Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിഎംകെയുടെ നേതാവ് എം.കെ. സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും വിജയത്തിലേക്ക്

ഡിഎംകെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എം.കെ. സ്റ്റാലിനും മകനും നടനുമായ ഉദയനിധി സ്റ്റാലിനും വിജയത്തിലേക്ക്. തന്റെ സ്ഥിരം മണ്ഡലമായ കൊളത്തൂരില്‍ സ്റ്റാലില്‍ ഏതാണ് വിജയത്തിലെത്തിക്കഴിഞ്ഞു. ഇക്കുറി ചെപ്പോക്-തിരുവല്ലിക്കനി മണ്ഡലത്തിലാണ് ഉദയനിധി സ്റ്റാലിന്‍ വിജയിത്തിലെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2021, 12:12 pm IST
in India

ചെന്നൈ:ഡിഎംകെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എം.കെ. സ്റ്റാലിനും മകനും നടനുമായ ഉദയനിധി സ്റ്റാലിനും വിജയത്തിലേക്ക്.  

തന്റെ സ്ഥിരം  മണ്ഡലമായ കൊളത്തൂരില്‍ സ്റ്റാലില്‍ ഏതാണ് വിജയത്തിലെത്തിക്കഴിഞ്ഞു. തൊട്ടടുത്ത എ ഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ആദിരാജാറാമിനേക്കാള്‍ ബഹുദൂരം മുന്നിലാണ് സ്റ്റാലിന്‍.

മകന്‍ ഉദയനിധി സ്റ്റാലില്‍ ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് പോരിലിറങ്ങുന്നത്. അപ്പൂപ്പന്‍ കരുണാനിധിയുടെ മരണശേഷമാണ് ഉദയനിധി സ്റ്റാലിന്‍ മുഴുവന്‍ സമയവും രാഷ്‌ട്രീയത്തിലിറങ്ങിയത്. ഇക്കുറി ചെപ്പോക്-തിരുവല്ലിക്കനി മണ്ഡലത്തിലാണ് ഉദയനിധി സ്റ്റാലിന്‍ വിജയിത്തിലെത്തുന്നത്.  

സ്റ്റാലിന്റെ  നേതൃത്വത്തിലുള്ള ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം  137 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. ഡിഎംകെ 111സീറ്റുകളിലും കോണ്‍ഗ്രസ് 13 സീറ്റുകളിലും എംഡിഎംകെ മൂന്നു സീറ്റുകളിലും മുന്നിലാണ്. മറ്റ് സഖ്യകക്ഷികളായ സിപി ഐ മൂന്നിടത്തും വിസികെ നാലിടത്തും സിപിഎം രണ്ടിടത്തും മറ്റുള്ളവര്‍ ഒരിടത്തും മുന്നിട്ട് നില്‍ക്കുന്നു.

എ ഐഎഡിഎംകെ-ബിജെപി-പിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം 96 ഇടങ്ങളില്‍ മുന്നിലാണ്. ഇതില്‍ എ ഐഎഡിഎംകെ 83 ഇടങ്ങളിലും ബിജെപി അഞ്ചിടത്തും പിഎംകെ ഏഴിടത്തും ഒമ്പതിടങ്ങളിലും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുന്നു.

കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഒരിടത്ത് ലീഡ് ചെയ്യുന്നു. പാര്‍ട്ടി ചെയര്‍മാനായ നടന്‍ കമല്‍ഹാസന്‍ തന്നെയാണ് പാര്‍ട്ടിക്ക് വേണ്ടി കോയമ്പത്തൂര്‍ സൗത്തില്‍ ലീഡ് ചെയ്യുന്നത്. അതേ സമയം വി. ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം എല്ലാ സീറ്റുകളിലും പിറകിലാണ്.

ആകെ 234 നിയോജകമണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്.

Tags: എം.കെ. സ്റ്റാലിന്‍electionsഡിഎംകെഉദയനിധി സ്റ്റാലിന്‍tamil nadu election 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ഡി. സതീശന്‍, മതരാഷ്‌ട്രവാദികളല്ലെന്ന് വ്യാഖ്യാനം

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

India

ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്: 30% സ്ത്രീസംവരണം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി

India

നമ്മൾ കഠിനാധ്വാനം ചെയ്യണം, ബംഗാളിൽ വിജയം ഉറപ്പാക്കണം: ബിജെപി എം. പിമാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

Kerala

തിരഞ്ഞെടുപ്പിനുമുന്നോടിയായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ക്കായി കേരളം 1,500 കോടി കൂടി കടമെടുക്കുന്നു

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.