Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നിങ്ങള്‍ക്ക് തലയില്‍ തട്ടം ഇട്ടൂടെ, മുടി മറയ്‌ക്കണം, സമുദായത്തെ പറയിപ്പിക്കരുത്’; മലപ്പുറം സബ് കളക്ടറായി സ്ഥാനമേറ്റ സഫ്‌നക്കെതിരെ മതവാദികള്‍

തിരുവനന്തപുരം പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സഫ്നയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. സിബിഎസ്ഇ ആള്‍ ഇന്ത്യ ലെവലില്‍ ഒന്നാം റാങ്കോടെയാണ് സഫ്ന പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്സില്‍ യൂണിവേഴ്സിറ്റി തലത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും പൂര്‍ത്തിയാക്കി. തിരുവനന്തപുരത്താണ് ഐഎഎസ് പരിശീലനം നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 07:25 pm IST
in Kerala

മലപ്പുറം: മലപ്പുറം ജില്ലാ സബ്് കളക്ടറായി സ്ഥാനമേറ്റ സഫ്ന നസറുദ്ദീനെതിരെ മതവാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം. ഇസ്ലാംമത വിശ്വാസിയായ സബ്് കളക്ടര്‍ തട്ടം ഇടാതെ സ്ഥാനമേറ്റതാണ് മതവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രത്യക്ഷത്തില്‍ തന്നെ മതവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച എല്ലാ മാധ്യമങ്ങളുടെ ഫേസ്ബുക്കിന് താഴെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മീഡിയാ വണ്‍ ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള കമന്റുകളാണ് കൂടുതലും.  

‘ഒരു മുസ്ലിം മത വിശ്വസിയായ സ്ത്രീ ആണെങ്കില്‍. തലയില്‍ തട്ടമിട്ടു. മുടി മറക്കുക തന്നെ വേണം. വിശ്വസിയാണ് എങ്കില്‍ മാത്രം. അത് പറയുമ്പോള്‍ ഫെമിനിച്ചികളും. അന്ത വിശ്വസികളും തുള്ളേണ്ട- മന്‍സൂര്‍

‘ചെറുപ്പം മുതല്‍ തട്ടം ഇട്ട് ശീലം ഉള്ളവര്‍ ഏത് വലിയ പൊസിഷന്‍ ല്‍ ആയാലും അവര്‍ തട്ടം ഇട്ട് ഇരിക്കും’-രഞ്ജുല കാസിം.

‘സമുദായത്തെ പറയിപ്പിക്കാതെ നിങ്ങള്‍ക്ക് ഒരു തട്ടം ഇട്ടൂടെ’-ഹമീദ് കെ.പി

എന്നിങ്ങനെയാണ് മതവാദികളുടെ കമന്റുകള്‍. ഇതില്‍ പകുതി പോലും കോണ്‍ഗ്രസ് സിപിഎം പ്രവര്‍ത്തകരാണ്. പ്രൊഫൈലുകളില്‍ ഈ പാര്‍ട്ടികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടുണ്ട്.  

സഫ്ന നസറുദ്ദീന്റെ പരിശീലനം പൂര്‍ത്തിയാക്കി എത്തിയശേഷമുള്ള ആദ്യ നിയമനമാണ് മലപ്പുറത്തേത്.  തിരുവനന്തപുരം പേയാട് ഫര്‍സാന മന്‍സിലില്‍ ഹാജ നസഫുദ്ദീന്റേയും എ.എന്‍. റംലയുടേയും മകളാണ്.  സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 45-ാം റാങ്കും കേരളത്തില്‍ 3-ാം റാങ്കും കരസ്ഥമാക്കിയാണ് സഫ്‌ന നസ്‌റുദ്ദീന്‍ ഈ പദവിയില്‍ എത്തുന്നത്. സിവില്‍ സര്‍വീസ് പരീക്ഷ ആദ്യ തവണ തന്നെ എഴുതി ഉയര്‍ന്ന റാങ്ക് നേടിയത് വാര്‍ത്തയായിരുന്നു. 2019 ബാച്ച് സിവില്‍ സര്‍വ്വീസ് ജേതാവാണ്.  

തിരുവനന്തപുരം പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സഫ്നയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. സിബിഎസ്ഇ ആള്‍ ഇന്ത്യ ലെവലില്‍ ഒന്നാം റാങ്കോടെയാണ് സഫ്ന പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും എക്കണോമിക്സില്‍ യൂണിവേഴ്സിറ്റി തലത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും പൂര്‍ത്തിയാക്കി. തിരുവനന്തപുരത്താണ് ഐഎഎസ് പരിശീലനം നേടിയത്.  

Tags: malappuramമുസ്ലീംattacksafna nazarudeen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

Kerala

വയനാട് മൂടക്കൊല്ലിയില്‍ കാട്ടാന ആക്രമണം; വയോധികക്ക് പരിക്കേറ്റു 

India

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന് എയിംസ്, അതിവേഗ റയിൽ ശൃംഖല, തൊഴിൽ വിപ്ലവം: എൻഡിഎ പ്രകടന പത്രിക

‘ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു’ സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ

ട്രെയിനിലേക്ക് കല്ലേറില്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

എല്ലാ മലയാളിക്കും ആയുഷ്മാൻ ആരോഗ്യപദ്ധതി, 2500 രൂപ വീതം പ്രതിമാസം ആരോഗ്യ സുരക്ഷാ കാർഡ്, 20,000 ലിറ്റർവരെ കുടിവെള്ളം സൗജന്യം

ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു ; മോദിയ്‌ക്കും , അമിത് ഷായ്‌ക്കും നന്ദി പറഞ്ഞ് താരം

വർക്കല കടലിൽ കാണാതായ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിന് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കൗണ്‍സിലര്‍ പ്രശോഭിനെതിരായ പീഡനക്കേസ്: അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ഫാൻ നന്നാക്കാൻ ചുവരിന് മുകളിലേക്ക് കയറിയ പോക്സോ പ്രതി ജയിൽ ചാടി; മണിക്കൂറുകൾക്കുള്ളിൽ അകത്തായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.