Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നവുമായി വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട്അപ്പ്

വിവിധയിനം ഇലകള്‍, കുളവാഴ പള്‍പ്പ്, പാള, തെങ്ങോല, ഇര്‍ക്കില്‍ എന്നിവ ഉപയോഗിച്ച് പരമ്പരാഗത നാട്ടറിവുകളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് തികച്ചും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 09:57 am IST
in Alappuzha
സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ച വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജില്ലാ കളക്ടര്‍ക്കൊപ്പം

സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ച വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജില്ലാ കളക്ടര്‍ക്കൊപ്പം

ആലപ്പുഴ: കാര്‍ഷിക മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് വിപത്തിനെ തടയുവാനുള്ള നൂതനവും ലളിതവുമായ പരിഹാരമാര്‍ഗ്ഗവുമായി ആലപ്പുഴ സനാതന ധര്‍മ്മ കോളേജ് ഗവേഷകരും വിദ്യാര്‍ത്ഥികളും.  ഇപ്പോള്‍ നഴ്‌സറികളില്‍ വ്യാപകമായി ഉപയോഗിക്കുന്ന വില കുറഞ്ഞതും ഗുണനിലവാരം ഒട്ടുമില്ലാത്തതുമായ പ്ലാസ്റ്റിക് ട്രേയ്‌ക്കും ചെറു ചട്ടികള്‍ക്കുമുള്ള ബദലായി പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചാണ് എസ്ഡി കോളേജ് ജലവിഭവകേന്ദ്രവും ‘ഐക്കോടെക്ക്’ എന്ന വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പും രംഗത്തെത്തിയിരിക്കുന്നത്.

പ്രാദേശികമായി ലഭ്യമായ വിവിധ വസ്തുക്കളുപയോഗിച്ച് ലളിതമായ മാര്‍ഗ്ഗത്തിലൂടെയാണ് ചെടികള്‍ നട്ടുവളര്‍ത്താനുള്ള സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. വിവിധയിനം ഇലകള്‍, കുളവാഴ പള്‍പ്പ്, പാള, തെങ്ങോല, ഇര്‍ക്കില്‍ എന്നിവ ഉപയോഗിച്ച് പരമ്പരാഗത നാട്ടറിവുകളും സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് തികച്ചും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചത്.  വനിതകള്‍, പ്രായം ചെന്നവര്‍ എന്നു വേണ്ട കുട്ടികള്‍ക്കുവരെ ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാം എന്നുള്ളത് ഒരു പ്രത്യേകതയാണ്.  സാധാരണക്കാര്‍ക്ക് ധാരാളം തൊഴില്‍ സാധ്യതകളും വരുമാനവും ഇതുവഴി ഉറപ്പാക്കാം.  

ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി. അധ്യാപകനും ഗവേഷകനുമായ ഡോ. ജി. നാഗേന്ദ്ര പ്രഭുവിന്റെ നേതൃത്വത്തിലാണ് അനൂപ് കുമാര്‍ വി, ഹരീകൃഷ്ണ, ആര്യ, ലക്ഷമി.കെ. ബാബു, നിവേദിത എന്നിവരടങ്ങുന്ന വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട് അപ്പ് ഈ നൂതന ആശയം യാഥാര്‍ഥ്യമാക്കിയത്. കേരള സര്‍ക്കാരിന്റെ ‘യങ്ങ് ഇന്നോവേറ്റേഴ്‌സ്’ മല്‍സരത്തില്‍ വിജയിച്ച് ധനസഹായവും ഐക്കോടെക്കിന് ലഭിച്ചിട്ടുണ്ട്.  

Tags: krishiStudentsപ്ലാസ്റ്റിക്സ്റ്റാര്‍ട്ടപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Vicharam

വിദ്യാര്‍ത്ഥികള്‍ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന് ചിത്തഭ്രമം; ആത്മാഭിമാനമുള്ള ഒരു കോൺഗ്രസ് വോട്ടും സുധാകരന് കിട്ടില്ല: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.