനവുമാണെന്ന് ആരോപണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

ഒറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ; പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2

ജ്യോതിഷവും നക്ഷത്രങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.