Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ്: ക്ലബ്ബുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി യുവേഫ; റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് ടീമുകളെ വിലക്കിയേക്കും

സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറാത്ത റയല്‍ മാഡ്രിഡ്്, യുവന്റസ്, ബാഴ്‌സലോണ ക്ലബ്ബുകളെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് രണ്ട് വര്‍ഷം വിലക്കുമെന്നാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 05:00 am IST
in Football

പാരീസ്: യൂറോപ്യന്‍ സൂപ്പര്‍ ലീഗിന് പിന്നില്‍ പ്രവര്‍ത്തിച്ച പന്ത്രണ്ട് വമ്പന്‍ ക്ലബ്ബുകള്‍ക്കെതിരെ  വിലക്ക്് അടക്കമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി യുവേഫ. തെറ്റ് അംഗീകരിക്കുകയും ക്ഷമചോദിക്കുകയും ചെയ്ത ഒമ്പത് ക്ലബ്ബുകള്‍ക്ക് സമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തും. സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറാത്ത റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റ്‌സ്്  ക്ലബ്ബുകളെ വിലക്കുമെന്നാണ് സൂചന.  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളായ ടോട്ടനം, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍, ലാലിഗ ടീമുകളായ അത്‌ലറ്റിക്കോ മാഡ്രിഡ്, ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ ടീമുകളായ ഇന്റര്‍ മിലാന്‍, യുവന്റസ് എ.സി മിലാന്‍ എന്നീ ക്ലബ്ബുകള്‍ ചേര്‍ന്നാണ് യുറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ സൂപ്പര്‍ ലീഗ് തകര്‍ന്നു. ആരാധകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒമ്പത് ക്ലബ്ബുകള്‍ പിന്മാറിയതിനെ തുടര്‍ന്നാണിത്.  

ആറ് ഇംഗ്ലീഷ് ക്ലബ്ബുകളും അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റര്‍ മിലാന്‍, എ.സി മിലാന്‍ എന്നീ ക്ലബ്ബുകളുമാണ് പിന്മാറിയത്. സൂപ്പര്‍ ലീഗുമായി യാതൊരുവിധത്തിലും സഹകരിക്കില്ലെന്ന് ഈ ഒമ്പത്് ക്ലബ്ബുകള്‍ യുവേഫയുമായി കരാറുണ്ടാക്കി . ഈ ക്ലബ്ബുകള്‍ അവരുടെ ഒരു സീസണിലെ യൂറോപ്യന്‍ വരുമാനത്തിന്റെ അഞ്ചു ശതമാനം വെട്ടിക്കുറയ്‌ക്കാനും യുവേഫയ്‌ക്ക് അനുമതി നല്‍കി.  

സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറാത്ത റയല്‍ മാഡ്രിഡ്്, യുവന്റസ്, ബാഴ്‌സലോണ ക്ലബ്ബുകളെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് രണ്ട് വര്‍ഷം വിലക്കുമെന്നാണ് സൂചന.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

World

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.