Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോവിഡ് വാക്‌സിന്‍ വിതരണം; ക്രമക്കേട് തുടരുന്നു

പല സെന്റുകളിലും നിശ്ചിത എണ്ണം മാത്രം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമൊരുക്കാറുള്ളു. ഉദാഹരണത്തിന് നൂറ് ഡോസ് വാക്‌സിന്‍ ഉണ്ടെങ്കില്‍ അന്‍പതോ, അറുപതോ മാത്രം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 10:53 am IST
in Alappuzha

ആലപ്പുഴ: കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ ഭരണാനൂകൂല രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി  ക്രമക്കേട് തുടരുന്നു. കോവിഡ് പോര്‍ട്ടലില്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തവരെ ദ്രോഹിക്കുന്ന സമീപനമാണ് പല സെന്ററുകളിലും നടക്കുന്നത്. പരാതികള്‍ ഉയരുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയാണ്. പൊതുജനങ്ങള്‍ തങ്ങളുടെ ദുരിതവും, ക്രമക്കേടുകളും അറിയിക്കാന്‍ ജില്ലാ കളക്ടര്‍, ഡിഎംഒ എന്നിവരെ ഔദ്യോഗിക  മൊബൈല്‍ നമ്പരില്‍ വിളിച്ചാല്‍ എടുക്കാറുമില്ല.  

മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷം വാക്‌സിന്‍ ലഭിക്കാതെ മടങ്ങേണ്ടി വരുന്നവര്‍ ആരോട് പരാതി പറയണം, ബന്ധപ്പെടണം എന്നതു പോലും അറിയാതെ കുഴങ്ങുകയാണ്. എന്നാല്‍ ഭരണകക്ഷിയുടെ പിന്‍ബലമുള്ളവര്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ഇവരുടെ മുന്നിലൂടെ വാക്‌സിന്‍ എടുത്ത മടങ്ങുന്ന കാഴ്ചയും പല വാക്‌സിനേഷന്‍ സെന്ററുകളിലുമുണ്ട്. കോവിഡ് വാക്‌സിനേഷന്‍ ഭരണാനുകൂല സംഘടനകളും, ജീവനക്കാരും കയ്യടക്കിയ അവസ്ഥയിലാണ്.

പല സെന്റുകളിലും നിശ്ചിത എണ്ണം മാത്രം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമൊരുക്കാറുള്ളു. ഉദാഹരണത്തിന് നൂറ്  ഡോസ് വാക്‌സിന്‍ ഉണ്ടെങ്കില്‍ അന്‍പതോ, അറുപതോ മാത്രം ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കും. പിന്നീട് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്ലോട്ട് ലഭിക്കാറില്ല. ഇവിടങ്ങളില്‍ രാഷ്‌ട്രീയ, ഉദ്യോഗസ്ഥ പിന്‍ബലമുള്ളവര്‍ നേരിട്ട് എത്തി വാക്‌സിന്‍ എടുക്കുന്നതായാണ് ആക്ഷേപം. പുന്നപ്ര വടക്ക് പഞ്ചായത്തില്‍  പിഎച്ച്‌സിയില്‍ 100 ഡോസ് വാക്‌സിന്‍ ഉള്ളതായി ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യുമ്പോള്‍ കാണിച്ചിരുന്നെങ്കിലും, ടൈം സ്ലോട്ട് ലഭിക്കാതിരുന്നതിനാല്‍ ഭൂരിഭാഗം പേര്‍ക്കും ബുക്ക് ചെയ്യാന്‍ സാധിച്ചില്ല. പരാതി പറഞ്ഞവരോട് അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു.

ഇന്നലെ മുട്ടാറിലെ മിത്രക്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇതിലും വിചിത്രമായ സംഭവങ്ങളാണ് നടന്നത്. വാക്‌സിന്‍ എടുക്കുന്നതിനായി ഓണ്‍ലൈനിലൂടെ തീയതിയും, സമയവും  രേഖമൂലം അനുവദിച്ച് കിട്ടിയവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഓണ്‍ലൈനിലൂടെ ലഭിച്ച അറിയിപ്പിന്റെ പ്രിന്റൗട്ടുമായി എത്തിയവര്‍ക്ക് പോലും ആദ്യം വാക്‌സിന്‍ നിഷേധിക്കാനാണ് ശ്രമിച്ചത്. നിങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചെങ്കിലും തങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കാത്തതിനാല്‍ വാക്‌സിന്‍ നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ വാശിപിടിച്ചു. ദൂരപ്രദേശങ്ങളില്‍ നിന്ന് എത്തിയ പ്രായമായവര്‍ അടക്കമുള്ളവരോട് ഏറെ നേരം ക്യൂ നിന്ന് ശേഷമാണ് വാക്‌സിന്‍ നല്‍കില്ലെന്ന് അറിയിക്കുന്നത്. വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചവര്‍ക്ക് പോലും ഇവിടെ വാക്‌സിന്‍ നല്‍കാന്‍ തയ്യാറായത്.

Tags: covidവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.