Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ശ്വാസംമുട്ടി’ കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം

ഉച്ചയോടെ സ്വകാര്യ ആശുപത്രിയായ അരമന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് സെന്ററിലാണ് ഓക്‌സിജന്‍ ക്ഷാമം നേരിട്ടത്. ഇന്നലെ ഉച്ചയോടെ ഇവിടെ അവശേഷിച്ചത് വെറും നാല് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാത്രമായിരുന്നു. ഇത് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാവുമായിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് വീണ്ടും അടിയന്തരമായി ഇവിടേക്ക് ഓക്‌സിജന്‍ എത്തിച്ചു. കൊവിഡ് ബാധിതരായ പത്ത് പേരാണ് ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇവരില്‍ ഏഴ് പേര്‍ക്കും ഓക്‌സിജന്‍ വേണമെന്നതായിരുന്നു പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 12, 2021, 08:26 pm IST
in Kerala

കാസര്‍കോട്: ഒന്നാംതരംഗത്തില്‍ ചികിത്സയ്‌ക്ക് ശ്വാസം മുട്ടിയ കാസര്‍കോട് ജില്ല, രണ്ടാം തരംഗത്തില്‍ പ്രാണവായുവിനായി കേഴുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും കാസര്‍കോട്ടെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. ഓക്‌സിജന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ രാവിലെ 15 ഓക്‌സിജന്‍ സിലിണ്ടറുകള്‍ കണ്ണൂരില്‍ നിന്ന് എത്തിച്ചിരുന്നു.

ഉച്ചയോടെ സ്വകാര്യ ആശുപത്രിയായ അരമന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് സെന്ററിലാണ് ഓക്‌സിജന്‍ ക്ഷാമം നേരിട്ടത്. ഇന്നലെ ഉച്ചയോടെ ഇവിടെ അവശേഷിച്ചത് വെറും നാല് ഓക്‌സിജന്‍ സിലിണ്ടറുകള്‍ മാത്രമായിരുന്നു. ഇത് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാവുമായിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് വീണ്ടും അടിയന്തരമായി ഇവിടേക്ക് ഓക്‌സിജന്‍ എത്തിച്ചു. കൊവിഡ് ബാധിതരായ പത്ത് പേരാണ് ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇവരില്‍ ഏഴ് പേര്‍ക്കും ഓക്‌സിജന്‍ വേണമെന്നതായിരുന്നു പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്.  

സംസ്ഥാനത്ത് ഓക്‌സിജന് ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്ന ജില്ല കൂടിയാണ് കാസര്‍കോട്. സ്വന്തമായി പ്ലാന്റില്ലെന്നതും ഓക്‌സിജന് മംഗഌരുവിനെയോ കണ്ണൂരിനേയോ ആശ്രയിക്കുന്നതുമാണ് ജില്ലയ്‌ക്ക് തിരിച്ചടിയാകുന്നത്. ഇതര സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നത് കര്‍ണാടക വിലക്കിയത് കാസര്‍കോട് ജില്ലയെ മാത്രമാണ് ബാധിച്ചത്. ഓക്‌സിജന്‍ ക്ഷാമം കൂടി വന്നതോടെ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ രോഗികളെ െൈകയാഴിയുന്ന അവസ്ഥ വരെയുണ്ട്.  

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ ടെന്‍ഡര്‍ നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. മെയ് 27 വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ നിശ്ചയിച്ച കാലാവധി. ഇത്രയും ദിവസം നീളുന്നതിനാല്‍ നിലവിലെ പ്രതിസന്ധിക്ക് പ്ലാന്റ് പരിഹാരമാവില്ലെന്നുറപ്പാണ്. കോഴിക്കോട് ജില്ലയില്‍ ഓക്‌സിജന്‍ പ്രയാസം നേരിടുമെന്ന് മുന്‍കൂട്ടി കണ്ട കളക്ടര്‍ വ്യവസായശാലകളിലെ പ്ലാന്റുകള്‍ പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഇത്തരമൊരു ശ്രമവും കാസര്‍കോട് ഇല്ലെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്.

ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം വിഷമം സൃഷ്ടിക്കുന്നു: ആരോഗ്യമന്ത്രി

കണ്ണൂര്‍: കേരളത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ക്ഷാമം നേരിടുന്നത് ഇപ്പോഴും വലിയ വിഷമമാണെന്നും കുടുതല്‍ ഓക്‌സിജന്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മട്ടന്നൂരിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.  

കര്‍ണാടകത്തില്‍ നിന്ന് ഇപ്പോള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ കിട്ടുന്നില്ല. അവരും സ്വകാര്യ മേഖലയ്‌ക്ക് കൊടുക്കുന്നത് നിര്‍ത്തി. മറ്റിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുവരുന്നതിനായി ട്രക്കുകള്‍ക്ക് ക്ഷാമം നേരിടുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി കൂടുതല്‍ ട്രക്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചു പിടിക്കുകയാണെന്ന ആരോപണങ്ങള്‍ മന്ത്രി തള്ളി. ഇത്തരം ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയേണ്ട കാര്യമില്ല. അത്ര ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൊവിഡ് മരണങ്ങള്‍ ഇത്തവണ കുറവാണ്. കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണിത്. പരമാവധി ജീവന്‍ രക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അവര്‍ പറഞ്ഞു.

Tags: kasargodഓക്‌സിജന്‍ സിലണ്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

Kerala

‘കാസര്‍കോട്‌ വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.