Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശ് ക്വാഡില്‍ ചേരുമെന്ന് അഭ്യൂഹം; ബംഗ്ലാദേശിനെ ഭീഷണിപ്പെടുത്തി ചൈന; ചൈനയ്‌ക്ക് ശക്തമായ മറുപടി നല്‍കി ബംഗ്ലാദേശ്

ചൈനയ്‌ക്കെതിരെ രൂപം കൊണ്ട് ക്വാഡ് സഖ്യത്തില്‍ ബംഗ്ലാദേശും ചേര്‍ന്നേക്കുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് ബംഗ്ലാദേശിനെ ഭീഷണിപ്പെടുത്തി ചൈന. എന്നാല്‍ വിദേശനയം സ്വയം തീരുമാനിക്കുമെന്നും ഇക്കാര്യത്തില്‍ ചൈനയുടെ ഉപദേശം ആവശ്യമില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2021, 05:57 pm IST
in World
ചൈനയുടെ ബംഗ്ലാദേശ് സ്ഥാനപതി ലി ജിമിങും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. എ.കെ. അബ്ദുല്‍ മോമെനും

ചൈനയുടെ ബംഗ്ലാദേശ് സ്ഥാനപതി ലി ജിമിങും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. എ.കെ. അബ്ദുല്‍ മോമെനും

ധാക്ക: ചൈനയ്‌ക്കെതിരെ രൂപം കൊണ്ട് ക്വാഡ് സഖ്യത്തില്‍ ബംഗ്ലാദേശും ചേര്‍ന്നേക്കുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് ബംഗ്ലാദേശിനെ ഭീഷണിപ്പെടുത്തി ചൈന. എന്നാല്‍ വിദേശനയം സ്വയം തീരുമാനിക്കുമെന്നും ഇക്കാര്യത്തില്‍ ചൈനയുടെ ഉപദേശം ആവശ്യമില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി തിരിച്ചടിച്ചു.  

2007ലാണ് ക്വാഡ് സഖ്യം രൂപീകരിക്കപ്പെടുന്നത്. ഇന്തോ-പസഫിക് സമുദ്രത്തില്‍ ചൈനയുടെ ആധിപത്യത്തെ നിയന്ത്രിക്കാന്‍ ഇന്ത്യ, യുഎസ്, ആസ്‌ത്രേല്യ, ജപ്പാന്‍ എന്നീ നാല് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച മുന്നണിയാണ് ക്വാഡ്. ഈ ക്വാഡില്‍ അംഗമായി ചേരാന്‍ ആവശ്യപ്പെട്ട് യുഎസ് ബംഗ്ലാദേശിനെ സമീപിച്ചു എന്ന വാര്‍ത്തയാണ് ചൈനയെ വിറളി പിടിപ്പിച്ചിരിക്കുന്നത്.  

ക്വാഡില്‍ അംഗമായി ചേര്‍ന്നാല്‍ ഉഭയകക്ഷി ബന്ധത്തില്‍ തകരാര്‍ സംഭവിക്കുമെന്ന മുന്നറിയിപ്പാണ് ബംഗ്ലാദേശിലെ ചൈനീസ് സ്ഥാനപതി ലി ജിമിങ് നല്‍കിയത്.എന്നാല്‍ ചേരിചേരാ നയമാണ് പിന്തുടരുകയെന്നും ഈ വിദേശനയമനുസരിച്ച് സ്വയം തീരുമാനമെടുക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. എ.കെ. അബ്ദുല്‍ മോമെന്‍ തിരിച്ചടിച്ചു. ‘ഞങ്ങള്‍ പരമാധികാരമുള്ള രാജ്യമാണ്. ഏതു രാജ്യത്തിനും അവരവരുടെ കാര്യം പറയാന്‍ അവകാശമുണ്ട്, ‘ അദ്ദേഹം പറഞ്ഞു. അതേ സമയം യുഎസില്‍ നിന്നും ആരും ഈ ആവശ്യം ഉന്നയിച്ച് ബംഗ്ലാദേശിനെ സമീപിച്ചിട്ടില്ലെന്നും മോമെന്‍ വ്യക്തമാക്കി.

ക്വാഡ് സഖ്യം ചൈനയ്‌ക്കെതിരെ രൂപീകരിക്കപ്പെട്ട ശക്തിയാണെന്നാണ് ചൈനയുടെ നിഗമനം. ബംഗ്ലാദേശ് അതില്‍ ചേര്‍ന്നാല്‍ ചൈനയുമായുള്ള ബന്ധങ്ങള്‍ കാര്യമായി തകരുമെന്നും ചൈനയുടെ സ്ഥാനപതി ലി ജിമിങ് പറഞ്ഞു.

ബംഗ്ലാദേശ് പ്രസിഡന്‍റ് അബ്ദുല്‍ ഹാമിദും ചൈനയുടെ പ്രതിരോധമന്ത്രി ജനറല്‍ വെയ് ഫെംഗിയും ആഴ്ചകള്‍ക്ക് മുമ്പ് സൈനിക സഖ്യം രൂപീകരിക്കാന്‍ കൂടിയാലോചന നടത്തിയിരുന്നു. ക്വാഡിനെതിരെ ഈ പ്രദേശത്ത് ബംഗ്ലാദേശിന്റെ സഹായത്തോടെ കരുത്ത് വര്‍ധിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. അതിനിടിയിലാണ് ബംഗ്ലാദേശ് ക്വാഡില്‍ ചേരുമെന്ന അഭ്യൂഹം പരന്നതും ചൈനയെ അത് ചൊടിപ്പിച്ചതും.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ശക്തിയാണ് ഇപ്പോള്‍ ഇന്ത്യ. അതുകൊണ്ട് തന്നെയാണ് ചൈനയുടെ ലോകശക്തിയായി വളരാനുള്ള നീക്കം തടയാന്‍ യുഎസ് ഇന്ത്യയുമായി ചേര്‍ന്ന് ക്വാഡ് രൂപീകരിച്ചത്. ജപ്പാനും ആസ്‌ത്രേല്യയും ഈ സഖ്യത്തില്‍ അംഗങ്ങളാണ്. 

Tags: ഡോ. എ.കെ. അബ്ദുല്‍ മോമെന്‍ലി ജിമിങ്ഇന്തോ-പസഫിക്വിദേശംനരേന്ദ്രമോദിബംഗ്ലാദേശ്യുഎസ്policyusajoe bidenക്വാഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.