Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് രണ്ടാംഘട്ട അതിതീവ്ര വ്യാപനം: ബാങ്ക് മാനേജ്‌മെന്റുകള്‍ ജീവനക്കാരുടെ ജീവന്‍ വച്ച് പന്താടുന്നുവെന്ന് ബാങ്ക് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍

ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് രണ്ട് വരെ 50 ശതമാനം വരെ കുറച്ച് ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കണമെന്നാണ് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്എല്‍ബിസി) നിര്‍ദേശം. അതുപോലെ കൊവിഡ് പകര്‍ച്ച തടയുന്നതിന് ബ്രാഞ്ചുകളില്‍ പണം അടയ്‌ക്കലും പിന്‍വലിക്കലും ട്രാന്‍സ്ഫറും ഉള്‍പ്പെടെ അടിസ്ഥാന ബാങ്കിങ് പ്രവര്‍ത്തനങ്ങളും അടിയന്തര ഇടപാടുകളും മാത്രം നടത്താനും ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ മാര്‍ഗരേഖ പ്രകാരം എസ്എല്‍ബിസി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരുടേയും ഇടപാടുകാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2021, 09:49 pm IST
in Kerala

കൊച്ചി: കൊവിഡ് രണ്ടാംഘട്ട അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബാങ്ക് മാനേജ്‌മെന്റുകള്‍ മുഴുവന്‍ ജീവനക്കാരോടും ഓഫീസുകളില്‍ ഹാജരാകാനും മുഴുവന്‍ സമയവും പണിയെടുക്കാനും ആവശ്യപ്പെടുന്നത് അവരുടെ ജീവന്‍ വച്ച് പന്താടുന്നതിന് തുല്യമാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും കേരള പ്രദേശ് ബാങ്ക് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍ (ബിഎംഎസ്) ആവശ്യപ്പെട്ടു.

ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് രണ്ട് വരെ 50 ശതമാനം വരെ കുറച്ച് ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കണമെന്നാണ് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്എല്‍ബിസി) നിര്‍ദേശം. അതുപോലെ കൊവിഡ് പകര്‍ച്ച തടയുന്നതിന് ബ്രാഞ്ചുകളില്‍ പണം അടയ്‌ക്കലും പിന്‍വലിക്കലും ട്രാന്‍സ്ഫറും ഉള്‍പ്പെടെ അടിസ്ഥാന ബാങ്കിങ് പ്രവര്‍ത്തനങ്ങളും അടിയന്തര ഇടപാടുകളും മാത്രം നടത്താനും ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ മാര്‍ഗരേഖ പ്രകാരം എസ്എല്‍ബിസി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരുടേയും ഇടപാടുകാരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ചില ബാങ്ക് മാനേജ്‌മെന്റുകള്‍ ഇത് നടപ്പാക്കുന്നുണ്ടെങ്കിലും ചിലര്‍ ഇത് നടപ്പാക്കാന്‍ തയാറാവുന്നില്ല. ഇവര്‍ ജീവനക്കാരോട് മുഴുവന്‍ സമയവും ബ്രാഞ്ചില്‍ ഇരിക്കണമെന്നും മുഴുവന്‍ ജീവനക്കാരും ഹാജരാവണമെന്നും ആവശ്യപ്പെടുകയാണ്. ഇതിനു തയാറാകാത്തവരുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അവരോട് വൈകിട്ട് വരെ ഇരുന്ന് ജോലി തീര്‍ക്കാന്‍ പറയുകയുമാണ്.

ജീവനക്കാരുടെ സുരക്ഷ യേക്കാള്‍ പ്രധാനം ലാഭവും ബിസിനസ്സുമാണെന്നും മനുഷ്യ ജീവനുകള്‍ക്ക്  ഒരു വിലയുമില്ലെന്നുമാണ് ചില മാനേജ്‌മെന്റുകളുടെ മനോഭാവം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഒന്നും ബാധകമല്ലെന്ന മട്ടിലാണ് അവരുടെ പെരുമാറ്റം. കേരളത്തില്‍ നൂറുകണക്കിന് ബാങ്ക് ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേരളത്തില്‍ ജോലി സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ ഒരു ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്തത്. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. രൂക്ഷമായ കൊവിഡ് വ്യാപനത്തിന് ഇടയാക്കാനിടയുള്ള നടപടികളില്‍ നിന്ന് ബാങ്ക് മാനേജ്‌മെന്റുകള്‍ പിന്മാറണമെന്നും ഇല്ലെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ എസ്എല്‍ബിസിയും സര്‍ക്കാരും പോലീസും തയാറാകണമെന്നും ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടു.

Tags: ബിഎംഎസ്‌covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

ആറ്റിങ്ങലില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സ്ഥാനാര്‍ത്ഥി പി. സുധീറിനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നവര്‍: നിതിന്‍ നബീന്‍

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.