തിരുവനന്തപുരം: ബിജെപിയുടെ അടിത്തറ നഷ്ടമായില്ലങ്കിലും ദേശീയ ജനാധിപത്യ സംഖ്യത്തിന് കഴിഞ്ഞ തവണ ലഭിച്ചതില്‍ നാലു ലക്ഷത്തിലധികം (4,18,558) വോട്ടുകള്‍ കുറഞ്ഞു. 2016ല്‍ 30,20,886 വോട്ടു കിട്ടിയപ്പോള്‍ ഇത്തവണ 26,02,328 മാത്രം.
95 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ കിട്ടിയ വോട്ട് ഇത്തവണയില്ല. 44 മണ്ഡലങ്ങളില്‍ വോട്ടു കൂടുകയും ചെയ്തു. തലശ്ശേരി(22,125) ഗുരുവായൂര്‍ (25,490) ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല.
കോന്നി(16098),തൃശ്ശൂര്‍(15709),ചിറയന്‍കീഴ്(11508),ആറ്റിങ്ങല്‍(10660),പാലക്കാട്(10144) മണ്ഡലങ്ങളില്‍ പതിനായിരത്തിലധികം വോട്ടുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകിട്ടി.
പുനലൂര്‍ (9511), മഞ്ചേശ്വരം(8977),ചാത്തന്നൂര്‍(8891),ഷെര്‍ണ്ണൂര്‍(8137),തവനൂര്‍(5887),കോഴി്‌ക്കോട് സൗത്ത്(5727),നെയ്യാറ്റിന്‍കര(5478) മണ്ഡലങ്ങളില്‍ അയ്യായിരത്തിലധികം വോട്ടു കൂടി
ഹരിപ്പാട്(4905), ഒല്ലൂര്‍4601), ഇരിങ്ങാലക്കുട(4473), കൊച്ചി(4464), മലമ്പുഴ(4043), ചവറ(3935), കോങ്ങാട്(386), വൈപിന്‍(3489), ആലപ്പുഴ(3436), അഴീക്കോട്(3165),ചടയമംഗലം(2979), തരൂര്‍(972), എലത്തൂര്‍(2940), പേരാമ്പ്ര(2604), പെരുന്തല്‍മണ്ണ(1929), ചിറ്റൂര്‍(1921), ധര്‍മ്മടം(1860), കല്‍പ്പറ്റ(1420), എറണാകുളം(1165),കോഴിക്കോട് നോര്‍ത്ത്(1092), ഏറനാട്(628), കാഞ്ചങ്ങാട്(466), കൂത്തുപറമ്പ്(425), കല്ല്യാശ്ശേരി(329), തിരൂരങ്ങാടി(268),തിരുവനന്തപുരം(232), മണ്ണാര്‍ക്കാട്(206), ചേലക്കര(200), തൃക്കരിപ്പൂര്‍(194), മഞ്ചേരി(127), നാട്ടിക(66), തിരൂര്‍(14) എന്നീ മണ്ഡലങ്ങളിലും വോട്ടുകള്‍ കൂടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: