Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മരച്ചീനിക്ക് വിളവുണ്ട്; വിലയില്ല കര്‍ഷകര്‍ പ്രതിസന്ധിയില്‍

താങ്ങ് വില നല്‍കി മരച്ചീനി കര്‍ഷകരെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ വിപണി പോലും മരച്ചീനി വാങ്ങാത്ത അവസ്ഥയാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 05:12 pm IST
in Agriculture

ശാസ്താംകോട്ട: മരച്ചീനിക്ക് വിലയില്ല, വാങ്ങാന്‍ ആളുമില്ല… കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. കൊല്ലം ജില്ലയുടെ വടക്കന്‍ താലൂക്കുകളില്‍ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ മരച്ചീനിയാണ് വിലയില്ലാത്തതിനാല്‍ കൃഷിയിടങ്ങളില്‍ കാട്കയറി കിടക്കുന്നത്.

താങ്ങ് വില നല്‍കി മരച്ചീനി കര്‍ഷകരെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ വിപണി പോലും മരച്ചീനി വാങ്ങാത്ത അവസ്ഥയാണുള്ളത്. രണ്ട് ദിവസം മുന്‍പ് ശൂരനാട് തെക്ക് പഞ്ചായത്തിലെ വിപണിയില്‍ മരച്ചീനിയുമായി എത്തിയ കര്‍ഷകര്‍ വില ലഭിക്കാത്തതിനാല്‍ തിരികെ പോയി. വാങ്ങാന്‍ ആളില്ലാത്തതിനാല്‍ പലരും മരച്ചീനി വിപണിയില്‍ നിന്ന് തിരികെ കൊണ്ടുവന്ന് കന്നുകാലികള്‍ക്കും മറ്റും അരിഞ്ഞു നല്‍കുകയാണ്.

കിലോയ്‌ക്ക് 25 രൂപ മുതല്‍ 40 രൂപ വരെ മരച്ചീനിക്ക് വിലയുണ്ടായിരുന്നു. അത് ഇപ്പോള്‍ എട്ട് രൂപ വരെയായി കുറഞ്ഞു. എന്നാല്‍ നഷ്ടം സഹിച്ചും എട്ടുരൂപക്ക് നല്‍കാമെന്ന് തീരുമാനിച്ചാല്‍ പോലും വാങ്ങാതെ കച്ചവടക്കാര്‍ ഒഴിഞ്ഞു മാറുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ആയിരത്തി അഞ്ഞൂറ്മൂട് മരച്ചീനി നട്ടുവളര്‍ത്തിയ ശൂരനാട്ടെ മരച്ചീനി കര്‍ഷകനായ കിണറു വിളയില്‍ സന്തോഷ് ചെലവായ തുകയുടെയും നഷ്ടത്തിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തി വിവരിക്കുന്നു. പാട്ടത്തിന് ഭൂമി എടുത്താണ് മരിച്ചീനി കൃഷി ഇറക്കിയത്. ഒരു മൂട് ചീനി പൂര്‍ണ്ണ വളര്‍ച്ച എത്തിയപ്പോള്‍ 30 രൂപ ചെലവായി. കൃഷിഭൂമി പാകമാക്കി ചീനി കമ്പ് നട്ട് വെള്ളം നനച്ചാണ് കിളിര്‍പ്പിച്ചത്. പിന്നീട് രണ്ട് തവണ ജോലിക്കാരെ നിറുത്തി ഇട കിളച്ചു. രണ്ട് തവണ വളവും ഇട്ടു. ആറു മാസം കൊണ്ട് പാകമാകുന്ന ഇനത്തില്‍ പെട്ടതാണ് ചീനിയാണ് നട്ടത്. ഇപ്പോള്‍ വിളവെടുക്കാന്‍ പാകമായി കിടക്കുകയാണ്. ചില കച്ചവടക്കാര്‍ വന്ന് നോക്കിയതല്ലാതെ പലരും വില പോലും പറഞ്ഞില്ലായെന്നും സന്തോഷ് പറയുന്നു.

ഇത്തരത്തില്‍ ഹെക്ടര്‍ കണക്കിന് മരച്ചീനി നട്ട് പരിപാലിച്ച ശേഷം വില ലഭിക്കാതെ നിരാശയില്‍ കഴിയുന്ന നിരവധി കര്‍ഷകരാണ് ജില്ലയില്‍ വിവിധ പ്രദേശങ്ങളിലുള്ളത്. വെറ്റില കൃഷിക്ക് പിന്നാലെ മരച്ചീനികര്‍ഷകരും നഷ്ടത്തിന്റെ കണക്കുകളുമായി കൊവിഡ് വ്യാപനത്തിനിടയിലും സര്‍ക്കാരിന്റെ കനിവ് കാത്ത് കഴിയുകയാണ്. കൃഷി വകുപ്പിന്റെ കീഴില്‍ കര്‍ഷകരുടെ സംരക്ഷകര്‍ എന്ന് മേനി നടിക്കുന്ന ഹോര്‍ട്ടികോര്‍പ്പും മരച്ചീനി കര്‍ഷകരുടെ ആവലാതിക്ക് മുന്നില്‍ മൗനം ഭജിച്ചിരിക്കുകയാണ്.

എം.എസ്. ജയച്ചന്ദ്രന്‍

Tags: കര്‍ഷകര്‍crisistapioca
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.