Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിയിൽ പ്രതിദിന രോഗബാധിതരുടെയെണ്ണം സര്‍വകാല റെക്കോഡിൽ, ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 58379

66 പേരുടെ ഉറവിടം വ്യക്തമല്ല. 44 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും കൊവിഡ് പോസിറ്റീവായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 12:58 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ പ്രതിദിന രോഗബാധിതരുടെയെണ്ണം സര്‍വകാല റെക്കോഡിലെത്തി. ഇന്നലെ 6558 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. 6466പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12 പുറത്തുനിന്നെത്തിയവരാണ്.  ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 58379 ആണ്. ഇതിനുമുമ്പ് ഏപ്രില്‍ 29നാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കണക്ക് റിപ്പോര്‍ട്ട് ചെയ്തത്, 5369 പേര്‍ക്ക്.  

66 പേരുടെ ഉറവിടം വ്യക്തമല്ല. 44 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും കൊവിഡ് പോസിറ്റീവായി. ഇന്നലെ 2732  പേര്‍ രോഗമുക്തരായി. 4576 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4801 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 98529 ആണ്. 641 പേരെ  ആശുപത്രിയില്‍/ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. 436 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളേജ് 193, പിവിഎസ് 77, ജിഎച്ച് മൂവാറ്റുപുഴ 38, ജിഎച്ച് എറണാകുളം31, ഡിഎച്ച് ആലുവ 65, പള്ളുരുത്തി താലൂക്ക് ആശുപത്രി 39, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 43, പറവൂര്‍ താലൂക്ക് ആശുപത്രി 15, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 58, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 35, കോതമംഗലം താലൂക്ക് ആശുപത്രി 10, സഞ്ജീവനി 90, സ്വകാര്യ ആശുപത്രികള്‍ 2324, എഫ്എല്‍ടി സികള്‍ 34, എസ്എല്‍ടിസി കള്‍ 469, ഡോമിസിലറി കെയര്‍ സെന്റര്‍ 440, വീടുകളില്‍ 47860 പേരും പേര്‍ ചികിത്സയിലുണ്ട്. 24708 സാമ്പിളുകള്‍ കൂടി പരിശോധയ്‌ക്ക് അയച്ചു.

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍

തൃക്കാക്കര 251, പള്ളിപ്പുറം 204, തൃപ്പൂണിത്തുറ 164, കുമ്പളങ്ങി 132, കൂവപ്പടി 126, കിഴക്കമ്പലം 122, എളംകുന്നപ്പുഴ 112, കടുങ്ങല്ലൂര്‍ 111, പെരുമ്പാവൂര്‍ 106, കുന്നത്തുനാട് 102, പള്ളുരുത്തി 99, കാഞ്ഞൂര്‍ 95, വടക്കേക്കര 95, നോര്‍ത്തുപറവൂര്‍ 94, വെങ്ങോല 88, മഴുവന്നൂര്‍ 87, നെല്ലിക്കുഴി 84, പുത്തന്‍വേലിക്കര 84, കറുകുറ്റി 83, മരട് 81, കോട്ടുവള്ളി 78, തേവര 77, കലൂര്‍ 76, വടവുകോട് 76, തുറവൂര്‍ 74, കളമശേരി 72, ചേരാനല്ലൂര്‍ 72, പായിപ്ര 72, കീഴ്മാട് 71, ചെങ്ങമനാട് 71, വേങ്ങൂര്‍ 71, ചോറ്റാനിക്കര 70, നെടുമ്പാശേരി 70, വാഴക്കുളം 69, ചേന്ദമംഗലം 68, പിറവം 66, രായമംഗലം 66, ഒക്കല്‍ 65, എടത്തല 64, കടമക്കുടി 63, അങ്കമാലി 62, അശമന്നൂര്‍ 59, ഐക്കാരനാട് 59, കടവന്ത്ര 59, കാലടി 59, ചൂര്‍ണ്ണിക്കര 59, മുളന്തുരുത്തി 58, ഇടപ്പള്ളി 55, പാലാരിവട്ടം 55, പാലക്കുഴ 54, ആലങ്ങാട് 53, തിരുവാണിയൂര്‍ 50, ഫോര്‍ട്ട് കൊച്ചി 50, കരുമാലൂര്‍ 49, മുടക്കുഴ 47, മൂക്കന്നൂര്‍ 47, വടുതല 46, ആമ്പല്ലൂര്‍ 45, കുന്നുകര 45, കീരംപാറ 44, തിരുമാറാടി 44, വൈറ്റില 44, പൂതൃക്ക 43, മൂവാറ്റുപുഴ 42, ഞാറക്കല്‍ 41, നായരമ്പലം 41, ഉദയംപേരൂര്‍ 40, മഞ്ഞപ്ര 40, ഇലഞ്ഞി    39, എറണാകുളം സൗത്ത് 39, എളമക്കര 39, കോതമംഗലം 39, രാമമംഗലം 38, ഏലൂര്‍ 37, എടക്കാട്ടുവയല്‍ 36, കുഴിപ്പള്ളി 35, വാരപ്പെട്ടി 35, എറണാകുളം നോര്‍ത്ത് 34, മട്ടാഞ്ചേരി 34, മുളവുകാട് 34, വരാപ്പുഴ 34, ആയവന 33, പല്ലാരിമംഗലം 32, ആവോലി    31, ആലുവ 30, കവളങ്ങാട് 29, ഇടക്കൊച്ചി 28, പോണേക്കര 28, മണീട് 28, തമ്മനം 26, മാറാടി 26, പെരുമ്പടപ്പ് 24, പനയപ്പിള്ളി 23, പാറക്കടവ് 23, പോത്താനിക്കാട് 23, കുമ്പളം 22, ചിറ്റാറ്റുകര 22, പച്ചാളം 22, കൂത്താട്ടുകുളം 21, തോപ്പുംപടി 21, പിണ്ടിമന    21, പൈങ്ങോട്ടൂര്‍ 21, വെണ്ണല 21, പാമ്പാകുട 20, മലയാറ്റൂര്‍  നീലീശ്വരം 18, ആരക്കുഴ 17, ഏഴിക്കര 17, വാളകം 17, ശ്രീമൂലനഗരം 17, എടവനക്കാട് 16, അയ്യപ്പന്‍കാവ് 14, മുണ്ടംവേലി 13, കല്ലൂര്‍ക്കാട് 12, കോട്ടപ്പടി 12, പനമ്പള്ളി നഗര്‍ 12, പൂണിത്തുറ 12, മഞ്ഞള്ളൂര്‍ 12.

Tags: covidഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.