Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര നിര്‍ദേശ പ്രകാരം, പെസൊ അനുമതി നല്‍കി; മലപ്പുറത്തും പാലക്കാട്ടും തലസ്ഥാനത്തും ഓക്‌സിജന്‍ പ്ലാന്റുകള്‍

അതിനു പുറമേ, പാലക്കാട് വടക്കഞ്ചേരിയില്‍ ഓക്‌സീലിയം പ്രോഡക്ട്‌സ് എല്‍എല്‍പി കമ്പനിയില്‍ ബുധനാഴ്ച മുതല്‍ ഉല്‍പ്പാദനം തുടങ്ങും. ദിവസം 235 ലിറ്റര്‍ സംശുദ്ധ ഓക്‌സിജന്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കും. 260 ക്യുബിക് മീറ്റര്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കും. ഏഴ് മീറ്റര്‍ ക്യൂബ് വലുപ്പമുള്ള 700 സിലിണ്ടറുകള്‍ ദിവസം നിറയ്‌ക്കാനാകും. ഇവിടെ 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ സംഭരിക്കാന്‍ കഴിയും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 10, 2021, 06:11 pm IST
in Kerala

കോഴിക്കോട്: മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ സ്വകാര്യ മേഖലയില്‍ ഓക്‌സിജന്‍ ഉല്‍പ്പാദനത്തിന് സജ്ജരായ സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് കേന്ദ്ര നിര്‍ദേശ പ്രകാരം, പെസൊ അനുമതി നല്‍കി. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലക്കാട്ടെ ഐനോക്‌സ് ഇന്ത്യയില്‍ പ്രതിദിന ഉല്‍പ്പാദനം 149 മെട്രിക് ടണ്ണില്‍നിന്ന് 160 ആക്കി.

അതിനു പുറമേ, പാലക്കാട് വടക്കഞ്ചേരിയില്‍ ഓക്‌സീലിയം പ്രോഡക്ട്‌സ് എല്‍എല്‍പി കമ്പനിയില്‍ ബുധനാഴ്ച മുതല്‍ ഉല്‍പ്പാദനം തുടങ്ങും. ദിവസം 235 ലിറ്റര്‍ സംശുദ്ധ ഓക്‌സിജന്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കും. 260 ക്യുബിക് മീറ്റര്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കും. ഏഴ് മീറ്റര്‍ ക്യൂബ് വലുപ്പമുള്ള 700 സിലിണ്ടറുകള്‍ ദിവസം നിറയ്‌ക്കാനാകും. ഇവിടെ 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ സംഭരിക്കാന്‍ കഴിയും.

തിരുവനന്തപുരത്ത് വേളിയില്‍ ഉല്‍പ്പാദനം തുടങ്ങുന്ന കമ്പനിയില്‍ മണിക്കൂറില്‍ 130 ക്യുബിക് മീറ്റര്‍ ഉല്‍പ്പാദിപ്പിക്കാം. ദിവസം 400 സിലിണ്ടറുകള്‍ നിറയ്‌ക്കാം. കമ്പനിയുടെ 20 കിലോ ലിറ്റര്‍ ആര്‍ഗോണ്‍ ടാങ്കിനെ ലിക്വിഡ് ഓക്‌സിജന്‍ ടാങ്കായി മാറ്റാന്‍ പെസോ നിര്‍ദേശിച്ചിട്ടുണ്ട്. ഈ പുതിയ പ്ലാന്റില്‍ 33 കിലോ ലിറ്റര്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ സംഭരണ ടാങ്ക് ഉണ്ട്.

മലപ്പുറത്ത് വട്ടപ്പറമ്പിലെ മാരക്കര പഞ്ചായത്തില്‍ 2016ല്‍ പൂട്ടിപ്പോയ പ്ലാന്റ് പുനരുജ്ജിവിപ്പിക്കുകയായിരുന്നു. ഇവിടെ 100 ക്യുബിക് മീറ്റര്‍ ഓക്‌സിജന്‍ മണിക്കൂറില്‍ ഉല്‍പ്പാദിപ്പിക്കാം. 300 സിലിണ്ടര്‍ ദിവസം നിറയ്‌ക്കാം. ഇത് മാസാവസാനം കമ്മീഷന്‍ ചെയ്യാനാവും.

ആശുപത്രികള്‍ നിറച്ചത് 207.04 മെട്രിക് ടണ്‍ ഓക്‌സിജന്‍

  • എട്ടു ദിവസത്തില്‍ സംസ്ഥാനത്തെ ആശുപത്രികള്‍ നിറച്ചത് 66.46 മെട്രിക് ടണ്‍ ഓക്‌സിജന്‍
  • ആശുപത്രികള്‍ക്ക് നേരിട്ട് നല്‍കിയ ലിക്വിഡ് ഓക്‌സിജന്‍ 140.57 മെട്രിക് ടണ്‍ ആണ്  
  • കൊവിഡ് പരിചരണത്തിന് വിനിയോഗിച്ചത്74.5 മെ. ടണ്‍  
  • കൊവിഡ് ഇതര ചികിത്സയ്‌ക്ക് 33.84 മെ.ടണ്‍
Tags: തിരുവനന്തപുരംപാലക്കാട്malappuramഓക്‌സിജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

Kerala

മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; എസ്സെ ഓട്ടോ എൽപിജി പമ്പിൽ ഒരു സിലിണ്ടർ ഫിൽ ചെയ്യുന്നത് 2000 രൂപ നിരക്കിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.