പനാജി: കോവിഡ് -19 ന്റെ രണ്ടാം തരംഗം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഗോവ സര്‍ക്കാര്‍ നാളെ മുതല്‍ ലോക്ക്ഡൗ ണ് പ്രഖ്യാപിച്ചു. ഏപ്രില്‍ 29 മുതല്‍ വൈകിട്ട് 7 വരെ മേയ് 3 ന് വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
പൊതുഗതാഗതം അനുവദിക്കില്ല. കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ എന്നിവ അടക്കും. എന്നാല്‍, അവശ്യ സേവന ഗതാഗതത്തിനായി അതിര്‍ത്തികള്‍ തുറന്നിരിക്കും. 2,110 പേര്‍ക്കാണ് ചൊവ്വാഴ്ച കകോവിഡ് സ്ഥിരീകരിച്ചത്. 31 പേര് മരിച്ചു. ഏറ്റവും പുതിയ കേസുകള്‍ 81,908 ആയി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: