Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; അനീഷിന്റെയും അവിതയുടെയും ഓര്‍മ്മയില്‍ ശ്രീരാമപുരം

അനീഷിന്റെയും അവിതയുടെയും ചരമവാര്‍ഷിക ദിനമായ ഇന്നലെ കല്ലുവാതുക്കല്‍ ശ്രീരാമപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനീഷ്-അവിത സ്മാരക സേവാസമിതിയുടെയും സേവാഭാരതിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പരിപാടികളാണ് നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 04:53 pm IST
in Kollam
കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ രക്തദാനം ചെയ്യുന്നു

കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ രക്തദാനം ചെയ്യുന്നു

ചാത്തന്നൂര്‍: രാഷ്‌ട്രീയ സ്വയം സേവക സംഘം കല്ലുവാതുക്കല്‍ മണ്ഡല്‍ കാര്യവാഹായിരുന്ന അനീഷിന്റെയും ഭാര്യയായ ശ്രീരാമപുരം ബാലഗോകുലത്തിന്റെ ഭാഗിനി പ്രമുഖുമായ അവിതയുടെയും ചരമവാര്‍ഷിക ദിനമായ ഇന്നലെ ശ്രീരാമപുരത്തും കല്ലുവാതുക്കല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി സേവാപ്രവര്‍ത്തനങ്ങളും അനുസ്മരണയോഗങ്ങളും നടന്നു. യോഗാധ്യാപകരായ അനീഷും അവിതയും യോഗ പഠിപ്പിക്കുന്നതിന് വേണ്ടി ബൈക്കില്‍ കൊല്ലത്തേക്കുള്ള യാത്രയ്‌ക്കിടെ കൊട്ടിയത്ത് വച്ച് ഉണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.  

അനീഷിന്റെയും അവിതയുടെയും ചരമവാര്‍ഷിക ദിനമായ ഇന്നലെ കല്ലുവാതുക്കല്‍ ശ്രീരാമപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനീഷ്-അവിത സ്മാരക സേവാസമിതിയുടെയും സേവാഭാരതിയുടെയും സംയുക്താഭിമുഖ്യത്തില്‍  വിവിധ പരിപാടികളാണ് നടന്നത്. 

രാവിലെ ഇരുവരും അന്തിയുറങ്ങുന്ന സ്ഥലത്ത് മകള്‍ കൃഷ്ണഭദ്ര ദീപം കൊളുത്തി തുടര്‍ന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പുഷ്‌പാർച്ചന നടത്തി. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടന്ന രക്തദാന ചടങ്ങ് കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ രക്തംദാനം നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്. സത്യപണ്ടാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രോഹിണി, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിതാകുമാരി എന്നിവര്‍ സംസാരിച്ചു. നിരവധി സേവാഭാരതി പ്രവര്‍ത്തകര്‍ രക്തദാനത്തില്‍ പങ്കാളികളായി തുടര്‍ന്ന് തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന അനുസ്മരണസമ്മേളനവും അന്നദാനവും നടന്നു.

Tags: രക്തദാനംAneeshAvitha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബിഗ്‌ബോസിൽ അനുമോളോട് വിവാഹ അഭ്യർത്ഥന നടത്തി അനീഷ്, അനുവിന്റെ മറുപടി

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ലാറ്റിന്‍ ദേവാലയത്തിലും പാലയ്ക്കല്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിലും ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി
Kerala

തൃശൂരില്‍ ഓശാന ഞായറില്‍ കുരുത്തോലയുമായി സുരേഷ് ഗോപി

Kerala

നീതി നടപ്പായില്ല; അപ്പീലിന് പോകുമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത, ഈ ക്രൂരതയ്‌ക്ക് ഈ വിധി പോരെന്ന് അച്ഛൻ

Kerala

രാഷ്‌ട്രപതിയെ കാണാൻ ഗോത്രസമുദായക്കാരിൽ എരുമേലി സ്വദേശി അനീഷിനും ക്ഷണം; പങ്കെടുക്കുന്നത് ചരിത്ര ഗവേഷക വിദ്യാർത്ഥി പ്രതിനിധിയായി

Mollywood

‘പറഞ്ഞ വാക്ക് പാലിച്ചു; അവസരവും തന്നു; പ്രതീക്ഷിക്കാതെ പ്രതിഫലവും അക്കൗണ്ടിലെത്തി’: ഉണ്ണി മുകുന്ദനെ പുകഴ്‌ത്തി അനീഷ് രവി

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.