Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

‘എല്ലാ പൗരന്മാരും 72 മുതല്‍ 108 മണിക്കൂര്‍ വരെ പുറത്തുവരരുത്, എസി ഉപയോഗിക്കരുത്; കൊറോണക്കിടയിലും വ്യാജ പ്രചരണവുമായി ടിനി ടോം; വ്യാപക പ്രതിഷേധം

വാട്ട്സപ്പില്‍ കണ്ട് വരുന്ന ചില വ്യാജഫോര്‍വേഡ് മെസേജുകള്‍ക്ക് സമാനമായ രീതിയിലാണ് ടിനിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. ഫെയ്‌സ്ബുക്ക് പേജിലാണ് താരം വ്യാജപ്രചരണ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ടിനി പങ്കുവെച്ച സന്ദേശത്തിലെ കാര്യങ്ങള്‍ കഴിഞ്ഞ ആറിന് തന്നെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിഷേധിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2021, 05:55 pm IST
in Fact Check

കൊച്ചി: കൊറോണക്കിടയിലും വ്യാജ പ്രചരണവുമായി നടന്‍ ടിനി ടോം. കൊറോണയെ തുരത്തുന്നതിനായെന്നു പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഒട്ടും ആധികാരികമല്ലാത്ത സന്ദേശം. മഹാമാരിക്കാലത്തും ജനങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വ്യാജസന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ  പ്രചരിപ്പിച്ച നടനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.  ടിനി പങ്കുവെച്ച സന്ദേശത്തിലെ കാര്യങ്ങള്‍ കഴിഞ്ഞ ആറിന് തന്നെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിഷേധിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

വാട്ട്സപ്പില്‍ കണ്ട് വരുന്ന ചില വ്യാജഫോര്‍വേഡ് മെസേജുകള്‍ക്ക് സമാനമായ രീതിയിലാണ് ടിനിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍. ഫെയ്‌സ്ബുക്ക് പേജിലാണ്  താരം വ്യാജപ്രചരണ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:  

* പ്രിയരേ മനസ്സിലാക്കൂ ഷെയര്‍ ചെയ്യൂ അടുത്ത 72 മണിക്കൂര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലുതായിരിക്കും 

* ലോകാരോഗ്യ സംഘടന ഐസിഎംആര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുന്നു 

* ഇന്ത്യക്കാര്‍ മെച്ചപ്പെടുന്നില്ലെങ്കില്‍ ”കമ്മ്യൂണിറ്റി എക്‌സ്‌ചേഞ്ച്” എന്നര്‍ത്ഥമുള്ള ”മൂന്നാം ഘട്ടത്തിലേക്ക്” ഇന്ത്യ പ്രവേശിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഐസിഎംആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

* ഇന്ത്യ മൂന്നാം ഘട്ടത്തിലേക്കോ സാമൂഹിക വിപുലീകരണത്തിലേക്കോ പോയാല്‍ 

* മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ജനസാന്ദ്രത കൂടുതലുള്ളതിനാല്‍ ഇന്ത്യയില്‍ ദിവസവും 50,00 (അയിരം) മരണങ്ങള്‍ സംഭവിക്കുന്നുണ്ടോ…

* എല്ലാ പൗരന്മാരും ’72 മുതല്‍ 108 മണിക്കൂര്‍ വരെ പുറത്തുവരരുത്” എന്ന് എന്തെങ്കിലും ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു 

* കാരണം നാളെ ഇന്ത്യക്ക് മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ കഴിയും, ദയവായി എല്ലാവരെയും അകത്ത് തുടരാന്‍ പ്രോത്സാഹിപ്പിക്കുക. 

* ഉചിതമെങ്കില്‍, ഇന്ത്യയിലുടനീളം പങ്കിടുക. 

* നഗര ആശുപത്രികളില്‍ സ്ഥാനമില്ല, റഫറലുകളില്ല, സ്റ്റാറ്റസ് ഇല്ല, അംഗീകാരമില്ല, പണമില്ല! സ്വയം പരിരക്ഷിക്കുക എന്നതാണ് ഏക പരിഹാരം. 

* എല്ലാ കുടുംബാംഗങ്ങളും ദയവായി ശ്രദ്ധിക്കുക: 

* 01 ആമാശയം ശൂന്യമാക്കരുത് 

* 02 ഉപവസിക്കരുത്. 

* 03 ദിവസവും ഒരു മണിക്കൂര്‍ സൂര്യപ്രകാശം ആസ്വദിക്കുക. 

* 04 എസി ഉപയോഗിക്കരുത്. 

* 05 ചെറുചൂടുള്ള വെള്ളം കുടിക്കുക. 

* 06 ഓരോ പച്ചക്കറികളിലും അര ടീസ്പൂണ്‍ പൊടിച്ച ഇഞ്ചി ചേര്‍ക്കുക. 

* 07 കറുവപ്പട്ട ഉപയോഗിക്കുക. 

* 08 രാത്രിയില്‍ ഒരു കപ്പ് പാല്‍ ചേര്‍ത്ത് ഒരു ടീസ്പൂണ്‍ മഞ്ഞള്‍ കുടിക്കുക. 

* 09 വീട്ടില്‍ കര്‍പ്പൂരവും ഗ്രാമ്പൂവും ഉപയോഗിച്ച് പുക. 

* രാവിലെ ചായയില്‍ ഗ്രാമ്പൂ ചേര്‍ത്ത് തിളപ്പിക്കുക. 

* 11 പഴങ്ങളില്‍ ഓറഞ്ച് മാത്രം കഴിക്കുക. 

* നിങ്ങള്‍ക്ക് കൊറോണയെ തോല്‍പ്പിക്കണമെങ്കില്‍, ഇതെല്ലാം ചെയ്യുക. 

* പാലിലെ മഞ്ഞള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. 

* കഴിയുമെങ്കില്‍ എല്ലാവരോടും ഈ പോസ്റ്റ് കഴിയുന്നത്ര പങ്കിടാന്‍ ഞാന്‍ ആവശ്യപ്പെടുന്നു

* – നന്ദി. *

(ടിനി ടോമിന്റെ ഈ ഫേസ്ബുക്ക് സന്ദേശം വ്യാജമാണ്. മഹാമാരിക്കാലത്തും ഇത്തരം വ്യാജപ്രചരണം നടത്തുന്നവരെ സൂക്ഷിക്കുക)  

Tags: വാര്‍ത്തTiny Tom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടൻ ടിനി ടോമിന്റെ മകനും മറ്റു മൂന്നുപേരും കഞ്ചാവുമായി പിടിയിൽ

Mollywood

പ്രേംനസീർ ശാർക്കര ഭഗവതിയുടെ സ്വന്തം പുത്രൻ, ഇവിടെ തളിരിട്ട ഒരു മൊട്ടും വാടിക്കരിഞ്ഞിട്ടില്ല: ടിനി ടോമിന് മറുപടിയുമായി ശാർക്കര നാട്ടുക്കൂട്ടം

Entertainment

ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും.:ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’മണിയൻപിളള രാജു

Kerala

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം : മാപ്പ് പറഞ്ഞ് ടിനി ടോം

Entertainment

ശ്വാനന്‍ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ചു കൂവരുത്, ടിനിയെ പോലെ പ്രേംനസീര്‍ വിഗ് വെച്ച് നടന്നിട്ടില്ല!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.