Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്മ്യൂണിസ്റ്റ്-ജിഹാദി-ലിബറല്‍ വിമര്‍ശനങ്ങളുടെ നാവടപ്പിച്ച് ക്രിക്കറ്റ് താരങ്ങള്‍; രണ്ടാം തരംഗത്തില്‍ സഹായവുമായി സച്ചിന്‍ ഉള്‍പ്പെടെ താരങ്ങള്‍

കോവിഡ് രണ്ടാം തരംഗത്തില്‍ സര്‍ക്കാരിന് സഹായവുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ള ഒരു പിടി ക്രിക്കറ്റ് താരങ്ങളും ഐപിഎല്‍ ടീമുകളും. കമ്മ്യൂണിസ്റ്റുകളും ലിബറലുകളും കോണ്‍ഗ്രസും ജിഹാദികളും കോവിഡ് രണ്ടാംതരംഗത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ മാത്രം തൊടുത്തുവിടുമ്പോഴാണ് വിമര്‍ശനമല്ല, ഒരു കൈ സഹായമാണ് നല്‍കേണ്ടതെന്ന സന്ദേശം ക്രിക്കറ്റ് താരങ്ങള്‍ നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 08:03 pm IST
in India

ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ സര്‍ക്കാരിന് സഹായവുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ള ഒരു പിടി ക്രിക്കറ്റ് താരങ്ങളും ഐപിഎല്‍ ടീമുകളും. കമ്മ്യൂണിസ്റ്റുകളും ലിബറലുകളും കോണ്‍ഗ്രസും ജിഹാദികളും കോവിഡ് രണ്ടാംതരംഗത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ മാത്രം തൊടുത്തുവിടുമ്പോഴാണ് വിമര്‍ശനമല്ല, ഒരു കൈ സഹായമാണ് നല്‍കേണ്ടതെന്ന സന്ദേശം ക്രിക്കറ്റ് താരങ്ങള്‍ നല്‍കുന്നത്. സഹായിക്കാനല്ല, സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ എഴുതി നിറയ്‌ക്കാനാണ് അവര്‍ സമയം ചെലവഴിക്കുന്നത്. അതേ സമയം ലോകരാഷ്‌ട്രങ്ങളില്‍ നിന്നും വ്യവസായികളില്‍ നിന്നും ഒറ്റക്കെട്ടായി കോവിഡ് രണ്ടാം തരംഗത്തിനെതിരെ പൊരുതാന്‍ സഹായങ്ങള്‍ ഒഴുകിയെത്തുകയാണ്.  

ഒരു കോടിരൂപയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മിഷന്‍ ഓക്‌സിജന്‍ പദ്ധതിയ്‌ക്കായി സഹായം നല്‍കിയത്. ഇതിന് പിന്നാലെ ദല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ ശിഖാര്‍ ധവാനുമെത്തി. 20 ലക്ഷം രൂപയുടെ സഹായവാഗ്ദാനമാണ് ശിഖാര്‍ ധവാന്‍ ട്വിറ്റര്‍ വഴി ഖ്യാപിച്ചത്.

നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ജയദേവ് ഉനാദ്കത്ത് തന്റെ ഐപിഎല്‍ ശമ്പളത്തിന്റെ പത്ത് ശതമാനമാണ് സംഭാവന നല്‍കുന്നത്. കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സിലെ ആസ്‌ത്രേല്യക്കാരനായ പാറ്റ് കമ്മിന്‍സ് 37 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടായ പിഎം കെയേഴ്‌സിലേക്ക് സംഭാവന നല്‍കിയത്. ബ്രെറ്റ്‌ലീയും 41 ലക്ഷം രൂപ സംഭാവന ചെയ്തു. ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സും (7.5 കോടി രൂപ) ദല്‍ഹി കാപ്പിറ്റല്‍സ് 1.5 കോടി രൂപയും സംഭാവനയായി നല്‍കി.

കമ്മ്യൂണിസ്റ്റുകളും ലിബറലുകളും കോണ്‍ഗ്രസും ജിഹാദികളും കോവിഡ് രണ്ടാംതരംഗത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ മാത്രം തൊടുത്തുവിടുമ്പോഴാണ് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ ഈ സഹായപ്പെരുമഴ.

Tags: cricketരാജസ്ഥാന്‍covidശിഖര്‍ ധവാന്‍സച്ചിന്‍ തെണ്ടുല്‍ക്കര്‍പാറ്റ് കമ്മിന്‍സ്ജയദേവ് ഉനാദ്കത്ത്രാജസ്ഥാന്‍ റോയല്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.