Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ അണക്കെട്ട് താലിബാന്റെ നിയന്ത്രണത്തില്‍; പിടിച്ചെടുത്തത് കൃഷിക്കും കുടിവെളളത്തിനും ഉപയോഗിച്ചിരുന്നത്

ഇതു സംബന്ധിച്ച ഭീകരരുടെ അവകാശവാദം ബന്ധപ്പെട്ടവര്‍ ശരിവച്ചു. പ്രവിശ്യയുടെ തലസ്ഥാനത്തുള്ളവര്‍ കുടിവെള്ളത്തിനും കൃഷിക്കുള്ള ജലസേചനത്തിനുമായി ഉപയോഗിക്കുന്ന ദഹ്‌ല അണക്കെട്ട് താലിബാന്റെ നിയന്ത്രണത്തിലാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 05:41 pm IST
in World

കാബൂള്‍: മുന്‍ ശക്തികേന്ദ്രമായിരുന്ന കാണ്ഡഹാറില്‍ മാസങ്ങള്‍നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ അണക്കെട്ട് പിടിച്ചെടുത്ത് താലിബാന്‍. ഇതു സംബന്ധിച്ച ഭീകരരുടെ അവകാശവാദം ബന്ധപ്പെട്ടവര്‍ ശരിവച്ചു. പ്രവിശ്യയുടെ തലസ്ഥാനത്തുള്ളവര്‍ കുടിവെള്ളത്തിനും കൃഷിക്കുള്ള ജലസേചനത്തിനുമായി ഉപയോഗിക്കുന്ന ദഹ്‌ല അണക്കെട്ട് താലിബാന്റെ നിയന്ത്രണത്തിലാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 

അര്‍ഘന്‍ദാബിലുള്ള ദഹ്‌ല അണക്കെട്ട് പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് ഖരി യൂസഫ് അഹമ്മദിയും അവകാശപ്പെട്ടു. സമീപത്തെ ഹെല്‍മന്ദ് പ്രവിശ്യയില്‍ ഈ ആഴ്ച സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്ന സൈനികരെ ഔദ്യോഗികമായി പിന്‍വലിച്ചു തുടങ്ങി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഇത്. തുടര്‍ന്നാണ് അണക്കെട്ട് താലിബാന്‍ കയ്യടക്കിയത്. 

ദഹ്‌ല ജീവനക്കാരോട് ജോലിക്ക് പോകരുതെന്ന് താലിബാന്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കാണ്ഡഹാര്‍ ജലവകുപ്പ് മേധാവി തൂര്യലെ മെഹ്ബൂബി പറയുന്നു. അണക്കെട്ടിനെ സമീപ ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞമാസം ഭീകരര്‍ തകര്‍ത്തിരുന്നു. കാണ്ഡഹാറിലെ ഏഴുജില്ലകളിലെ ജലേസേചനത്തിനായി ഏഴ് പതിറ്റാണ്ട് മുന്‍പ് യുഎസ് നിര്‍മിച്ചതാണ് ദഹ്‌ല അണക്കെട്ട്.  

Tags: terroristsതാലിബാന്‍അഫ്ഗാനിസ്ഥാന്‍ഡാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

World

കശ്മീരിലെ വിഘടനവാദികൾക്ക് പരസ്യമായി പിന്തുണ നൽകി മുനീറും ഷഹബാസും ; ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കാനായി കശ്മീർ ഐക്യദാർഢ്യ ദിനാഘോഷം

India

പാകിസ്ഥാൻ ഒരു ഭീകര രാജ്യമാണ്: 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 32 കാരിയായ അഭിഭാഷക ഇമാൻ മസാരിയുടെ പ്രതിഷേധം ഷഹബാസിനെ ഞെട്ടിച്ചു

പുതിയ വാര്‍ത്തകള്‍

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.