Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

50 ലക്ഷം കോവിഷീല്‍ഡ് ഡോസുകള്‍ യുകെയിലേക്ക് അയയ്‌ക്കാനുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ തള്ളി; ഇവ സംഭരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ഈ കോവിഷീല്‍ഡ് വാക്‌സിന്‍ 18നും 44നും ഇടയിലുള്ളവര്‍ക്കായി നീക്കിവയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 03:29 pm IST
in India

ന്യൂദല്‍ഹി: കോവിഷീല്‍ഡിന്റെ 50 ലക്ഷത്തോളം ഡോസുകള്‍ യുകെയിലേക്ക് കയറ്റി അയയ്‌ക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നിഷേധിച്ചു. പ്രാദേശിക വാക്‌സിന്‍ ഉത്പാദനം ആദ്യം രാജ്യത്തുള്ളവരെ സംരക്ഷിക്കാന്‍ വിതരണം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സിറത്തിന്റെ അപേക്ഷ തള്ളിയത്. ഈ കോവിഷീല്‍ഡ് വാക്‌സിന്‍ 18നും 44നും ഇടയിലുള്ളവര്‍ക്കായി നീക്കിവയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

’18-44 പ്രായഗണത്തിലുള്ളവര്‍ക്കായി കോവിഷീല്‍ഡിന്റെ 50 ലക്ഷം ഡോസുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് സംഭരിക്കാനായി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികള്‍ക്കും ഇവ വാങ്ങാം.’- ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പൂനെയില്‍ പൂര്‍ണശേഷിയിലാണ് കോവിഷീല്‍ഡിന്റെ ഉത്പാദനം നടക്കുന്നതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല അടുത്തിടെ വ്യക്തമാക്കിയിരുന്നു.

 ആശ്വാസനടപടിയെന്ന നിലയില്‍ സംസ്ഥാങ്ങള്‍ക്കുള്ള കോവിഷീല്‍ഡ് ഡോസിന്റെ വില 400-ല്‍നിന്ന് 300 രൂപയായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കുറച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസിന് 600 രൂപ നല്‍കണം. രാജ്യത്തെ മൂന്നാംഘട്ട വാക്‌സിനേഷന്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സിറം വിലകള്‍ പ്രഖ്യാപിച്ചത്.  

Tags: കയറ്റികോവിഷീല്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രൂപയില്‍ ഉഭയകക്ഷി വ്യാപാരം തുടങ്ങി ഇന്ത്യയും ബംഗ്ലാദേശും; ഇന്ത്യയുമായി രൂപയില്‍ വ്യാപാരം നടത്താന്‍ അനുമതിയുളള 19ാമത് രാജ്യം

India

ഇന്ത്യന്‍ ഉരുക്ക് വ്യവസായത്തില്‍ മികച്ച വളര്‍ച്ച ; ഇറക്കുമതി നിര്‍ത്തി കയറ്റുമതി തുടങ്ങി

Business

രാജ്യത്ത് മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 7.2 ശതമാനം; സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദമോദി

India

പ്രതിരോധ ഉല്‍പ്പാദന മേഖലയില്‍ സ്വാശ്രയത്വം ലക്ഷ്യം; 928 സൈനിക വസ്തുക്കളുടെ ഇറക്കുമതിക്ക് ഘട്ടം ഘട്ടമായുള്ള നിരോധനം ഏര്‍പ്പെടുത്തി

Business

ഇന്ത്യയുടെ കയറ്റുമതി കുതിയ്‌ക്കുന്നു; ചില്ലറ പണപ്പെരുപ്പം സുരക്ഷിതമായ 5.66 ശതമാനത്തില്‍

പുതിയ വാര്‍ത്തകള്‍

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.