Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

നഗരങ്ങളില്‍ നല്‍കുന്നതു പോലെ ഗ്രാമങ്ങളിലും; ചൈനയുടെ മുഴുവന്‍ സ്ഥാപനങ്ങളെയും ഒഴിവാക്കി ഇന്ത്യയില്‍ പരീക്ഷണാര്‍ഥമുള്ള 5 ജി ട്രയല്‍ തുടങ്ങി

പരീക്ഷണാര്‍ഥം 700 മെഗാഹെട്‌സ് ബാന്‍ഡുകളുടെ തരംഗങ്ങള്‍ കമ്പനികള്‍ക്ക് നല്‍കും. നഗരങ്ങളില്‍ നല്‍കുന്നതു പോലെ ഗ്രാമങ്ങളിലും ട്രയല്‍ നടത്തണം, നെറ്റ്‌വര്‍ക്കിന്റെ സുരക്ഷ ഉറപ്പാക്കണം തുടങ്ങിയ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 10:09 pm IST
in Technology

ന്യൂദല്‍ഹി: പരീക്ഷണാര്‍ഥമുള്ള 5 ജി ട്രയല്‍ തുടങ്ങി. ഹുവാവെ അടക്കമുള്ള ചൈനയുടെ മുഴുവന്‍ സ്ഥാപനങ്ങളെയും കേന്ദ്ര സര്‍ക്കാര്‍  ഒഴിവാക്കി. ബിഎസ്എന്‍എല്‍, എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡഫോണ്‍ അടക്കം 13 കമ്പനികള്‍ക്കാണ് അനുമതി നല്‍കിയത്. സി ഡോട്ടും (ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍) ബിഎസ്എന്‍എല്ലും കൂടി ചേര്‍ന്നാണ് 5ജിക്ക് അപേക്ഷിച്ചത്. എറിക്‌സണ്‍, നോക്കിയ പോലുള്ളവയുമായാണ് മറ്റു കമ്പനികള്‍ കൂട്ടുചേര്‍ന്നിരിക്കുന്നത്.

പരീക്ഷണാര്‍ഥം 700 മെഗാഹെട്‌സ് ബാന്‍ഡുകളുടെ തരംഗങ്ങള്‍ കമ്പനികള്‍ക്ക് നല്‍കും. നഗരങ്ങളില്‍ നല്‍കുന്നതു പോലെ ഗ്രാമങ്ങളിലും ട്രയല്‍ നടത്തണം, നെറ്റ്‌വര്‍ക്കിന്റെ സുരക്ഷ ഉറപ്പാക്കണം തുടങ്ങിയ കടുത്ത നിബന്ധനകള്‍ക്ക് വിധേയമായാണ് അനുമതി. ട്രയലിനു മാത്രമാണ് അനുമതിയുള്ളതെന്നും  ഇപ്പോള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഇതുപയോഗിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകും.

Tags: 5ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

Technology

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ്; ‘ഗംഗ’ ഫോണുകളുടെ പ്രഖ്യാപനം ഈ വര്‍ഷാവസാനം

India

രാജ്യം മുന്നേറ്റത്തിന്റെ പാതയില്‍; 5ജി മുതല്‍ നിര്‍മ്മിതബുദ്ധിവരെയുള്ള മേഖലകളില്‍ ഇന്ന് ലോകത്തിനു വഴികാട്ടുന്നത് ഇന്ത്യ: മന്ത്രി രാജീവ് ചന്ദ്രശേഖര്‍

Editorial

പിറവിയെടുത്തത് പുതിയൊരിന്ത്യ

India

‘ആത്മനിര്‍ഭര്‍ ഭാരതിനെ പ്രതിപക്ഷം കുറ്റം പറഞ്ഞു; മൊബൈല്‍ 100 ശതമാനം ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്യുന്നു’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.