Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊവിഡ് വ്യാപനം രൂക്ഷം: കുമ്പളങ്ങിക്കായി ഇനി സന്നദ്ധ സേന, ഇവരുടെ സേവനം വരുന്ന അഞ്ചു വര്‍ഷക്കാലവും പഞ്ചായത്തില്‍ ഉണ്ടാകും

രോഗവ്യാപനം തടയാന്‍ പഞ്ചായത്ത് അതിര്‍ത്തികള്‍ അടച്ച് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും നിയന്ത്രണം പാലിക്കാന്‍ നാട്ടുകാര്‍ തയാറാകാത്തതും പോലീസിനെ വലച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 02:36 pm IST
in Ernakulam

പള്ളുരുത്തി: കൊവിഡ് വ്യാപനം രൂക്ഷമായ കുമ്പളങ്ങി പഞ്ചായത്തിനെ രക്ഷിക്കാന്‍ ഇനി യുവ സന്നദ്ധ സേനാംഗങ്ങളുടെ കരുതല്‍. രണ്ടാഴ്ചക്കുള്ളില്‍ 400 കവിഞ്ഞ കൊവിഡ് നിരക്ക് കുമ്പളങ്ങിയെ ഭീതിയിലാഴ്‌ത്തി. അനുദിനം രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യവും. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പഞ്ചായത്തിനെ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കയായിരുന്നു. 

രോഗവ്യാപനം തടയാന്‍ പഞ്ചായത്ത് അതിര്‍ത്തികള്‍ അടച്ച് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും നിയന്ത്രണം പാലിക്കാന്‍  നാട്ടുകാര്‍ തയാറാകാത്തതും പോലീസിനെ വലച്ചു. ഇതേ തുടര്‍ന്നാണ് വിവിധ രാഷ്‌ട്രീയ കക്ഷികളുമായി പഞ്ചായത്ത് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ യുവജനങ്ങള്‍ ഉള്‍പ്പെടുന്ന നൂറു പേരടങ്ങുന്ന സന്നദ്ധ സേനക്ക് രൂപം നല്‍കിയത്. പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് ഇവര്‍ പ്രവര്‍ത്തിക്കും. പഞ്ചായത്ത് അതിര്‍ത്തിയില്‍ ഇവരുടെ സേവനം ഉണ്ടാകും. ബാരിക്കേഡിന് സമീപം പോലീസിനെ സഹായിക്കും.

പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനും ഇനി മുതല്‍ സന്നദ്ധ സേനാ വാളണ്ടിയര്‍മാര്‍ രംഗത്തുണ്ടാകും. ഇവരുടെ സേവനം വരുന്ന അഞ്ചു വര്‍ഷക്കാലവും പഞ്ചായത്തില്‍ ഉണ്ടാകുമെന്ന് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് പി.എ. സഗീര്‍ പറഞ്ഞു. ഇവര്‍ക്കായി യൂണീഫോം ഒരുക്കിയിട്ടുണ്ട്. കൊവിഡിന്റെ സാഹചര്യത്തില്‍ ഇവരുടെ സേവനം കുമ്പളങ്ങിയില്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് പഞ്ചായത്ത് ഐ.ഡി.കാര്‍ഡ് വിതരണം ചെയ്യും. ഇന്നലെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ആദ്യ ഘട്ട 50 അംഗ സന്നദ്ധ സേനാംഗ ങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലീജ ബാബു നിര്‍വ്വഹിച്ചു.

Tags: covidഎറണാകുളംകുംബളങ്ങി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.