Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കരുതിയിരിക്കുക, കൊറോണ നമ്മള്‍ക്കൊപ്പമുണ്ട്; ബോധവത്ക്കരണവുമായി ഒറ്റയാള്‍ യാത്ര…

ഇടക്കൊച്ചിയില്‍ നിന്ന് ആദ്യദിവസം ആരംഭിച്ച യാത്ര തോപ്പുംപടി, മുണ്ടംവേലി, പള്ളുരുത്തി ചുറ്റി ഇടക്കൊച്ചിയില്‍ സമാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 11:04 am IST
in Ernakulam

പള്ളുരുത്തി: തിരക്കുള്ള പള്ളുരുത്തിയുടെ വീഥികളിലൂടെ ജോണ്‍സന്റെ സൈക്കിള്‍ നീങ്ങുകയാണ്. സൈക്കിളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയില്‍ നിന്ന് ജോണ്‍സന്റെ ശബ്ദം നിര്‍ത്താതെ ഉയരുന്നു. ‘കരുതിയിരിക്കുക, കൊറോണ നമ്മള്‍ക്കൊപ്പമുണ്ട്. മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുക. സാമൂഹിക അകലം പാലിക്കുക. തിരക്കുള്ളിടങ്ങളില്‍ ജോണ്‍സണ്‍ സൈക്കിള്‍ നിര്‍ത്തും. പിന്നീട് ബോധവത്ക്കരണം ചെറു പ്രസംഗമായി മാറും. ഇടക്കൊച്ചി സ്വദേശിയായ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് ജോണ്‍സണ്‍. റീച്ച് വേള്‍ഡ് വൈഡ് എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം.

നാടിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. നാട്ടുകാരുടെ അശ്രദ്ധ ഒരു മഹാദുരന്തത്തിലേക്ക് വഴിമാറാന്‍ പാടില്ല. ഇന്നത്തെ സാഹചര്യത്തില്‍ കൂട്ടം കൂടിയുള്ള ബോധവത്ക്കരണം അസാധ്യമാണെന്ന് അറിയാം. എന്നെക്കൊണ്ടാവുന്നത് നാടിനായി എനിക്ക് നല്‍കാന്‍ കഴിയണം. അതിനായാണ് താന്‍ ഈ മാര്‍ഗ്ഗം തിരെഞ്ഞെടുത്തതെന്ന് ഇയാള്‍ പറയുന്നു.

ഇടക്കൊച്ചിയില്‍ നിന്ന് ആദ്യദിവസം ആരംഭിച്ച യാത്ര തോപ്പുംപടി, മുണ്ടംവേലി, പള്ളുരുത്തി ചുറ്റി ഇടക്കൊച്ചിയില്‍ സമാപിച്ചു.

വൈകിട്ട് വീണ്ടും തുടങ്ങും. മഹാമാരിക്കെതിരെ രാജ്യം ഒന്നായി നീങ്ങുമ്പോള്‍ ഒരു സാധാരണക്കാരനായ എനിക്കും എന്തെങ്കിലും ചെയ്യേണ്ടെ..? ജോണ്‍സന്റെ ചോദ്യം പ്രസക്തമാണ്. വരും ദിവസങ്ങളിലും മറ്റു പ്രദേശങ്ങളിലേക്ക് കൊവിഡ് മഹാമാരിക്കെതിരെയുള്ള സന്ദേശവുമായി ജോണ്‍സന്റെ സൈക്കിള്‍ കടന്നു വരും. വ്യത്യസ്തങ്ങളായ സന്ദേശങ്ങളുമായി.

Tags: Coronaസൈക്കിള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Alappuzha

ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം; കുഴിയെടുത്തത് ഇന്നലെ വൈകിട്ട് നാല് മണിക്ക് ശേഷം

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.