Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചികിത്സയില്‍ 65867 പേര്‍; 5492 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഉറവിടമറിയാത്ത 162 പേര്‍

നിരീക്ഷണ കാലയളവ് അവസാനിച്ച 9973 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 94323 ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 01:50 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 65867 ആയി. 5492 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. പുറത്തുനിന്ന് വന്ന എട്ടുപേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടമറിയാത്ത 162 പേര്‍ക്കും സമ്പര്‍ക്കം വഴി 5305 പേര്‍ക്കുമാണ് കൊവിഡ് പോസിറ്റീവായത്. 4052 പേര്‍ രോഗമുക്തരായി. 5635 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. 

നിരീക്ഷണ കാലയളവ് അവസാനിച്ച 9973 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. വീടുകളില്‍  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 94323 ആണ്. 400 പേരെ ആശുപത്രിയില്‍/എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/എഫ്എല്‍ടിസികളില്‍ നിന്ന് 226 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

കളമശേരി മെഡിക്കല്‍ കോളേജ് 191, പിവിഎസ് 74, ജിഎച്ച് മൂവാറ്റുപുഴ 37, ജിഎച്ച് എറണാകുളം 38, ഡിഎച്ച് ആലുവ 77,പള്ളുരുത്തി താലൂക്ക് ആശുപത്രി 40, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 36, പറവൂര്‍ താലൂക്ക് ആശുപത്രി 14,

ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 60, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 45, കോതമംഗലം താലൂക്ക് ആശുപത്രി 23, സഞ്ജീവനി  111, സ്വകാര്യ ആശുപത്രികള്‍ 2429, എഫ്എല്‍ടിസികള്‍ 50, എസ്എല്‍ടിസികള്‍ 452, ഡോമിസിലറി കെയര്‍ സെന്റെര്‍ 586, വീടുകള്‍ 56112. ജില്ലയില്‍ നിന്ന് കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 17990 സാമ്പിളുകള്‍ കൂടി പരിശോധയ്‌ക്ക് അയച്ചിട്ടുണ്ട്.

രോഗബാധിതരുടെ പ്രാദേശിക വിവരങ്ങള്‍

തൃക്കാക്കര 217, പള്ളുരുത്തി 167, കുമ്പളങ്ങി  124, തൃപ്പൂണിത്തുറ 123, ചെല്ലാനം 119, വെങ്ങോല 111, കടുങ്ങല്ലൂര്‍ 107, കൂവപ്പടി 97, ചേരാനല്ലൂര്‍ 97, പിറവം 96, കോട്ടുവള്ളി 95, നെല്ലിക്കുഴി 89, രായമംഗലം 88, കറുകുറ്റി 86, വടക്കേക്കര 83, പള്ളിപ്പുറം 77, എടത്തല 75, ആലങ്ങാട് 69, എളംകുന്നപ്പുഴ 68, കോതമംഗലം  68, മട്ടാഞ്ചേരി  68, ചോറ്റാനിക്കര 65,

കളമശേരി 64, മരട് 62, തേവര 60, വൈറ്റില 60, ചിറ്റാറ്റുകര 59, അങ്കമാലി 58, ഫോര്‍ട്ട് കൊച്ചി 58, എറണാകുളം സൗത്ത്   57, പെരുമ്പാവൂര്‍  57, മഴുവന്നൂര്‍  57, വരാപ്പുഴ 56, എളമക്കര 54, പായിപ്ര 54, ശ്രീമൂലനഗരം  53, കടവന്ത്ര 51, അശമന്നൂര്‍   50, ഇടപ്പള്ളി 50, കലൂര്‍ 50, ഞാറക്കല്‍ 50, തുറവൂര്‍ 50, നോര്‍ത്തുപറവൂര്‍ 50, വടവുകോട് 50, പാലാരിവട്ടം 49, പുത്തന്‍വേലിക്കര 48, വടുതല 48, കടമക്കുടി 47, കവളങ്ങാട് 46, കാഞ്ഞൂര്‍ 46, തിരുവാണിയൂര്‍ 46, പാറക്കടവ് 46, വാരപ്പെട്ടി 45, കുന്നത്തുനാട് 44, നായരമ്പലം 44, വാഴക്കുളം 43, ഐക്കാരനാട്  42, ഏലൂര്‍ 41, പാലക്കുഴ 40, കാലടി 38,

കീരംപാറ 37, മണീട്  37, ഇടക്കൊച്ചി 36, പച്ചാളം 36, മൂവാറ്റുപുഴ 36, കുന്നുകര 35, ആയവന 34, പിണ്ടിമന 34, തമ്മനം   33, നെടുമ്പാശ്ശേരി 32, കുഴിപ്പള്ളി 31, മുടക്കുഴ  30, മുളന്തുരുത്തി 30, ആമ്പല്ലൂര്‍ 29, ആലുവ  29, തോപ്പുംപടി 29, വെണ്ണല   28, ചൂര്‍ണ്ണിക്കര 27, ഇലഞ്ഞി 26, ഉദയംപേരൂര്‍ 26, പാമ്പാകുട 26, മുളവുകാട് 26, കിഴക്കമ്പലം  24, കരുമാലൂര്‍ 23, കീഴ്മാട്     23, പോണേക്കര 23, ആരക്കുഴ 22, ചേന്ദമംഗലം 22, എടവനക്കാട് 21, രാമമംഗലം 20, എറണാകുളം നോര്‍ത്ത് 19, പല്ലാരിമംഗലം 19, കൂത്താട്ടുകുളം 18, മഞ്ഞപ്ര 18, ആവോലി 17, പെരുമ്പടപ്പ് 17, ഒക്കല്‍ 15, തിരുമാറാടി 14, മഞ്ഞള്ളൂര്‍ 14, മലയാറ്റൂര്‍  നീലീശ്വരം 14, വാളകം 14, കുമ്പളം 13, കോട്ടപ്പടി 13, വേങ്ങൂര്‍ 13, മുണ്ടംവേലി 12, എടക്കാട്ടുവയല്‍ 11, കല്ലൂര്‍ക്കാട് 11, പനയപ്പിള്ളി 11, പൂണിത്തുറ 11, മൂക്കന്നൂര്‍ 11,  കുട്ടമ്പുഴ 10, ഇതര സംസ്ഥാനത്തൊഴിലാളികള്‍ 41.

Tags: covidഎറണാകുളംCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.