Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കല്‍പ്പറ്റയില്‍ മുസ്ലീം ധ്രുവീകരണം നടന്നു; സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വോട്ടു ചോര്‍ന്നു’; മാതൃഭൂമി എംഡി ശ്രേയാംസ് കുമാറിന്റെ പരാജയത്തില്‍ എല്‍ജെഡി

എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ എംവി ശ്രേയാംസ്‌കുമാറിനെ കല്‍പ്പറ്റ മണ്ഡലത്തില്‍ 4886 വോട്ടിനാണ് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ ടി സിദ്ദിഖ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും സിദ്ദിഖിന്റെ ലീഡ് മറികടക്കാന്‍ ശ്രേയാംസ് കുമാറിന് കഴിഞ്ഞിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2021, 09:58 pm IST
in Kerala

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകളുടെ ധ്രുവീകരണമാണ് മാതൃഭൂമി എംഡിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം വി ശ്രേയാംസ് കുമാറിനെ കല്‍പ്പറ്റയില്‍ തോല്‍പിച്ചതെന്ന് എല്‍ജെഡി. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും പാര്‍ട്ടിക്ക് വോട്ടു ചോര്‍ച്ചയുണ്ടായി. ഇതാണ് തോല്‍വിക്ക് കാരണമെന്നും പാര്‍ട്ടി പറയുന്നു.  

പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് എം വി ശ്രേയാംസ് കുമാറും സമ്മതിക്കുന്നു. വടകരയിലെയും കല്‍പ്പറ്റയിലേയും തോല്‍വി പ്രത്യേകം പരിശോധിക്കും. കല്‍പ്പറ്റയില്‍ ഇടത് ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച ഉണ്ടായി. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു.  

എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ എംവി ശ്രേയാംസ്‌കുമാറിനെ കല്‍പ്പറ്റ മണ്ഡലത്തില്‍ 4886 വോട്ടിനാണ് കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ ടി സിദ്ദിഖ് പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും സിദ്ദിഖിന്റെ ലീഡ് മറികടക്കാന്‍ ശ്രേയാംസ് കുമാറിന് കഴിഞ്ഞിരുന്നില്ല.  

എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍പ്പോലും ടി.സിദ്ദിഖ് മുന്നേറിയതിനും ചെങ്കോട്ടകളില്‍പോലും വിചാരിച്ചത്ര മുന്നേറ്റമുണ്ടാക്കാനാകാത്തതിലും പാര്‍ട്ടിക്കു വിശദീകരണം നല്‍കേണ്ടിവരും. സി.കെ.ശശീന്ദ്രന്‍ എംഎല്‍എക്കു രണ്ടാം ടേം നിഷേധിച്ചതില്‍ സിപിഎമ്മിനുള്ളില്‍ പരക്കെ പ്രതിഷേധമുണ്ടായിരുന്നു. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ തന്നെയാണ് എം.വി.ശ്രേയാംസ്‌കുമാറിന്റെ പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചതും. പാര്‍ട്ടിനിര്‍ദേശമനുസരിച്ചു സിപിഎം പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ സജീവമായെങ്കിലും അടിയൊഴുക്കിനു തടസ്സമുണ്ടായില്ലെന്നതിന്റെ തെളിവാണു തിരഞ്ഞെടുപ്പ് ഫലം.

എല്‍ഡിഎഫ് ഭരണം നടത്തുന്ന പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളില്‍ യുഡിഎഫിന് ആണ് ലീഡ്. വൈത്തിരിയില്‍ 1000 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചെങ്കിലും 644 വോട്ടുകളുടെ മുന്‍തൂക്കമേയുണ്ടായിരുന്നുള്ളൂ. 1000 പാനല്‍ വോട്ടുകളുടെ കുറവുണ്ടായെന്നാണു ബൂത്ത് കമ്മിറ്റികള്‍ മുകളിലേക്കു നല്‍കിയ കണക്ക്. ഇതിലേറെയും പോള്‍ ചെയ്യപ്പെടാതിരിക്കുകയോ എതിര്‍സ്ഥാനാര്‍ഥിക്കു പോവുകയോ ചെയ്തുവെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ് എത്തിയിരിക്കുന്നത്.  

Tags: എല്‍ഡിഎഫ്‌യുഡിഎഫ്ടി.സിദ്ദീഖ്MV Shreyams Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ ഇടതു സത്യഗ്രഹം പൊളിഞ്ഞു; ജോസ് കെ. മാണിയും ശ്രേയാംസും വിട്ടുനിന്നു

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.