Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ഗവര്‍ണര്‍ ഭരിക്കുമോ: ആര്‍ക്കും ഭൂരിപക്ഷമില്ല; 1965 ആവര്‍ത്തിക്കുമോ; അന്ന് ഭരിച്ചത് 32 മാസം

ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതിരുന്ന കാലം കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 08:40 am IST
in Kerala

തിരുവനന്തപുരം: എക്‌സിറ്റ് പോളുകള്‍ എല്ലാം തന്നെ ഇടതു തുടര്‍ച്ച പ്രഖ്യാപിക്കുമ്പോഴും പ്രതീക്ഷയില്‍ തന്നെയാണ് യുഡിഫ്. ചാനലുകകള്‍ പറയന്നത് ശരിയാണെങ്കില്‍ ഇപ്പോള്‍ രാജ്യം ഭരിക്കേണ്ടത് രാഹുല്‍ ഗാന്ധിയല്ലേ എന്ന ചോദ്യമാണ് അവരുടെ ന്യായം. 15 സീറ്റുവരെ കിട്ടുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും 5 വരെ കിട്ടുമെന്ന് എക്‌സിറ്റുകാര്‍ സമ്മതിക്കുന്നു. പി സി ജോര്‍ജ്ജും ട്വറ്റി ട്വറ്റിയും ജയിച്ചേക്കാമെന്നും  പറയുന്നു.

ഇരുമുന്നണികളും ജയം അവകാശപ്പെടുമ്പോള്‍ ആര്‍ക്കും  ഭൂരിപക്ഷമില്ലാത്ത തൂക്കു സഭയും പ്രതീക്ഷിക്കുന്നരുണ്ട്. 1965 ന്റെ ആവര്‍ത്തനം. അതിലൂടെ ഗവര്‍ണര്‍ ഭരണം എന്ന സ്വപ്‌നം.

ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതിരുന്ന കാലം കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലുണ്ട്. 1965ലെ തെരഞ്ഞെടുപ്പിലാണ് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നത്. ഒരിക്കല്‍ പോലും നിയമസഭ ചേര്‍ന്നില്ലെന്നു മാത്രമല്ല ജയിച്ചു വന്നവര്‍ എംഎല്‍എ പോലുമായില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ നിയമസഭ പിരിച്ചുവിട്ടു. സംസ്ഥാനം രാഷ്‌ട്രപതി ഭരണത്തില്‍ തുടര്‍ന്നു.

കോണ്‍ഗ്രസ്സിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമുണ്ടായ പിളര്‍പ്പുകള്‍ക്കു ശേഷമുള്ള ആദ്യ നിയമസഭാ പൊതുതിരഞ്ഞെടുപ്പായിരുന്നു അത്.

കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്‍ഗ്രസും സിപിഐ പിളര്‍ന്ന് സിപിഎമ്മും രൂപീകരിക്കപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ക്കെല്ലാം നിര്‍ണായകമായിരുന്നു. പുനര്‍നിര്‍ണയത്തെത്തുടര്‍ന്ന് നിയോജകമണ്ഡലങ്ങള്‍ 126 ല്‍നിന്ന് 133 ആയി ഉയര്‍ന്നിരുന്നു.

പിളര്‍ന്നെങ്കിലും 40 സീറ്റുകള്‍ നേടിയ സിപിഎം ജനകീയാടിത്തറയില്‍ ഒന്നാമതുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളാണെന്ന് തെളിയിച്ചു.  

പ്രമുഖ നേതാക്കളില്‍ ഭൂരിപക്ഷവും ഒപ്പമുണ്ടായിരുന്നിട്ടും സിപിഐയുടെ നേട്ടം മൂന്ന് സീറ്റിലൊതുങ്ങി. ഒറ്റയ്‌ക്ക് മത്സരിച്ച കേരള കോണ്‍ഗ്രസ് 23 സീറ്റുമായി കരുത്ത് കാട്ടി. കോണ്‍ഗ്രസിന് 36 സീറ്റുകള്‍ . സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്എസ്പി) 13, മുസ്ലീം ലീഗ് 6, കക്ഷിരഹിതര്‍ 12 എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടവര്‍. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. സഖ്യ സര്‍ക്കാര്‍ രൂപീകരണം മാത്രമായിരുന്നു സാധ്യത. എന്നാല്‍ അന്നത്തെ രാഷ്‌ട്രീയസ്ഥിതി അതിനും അനുകൂലമായിരുന്നില്ല. മൂന്നാഴ്ചക്കൊടുവില്‍ മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി.  ഗവര്‍ണ്ണര്‍ വി.വി. ഗിരിയുടെ ശുപാര്‍ശപ്രകാരം ഉപരാഷ്‌ട്രപതി ഡോ. സക്കീര്‍ ഹുസൈന്‍ പിരിച്ചുവിട്ടു. 1967 ലെ തെരഞ്ഞെടുപ്പ് വരെയുള്ള 32 മാസം കേരളം രാഷ്‌ട്രപതി ഭരണത്തിലായിരുന്നു.  

Tags: സര്‍ക്കാര്‍Arif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

Samskriti

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ,  സര്‍വ്വമതസമ്മേളനം ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

സംസ്‌കൃത സെമിനാര്‍: ഇടത് എതിര്‍പ്പ് അവഗണിച്ച് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തും

Kerala

ഫോണ്‍ ചോര്‍ത്തലും ക്രിമിനല്‍ ബന്ധവും; സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അടിയന്തരമായി അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.