പുതുച്ചേരി: വോട്ടെണ്ണല്‍ ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ പുതുച്ചേരിയില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും കോണ്‍ഗ്രസ് സഖ്യവും ഒപ്പത്തിനൊപ്പം.
ബിജെപി ഒരു സീറ്റിലും സഖ്യകക്ഷികളായ എ ഐഎഡിഎംകെ ഒരുസീറ്റിലും എഐഎന്‍ആര്‍സി ഒരു സീറ്റിലും മുന്നിലാണ്.
കോണ്‍ഗ്രസ് സഖ്യം മൂന്ന് സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് ഒരു സീറ്റിലും സഖ്യ കക്ഷിയായ ഡിഎംകെ രണ്ട് സീറ്റിലും മുന്നിലാണ്.
ഇവിടെ ആകെ 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: