Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അങ്കണവാടി കെട്ടിടം ഉപേക്ഷിച്ചു; കുരുന്നുകളുടെ പഠനം വാടകകെട്ടിടത്തില്‍

നിലവില്‍ ഇപ്പോള്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും അങ്കണവാടി വര്‍ക്കര്‍മാര്‍ മുഖേന നടത്തേണ്ട മറ്റ് സര്‍ക്കാര്‍ പദ്ധതികളും നടത്തേണ്ടത് ഈ അങ്കണവാടി മുഖേനയാണ്. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും താളം തെറ്റിയ അവസ്ഥയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2021, 04:14 pm IST
in Kollam
പൊളിഞ്ഞു വീഴാറായി നില്‍ക്കുന്ന അങ്കണവാടി കെട്ടിടം

പൊളിഞ്ഞു വീഴാറായി നില്‍ക്കുന്ന അങ്കണവാടി കെട്ടിടം

ചാത്തന്നൂര്‍: നിരവധി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്ന അങ്കണവാടി കെട്ടിടം നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ പേരില്‍ ഉപേക്ഷിച്ചിട്ട് മൂന്ന് വര്‍ഷത്തിലധികം. ചാത്തന്നൂര്‍ പഞ്ചായത്തിലെ വയലിക്കട വാര്‍ഡിലെ 45-ാം നമ്പര്‍ അങ്കണവാടി കെട്ടിടമാണ് ഫണ്ട് അനുവദിച്ച് ഉദ്ഘാടനം നടത്തിയിട്ടും പഞ്ചായത്ത് അംഗങ്ങളുടെ അനാസ്ഥ മൂലം പുതുക്കി പണിയാതെ ഉപേക്ഷിച്ചിരിക്കുന്നത്.

2018-ല്‍ കെട്ടിടം ഉപയോഗയോഗ്യമല്ലായെന്ന് ചാത്തന്നൂര്‍ പഞ്ചായത്തിന്റെ എന്‍ജനീയറിങ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പഞ്ചായത്തിലെ അഞ്ച് അങ്കണവാടി കെട്ടിടങ്ങള്‍ പുതുക്കി പണിയാന്‍ തീരുമാനം എടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി വയലിക്കട വാര്‍ഡിലെ അങ്കണവാടിയ്‌ക്ക് 12.5ലക്ഷം രൂപ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി അനുവദിക്കുകയും ജി. എസ്. ജയലാല്‍ എംഎല്‍എ നണ്ടിര്‍മ്മാണ ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാല്‍ ഒപ്പം ഫണ്ട് അനുവദിച്ച നാല് കെട്ടിടങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കാത്ത് കഴിയുമ്പോഴും വയലിക്കട വാര്‍ഡിലെ ഈ അങ്കണവാടി കെട്ടിടത്തില്‍ നാളിതുവരെ യാതൊരു നിര്‍മ്മാണപ്രവര്‍ത്തനവും നടന്നിട്ടില്ല. മറിച്ച് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ട് തിരിച്ചെടുക്കുകയും ചെയ്തു.  

നിലവില്‍ ഇപ്പോള്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും അങ്കണവാടി വര്‍ക്കര്‍മാര്‍ മുഖേന നടത്തേണ്ട മറ്റ് സര്‍ക്കാര്‍ പദ്ധതികളും നടത്തേണ്ടത് ഈ അങ്കണവാടി മുഖേനയാണ്. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും താളം തെറ്റിയ അവസ്ഥയിലാണ്. ഇത്തിക്കര ഐസിഡിഎസിന്റ അധീനതയിലുള്ള അങ്കണവാടിയാണിത്.  

അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെങ്കിലും അവഗണനയാണ് ഫലം.

Tags: buildingAnganawadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതൃ-ശിശു പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൈകോർത്ത് നിതി ആയോഗും യൂണിസെഫ് ഇന്ത്യയും : അംഗൻവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിംഗ് ബൂത്ത് ഒരുക്കിയെന്ന് പരാതി

Kerala

വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട വീട്ടുടമയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചു; യുവതിയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍

Kerala

മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

FCRA ഭേദഗതി; ആശങ്കകൾ അടിസ്ഥാന രഹിതം, ക്രൈസ്തവ സഭകളുടെ അക്കൗണ്ടുകളും കണക്കുകളും കൃത്യം: അഡ്വ: ഷോൺ ജോർജ്

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല; യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

അസമിൽ ബൂത്തുതല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വനം, എഐ വീഡിയോകളെ കരുതിയിരിക്കണമെന്നും നിർദേശം

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.