Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബില്‍ ഗേറ്റ്സും മെലിന്‍ഡ ഗേറ്റ്സും വിവാഹമോചനത്തിലേക്ക്; കാരണം ഗ്രേ ഡൈവോഴ്സെന്ന് മാര്യേജ് തെറപ്പിസ്റ്റുകള്‍

ദാമ്പത്യത്തിലെ മസ്ദ കാര്‍ ആയാണ് ഈ ബില്‍ഗേറ്റ്-മെലിന്‍ഡ ദമ്പതികളെ കാണുന്നത്. ആഡംബരമില്ലെങ്കിലും വിശ്വാസ്യതയുള്ള ദാമ്പത്യമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ എന്തുകൊണ്ട് വേര്‍പിരിയുന്നു എന്ന് വിവാഹ തെറപിസ്റ്റുകള്‍ക്ക് പോലും വിശദീകരിക്കാന്‍ കഴിയുന്നില്ല. ഗ്രേ ഡൈവോഴ്സ് എന്ന പ്രവണത കൂടിവരികയാണെന്നാണ് ഒരു കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2021, 10:21 pm IST
in World

വാഷിങ്ടൺ: മൈക്രോസോഫ്റ്റ്‌ സ്ഥാപകനായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വിവാഹബന്ധം വേർപിരിയുന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും വിവരം പുറത്ത് വിട്ടത്.  

ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ പാതയില്‍ സഞ്ചരിച്ച ദമ്പതികള്‍  27 വർഷത്തെ ദാമ്പത്യജീവിതം കാരുണ്യപ്രവര്‍ത്തനത്തിനാണ് ചെലവഴിച്ചത്. വേര്‍പിരിയല്‍ കാരണം വ്യക്തമല്ല. ഇപ്പോഴും വേർപിരിയുമെങ്കിലും ഇരുവരും   ജീവകാരുണ്യ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയിച്ചു.  

”ഒരുപാട് ആലോചനകൾക്ക് ശേഷം ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. 27 വർഷത്തെ ജീവിതത്തിൽ ഞങ്ങൾക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ട്. ലോകം മുഴുവൻ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനം സ്ഥാപിക്കാൻ സാധിച്ചു. ഈ ദൗത്യത്തിൽ ഞങ്ങൾ ഒരുമിച്ച് തന്നെ മുന്നോട്ട് പോകും,” ഗേറ്റ്സ് ട്വിറ്ററിൽ എഴുതി.

എന്നാൽ ദമ്പതികൾ എന്ന നിലയിൽ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും ട്വീറ്റിൽ പറയുന്നു.  

ബിൽ ഗേറ്റ്സ് ലോകത്തിലെ ധനികന്മാരിൽ ഒരാളാണ്. ഏകദേശം 100 ബില്യൺ ഡോളർ ആസ്തിയുണ്ട് ഗേറ്റ്സിന്. 1994 ലാണ് ബില്ലും മെലിൻഡയും വിവാഹിതരാകുന്നത്. 1987കാലഘട്ടത്തിൽ മെലിൻഡ മൈക്രോസോഫ്റ്റിൽ പ്രോഡക്റ്റ് മാനേജറായി ജോലി ചെയ്തിരുന്നു.

2019ൽ മെലിൻഡ മൊമെന്റ് ഓഫ് ലിഫ്റ്റ് എന്ന പേരിൽ ജീവചരിത്രം പ്രസിദ്ധീകരിച്ചിരുന്നു. തന്റെ കുട്ടിക്കാലവും, ജീവിതവും, ലോകമറിയുന്ന ആളുടെ ഭാര്യ എന്ന നിലയിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചുമാണ് പുസ്തകത്തില്‍ വിവരിക്കുന്നത്.   ജോലി ഇടങ്ങളിലും പുരുഷനും സ്ത്രീക്കും തുല്യത ഉണ്ടാകണമെന്ന മെലിന്‍ഡയുടെ പ്രസ്താവനയില്‍ പലതും ഒളിഞ്ഞിരിപ്പുണ്ടെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു.  

ദാമ്പത്യത്തിലെ മസ്ദ കാര്‍ ആയാണ് ഈ ബില്‍ഗേറ്റ്-മെലിന്‍ഡ ദമ്പതികളെ കാണുന്നത്. ആഡംബരമില്ലെങ്കിലും വിശ്വാസ്യതയുള്ള ദാമ്പത്യമായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ എന്തുകൊണ്ട് വേര്‍പിരിയുന്നു എന്ന് വിവാഹ തെറപിസ്റ്റുകള്‍ക്ക് പോലും വിശദീകരിക്കാന്‍ കഴിയുന്നില്ല. ഗ്രേ ഡൈവോഴ്സ് എന്ന പ്രവണത കൂടിവരികയാണെന്നാണ് ഒരു കണ്ടെത്തല്‍. അമ്പതിന് മുകളില്‍ പ്രായമുള്ളവരില്‍ വിവാഹമോചന പ്രവണത കൂടിവരുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്. ബില്‍ഗേറ്റ്സിന് 65 വയസ്സാണ് പ്രായം. മെലിന്‍ഡയുടെ പ്രായം 57. 

Tags: wifeജീവകാരുണ്യപ്രവര്‍ത്തനംമൈക്രോ സോഫ്റ്റ്വിവാഹ മോചനംബില്‍ഗേറ്റ്സ്മെലിന്‍ഡ ഗേറ്റ്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

India

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

World

ഖമനേയിയുടെ ഭാര്യയും മരിച്ചു

Kerala

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അതിക്രമം; ലേബര്‍റൂം അടിച്ചു തകർത്തു, റാഷിദിനെ അറസ്റ്റ് ചെയ്ത് പോലീസ്

Kerala

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം: പ്രതി ഉണ്ണിക്കൃഷ്ണന്‍ സ്വവര്‍ഗാനുരാഗിയെന്ന് പൊലീസ്

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.